Posts

Showing posts from January, 2021

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; 17 പേർക്കെതിരെ കേസ്; 7 പേർ അറസ്റ്റിൽ; രണ്ടാനമ്മ നിരീക്ഷണത്തിൽ

Image
മംഗളുരു: (www.kasargodvartha.com 01.02.2021)  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള പരാതിയിൽ 17 പേർക്കെതിരെ പൊലീസ് കേസെടുത്തു. ശൃംഗേരി താലൂക്കിലെ ഗോചനഹള്ളിയിലെ 15 കാരിയെ പീഡിപ്പിച്ചതായി ജില്ലാ ശിശുക്ഷേമ സമിതി ശൃംഗേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പരാതിയിൽ പേരുള്ള 17 പേരിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. പെൺകുട്ടിയുടെ അമ്മ മരിച്ചതോടെ അച്ഛൻ രണ്ടാമതും വിവാഹം കഴിക്കുകയായിരുന്നു. ഇതിന് ശേഷം പെൺകുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ ലോക്ഡൗൺ കാലയളവിൽ പെൺകുട്ടി രണ്ടാനമ്മയുടെ വീട്ടിൽ താമസിക്കാൻ പോയിരുന്നു. ഇവിടെ വെച്ചാണ് പെൺകുട്ടിയെ 17 പേർ മാറി മാറി പീഡിപ്പിച്ചതെന്നാണ് ശിശുക്ഷേമ സമിതി പ്രസിഡന്റ് സുബ്രഹ്മണ്യ പറയുന്നത്. പെൺകുട്ടിയുടെ രണ്ടാനമ്മയും പൊലീസ് നിരീക്ഷണത്തിലാണ്. Keywords:  Mangalore, News, Karnataka, Molestation, Girl, Case, Police, Arrest, Complaint, Minor, Complaint of molestation of a minor girl; Case against 17; 7 arrested. < !- START disable...

കേന്ദ്ര ബജറ്റ്: കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍; കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടി തുടരും; 2 വാക്സീന്‍ കൂടി വരും

Image
ന്യൂഡെല്‍ഹി: (https://ift.tt/36tOshG) ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റായ 2021 -22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. കര്‍ഷക സമരത്തിന് പിന്തുണയുമായി ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷ പ്രതിഷേധം. ആഗോള സമ്പദ് വ്യവസ്ഥ തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചു നിന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗം. മുന്‍പ് ഒരിക്കലുമില്ലാത്ത സാഹചര്യങ്ങളിലാണ് ബജറ്റ് അവതരണമെന്ന് കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.  കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ട് വാക്‌സീനുകള്‍ കൂടി ഉടന്‍ വിപണിയിലെത്തും. ആഗോള സമ്പദ്ഘടന തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. ആത്മനിര്‍ഭര്‍ ഭാരത് തുടരും. സ്വയംപര്യാപ്തതയില്‍ ഊന്നിയുള്ള പരിപാടികള്‍ തുടരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപി വിതരണവും ഡിജിറ്റലായിട്ടാണ്. ആരോഗ്യമേഖലയ്ക്ക് വിഹിതം  കൂട്ട...

കോവിഡ് വാക്‌സിൻ സ്വീകരിച്ചു; ഗുജറാത്തിൽ ശുചീകരണ തൊഴിലാളി മരിച്ചു

Image
അഹമ്മദാബാദ്: (www.kvartha.com 01.02.2021)  കോവിഡ് വാക്‌സിൻ സ്വീകരിച്ചു രണ്ടു മണിക്കൂറിനുള്ളിൽ ഗുജറാത്തില്‍ ശുചീകരണ തൊഴിലാളി മരിച്ചു. വഡോദര ജില്ലയിലെ മുനിസിപിൽ കോർപറേഷന്‍ ശുചീകരണ തൊഴിലാളി ജിഗ്നേഷ് സോളങ്കി (30) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തതിനു ശേഷം വീട്ടിലെത്തിയ ജിഗ്നേഷ് രണ്ടു മണിക്കൂറിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ നഗരത്തിലെ എസ് ‌എസ് ജി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യം ‌ ജിഗ്നേഷ് കുടുംബത്തെ അറിയിച്ചിരുന്നില്ല. കുത്തിവയ്പ്പ് എടുത്ത് വീട്ടിലെത്തി മകള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും കോവിഡ് വാക്‌സിൻ കുത്തിവച്ചതു മൂലമാണ് ജിഗ്നേഷ് മരിച്ചതെന്നും കുടുംബം ആരോപിച്ചു. എന്നാല്‍ സംഭവത്തിനു വിശദീകരണവുമായി ആരോഗ്യ വകുപ്പ് രംഗത്തു വന്നിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചതല്ല മരണകാരണമെന്നും ജിഗ്നേഷിന് 2016 മുതല്‍ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്മോര്‍ടെം നടത്തുന്നതിനും വിശദമായ അന്വേഷ...

പൊതുമേഖല ബാങ്കുകള്‍ക്ക് 20,000 കോടി; സോളര്‍ എനര്‍ജി കോര്‍പറേഷന് 1000 കോടിയുടെ സഹായം

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2021)  പ്രതിപക്ഷ ബഹളത്തിനിടെ കേന്ദ്രസര്‍കാരിന്റെ 2021-22 ബഡ്ജറ്റ് അവതരണം ആരംഭിച്ചു. ഈ പതിറ്റാണ്ടിലെ ആദ്യത്തെ ബഡ്ജാറ്റാണിത്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബഡ്ജറ്റാണിത്. സാമ്പത്തികരംഗത്തെ ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ ബഡ്ജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരണം. ലോക്ക് ഡൗണ്‍ കാലത്തെ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായകരമായി. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് സഹായിച്ചു. കോവിഡ് വാക്സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമാണ്. ജി ഡി പിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കാനായി. കോവിഡ് കേസുകള്‍ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറിച്ചു. കോവിഡിനെതിരായ പോരാട്ടം തുടരുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ *കര്‍ഷകര്‍ക്ക് 16.5 ലക്ഷം ക...

പ്രശസ്ത ബേസ് ഗിറ്റാറിസ്റ്റ് ശശിധരന്‍ അന്തരിച്ചു; കൂടുതല്‍ പാട്ടുകളും ഇളയരാജയ്‌ക്കൊപ്പം

Image
ചെന്നൈ: (www.kvartha.com 01.02.2021)  പ്രശസ്ത ബേസ് ഗിറ്റാറിസ്റ്റ് ശശിധരന്‍ അന്തരിച്ചു. തമിഴ് ചലച്ചിത്ര സംഗീതരംഗത്തെ പ്രമുഖ ബേസ് ഗിറ്റാര്‍ വാദകരില്‍ പ്രധാനിയാണ് ശശിധരന്‍ . ചിന്ന ചിന്ന വണ്ണ കുയില്‍, കൊടിയിലേ മല്ലികപ്പൂ, ആശൈ നൂറു വഗൈ തുടങ്ങി നൂറു കണക്കിന് തമിഴ് ഗാനങ്ങള്‍ക്കു വേണ്ടി ഗിറ്റാര്‍ വായിച്ചാണ് ശശിധരന്‍ ശ്രദ്ധേയനാകുന്നത്. ഇളയരാജയ്‌ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കൂടുതല്‍ പാട്ടുകളും. 1982 മുതലാണ് മലയാളികള്‍ക്കു ബേസ് ഗിറ്റാര്‍ എന്ന സംഗീത ഉപകരണം ഏറെ പരിചിതമാകുന്നത്. 'ഓളങ്ങള്‍' എന്ന ചിത്രത്തിനു വേണ്ടി ഒഎന്‍വി കുറുപ്പ് എഴുതി ഇളയരാജ ചിട്ടപ്പെടുത്തിയ 'തുമ്പീ വാ...' എന്ന ഗാനത്തിലൂടെ. ഇന്നും ആ പാട്ടിന്റെ ഈണം പുതുമയുള്ളതായി തന്നെ നില നില്‍ക്കുന്നു. ഇത്തരത്തില്‍ നിരവധി പാട്ടുകള്‍ക്കു വേണ്ടി ബേസ് ഗിറ്റാറില്‍ ഈണമൊരുക്കിയ ശശിധരന്‍ സംഗീതരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തിന് നിരവധി ആരാധകരുമുണ്ട്. ചലച്ചിത്ര സംഗീതരംഗത്തെ പ്രമുഖര്‍ ഉള്‍പെടെ നിരവധി പേര്‍ ശശിധരന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. Keywords:  Famous bass guitarist Sasidharan has p...

കേരളത്തില്‍ 1,100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി; 600 കോടിയുടെ മുംബൈ-കന്യാകുമാരി പാത

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2021)  കേന്ദ്ര ബജറ്റില്‍ കേരളത്തില്‍ 1,100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി. 600 കോടിയുടെ മുംബൈ കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന് 25,000 കോടി രൂപയുടെ പദ്ധതികള്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിനും ബംഗാളിനും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത് വന്‍ പദ്ധതികളാണ്. റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ വാണിജ്യ ഇടനാഴികള്‍ക്ക് പദ്ധതി . ഈ വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയ പാത കൂടി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായി ധനമന്ത്രി പറഞ്ഞു. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. രണ്ട് വാക്‌സിനുകള്‍ കൂടി ഉടന്‍ വിപണിയിലെത്തും. ആഗോള സമ്പദ്ഘടന തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. ആത്മനിര്‍ഭര്‍ ഭാരത് തുടരും. സ്വയംപര്യാപ്തതയില്‍ ഊന്നിയുള്ള പരിപാടികള്‍ തുടരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്...

പൊവ്വല്‍ കംബ്രാജ് അബൂബക്കര്‍ നിര്യാതനായി

കാസര്‍കോട് (www.evisionnews.co): പൊവ്വല്‍ പരേതരായ കംബ്രാജ് അബ്ദുല്ലയുടെയും ബീഫാത്തിമ്മയുടെയും മകന്‍ കംബ്രാജ് അബൂബക്കര്‍ (65്) നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ നഫീസ. മക്കള്‍: ഹാരിസ്, താജുദ്ധീന്‍, ഷാനിബ്, യൂനുസ്, ഹര്‍ഷാദ്. മരുമക്കള്‍: റംസീന, മന്‍സീന, സൗധ, റാബിയ. പൊവ്വല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. Powered by Info News For You

നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങി: രാജ്യത്ത് ചരിത്രത്തിലാദ്യത്തെ പേപ്പര്‍ രഹിത ബജറ്റ്

Image
ന്യൂദല്‍ഹി (www.evisionnews.co): കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റവതരണം തുടങ്ങി. ചരിത്രത്തിലാദ്യമായി രാജ്യത്ത് പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇതിനായി ടാബുമായാണ് നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്. എം.പിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 64180 കോടിയുടെ പാക്കേജാണ് ആരോഗ്യമേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തിയെന്നും പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായെന്നും നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അഭിപ്രായപ്പെട്ടു. കൊവിഡ് വാക്സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അതേസമയം ബജറ്റ് അവതണം തുടങ്ങുന്നതിന് മുന്‍പായി പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി. കര്‍ഷകസമരത്തെ ചൊല്ലിയായിരുന്നു പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്. Powered by Info News For You

ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപറില്ലാതെ ബജറ്റ്; നിര്‍മലയുടെ ഡിജിറ്റല്‍ 'ടാബ്' ബജറ്റ്; പ്രത്യേക ആപും സജ്ജം

Image
ന്യൂഡെല്‍ഹി: (https://ift.tt/36tOshG) ഇക്കുറി കേന്ദ്ര ബജറ്റ് പേപര്‍രഹിതം. ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്രസര്‍കാര്‍ പേപര്‍രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. സോഫ്റ്റ് കോപ്പിയായാണ് ഇത്തവണ ബജറ്റ് വിതരണം ചെയ്യുന്നത്. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ ബജറ്റ് വിതരണം ഡിജിറ്റലാക്കിയത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ദേശീയമുദ്ര ആലേഖനം ചെയ്ത ചുവന്ന പട്ടില്‍ പൊതിഞ്ഞ ഇന്ത്യന്‍ നിര്‍മിത ടാബുമായാണ് പാര്‍ലമെന്റിലേക്ക് പുറപ്പെട്ടത്. ഇതിനു യോജിക്കുന്ന ക്രീമും ചുവപ്പും കലര്‍ന്ന സാരിയാണ് നിര്‍മല ധരിച്ചിരിക്കുന്നത്. ബജറ്റ് കടലാസുരഹിതമാക്കി കൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ബജറ്റ് ഡിജിറ്റലാക്കി, ബജറ്റവതരണത്തിന് ടാബുമായി ധനമന്ത്രി ലോക്‌സഭയിലേക്ക് എത്തുന്നത്. 2019ല്‍ പരമ്പരാഗത ബ്രീഫ്കെയ്സ് ഒഴിവാക്കിയ നിര്‍മല ചുവന്ന പട്ടില്‍ പൊതിഞ്ഞാണു ബജറ്റ് രേഖകള്‍ കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷവും അതേ രീതി പിന്തുടര്‍ന്നു. ബ്രിടീഷ് രീതി മാറ്റാനുള്ള സമയമായെന്നും നിര്‍മല പ്രതികരിച്ചിരുന്നു.  കോവിഡ് പശ്ചാത്തലത്തിലാണ് ഇക്കുറി പേപര്‍രഹിത ബജറ്റ് അവതരിപ്പിക്കാന്‍ തീര...

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; കാര്‍ഷിക നിയമത്തില്‍ പ്രതിപക്ഷ പ്രതിഷേധം, രണ്ടു വാക്‌സീനുകള്‍ കൂടി ഇന്ത്യ രംഗത്തിറക്കുമെന്ന് ധനമന്ത്രി

Image
ന്യൂഡെല്‍ഹി: (https://ift.tt/3oAKbiK)  2021 -22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റാണിത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധിക്കുകയാണ്. കേന്ദ്രബജറ്റ് 2021-22ന് യോഗം അംഗീകാരം നല്‍കിയിരുന്നു. മുന്‍പ് ഒരിക്കലുമില്ലാത്ത സാഹചര്യങ്ങളിലാണ് ബജറ്റ് അവതരണമെന്ന് കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥ തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചു നിന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗം. ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷ പ്രതിഷേധം. കര്‍ഷക സമരത്തിന് പിന്തുണയുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. രണ്ടു വാക്‌സീനുകള്‍ രംഗത്തിറക്കിയ രാജ്യം പൗരന്മാര്‍ക്കൊപ്പം ലോകത്തിനു ഈ വാക്‌സീനുകളിലൂടെ  ആശ്വാസം പകര്‍ന്നെന്ന് ധനമന്ത്രി. രണ്ടു വാക്‌സീനുകള്‍ കൂടി ഇന്ത്യ രംഗത്തിറക്കുമെന്നും ധനമന്ത്രി. കര്‍ഷകര്‍ക്കും അസംഘടിത വിഭാഗങ്ങള്‍ക്കും പിന്തുണ നല്‍കുന്നതില്‍ കേന്ദ്ര സര്‍കാര്‍ ശ്രദ്ധ പുലര്‍ത്തിയതായി ധനമന്ത്രി. റിസര്‍വ് ബാങ്ക് നടപടികള്‍ ഉള്‍പ്പെടെ ആത്മനിര്‍ഭര്‍ ഭാരത് ...

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റാല്‍ സൗജന്യ ചികിത്സയും നഷ്ടപരിഹാരവും

Image
കേരളം (www.evisionnews.co): അജ്ഞാതവാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇതിനായി ഇന്‍ഷുറന്‍സില്‍നിന്നു നിശ്ചിത ശതമാനം മാറ്റിവെക്കും. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കെല്ലാം ഈ സൗജന്യത്തിന് അര്‍ഹതയുണ്ട്. തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 0.1 ശതമാനം വര്‍ധന വരുത്തിയാണ് നഷ്ടപരിഹാരം നല്‍കുക. ദേശീയപാതാ വിഭാഗം വിവിധ സേവനങ്ങള്‍ക്ക് സെസ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരത്തില്‍ സ്വരൂപിക്കുന്ന തുകയില്‍നിന്നാകും നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നല്‍കുക. എല്ലാ വാഹന ഇന്‍ഷുറന്‍സ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെച്ച് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കും. അധികപ്രീമിയം ഈടാക്കാനും കമ്പനികള്‍ക്ക് അനുമതി നല്‍കും. ആശുപത്രികള്‍ ചികിത്സ നിഷേധിക്കാന്‍ പാടില്ല. ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനസര്‍ക്കാരുകളുടെ സഹായത്തോടെ നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സ നല്‍കുന്ന...

ലൈംഗിക അതിക്രമം തടഞ്ഞ സ്ത്രീയുടെ ഒക്കത്തിരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ തീയിലെറിഞ്ഞു; ഗുരുതര പരിക്ക്

Image
മുസാഫര്‍പുര്‍ (ബിഹാര്‍): (https://ift.tt/3oAKbiK) ലൈംഗിക അതിക്രമം തടഞ്ഞ സ്ത്രീയുടെ ഒക്കത്തിരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ തീയിലെറിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലാക്കി. പ്രതിയായ യുവാവിനെതിരെ കേസെടുക്കാന്‍ ആദ്യം ലോകല്‍ പൊലീസ് വിസമ്മതിച്ചെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ടിനു പരാതി നല്‍കിയ ശേഷമാണു കേസെടുത്തതെന്നും യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു. ബൊകാഹന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അക്രമം നടന്നത്. കുഞ്ഞുമായി വീട്ടുമുറ്റത്തു തീ കാഞ്ഞിരുന്ന യുവതിയെ യുവാവ് ഉപദ്രവിക്കാന്‍ തുടങ്ങി. പ്രതിഷേധിച്ചതില്‍ പ്രകോപിതനായി യുവാവ് കുഞ്ഞിനെ തട്ടിപ്പറിച്ചു തീയിലെറിയുകയായിരുന്നു എന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. Keywords:  News, National, India, Bihar, Crime, Complaint, Baby, Molestation Attempt, Police, Case, Baby's survives burn injuries after mother assaulted Powered by Info News For You

മ്യാന്‍മറില്‍ ഒരുവര്‍ഷത്തേക്ക് പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു; ഓങ് സാന്‍ സൂചിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് സൈന്യം

Image
യാങ്കൂണ്‍ (മ്യാന്‍മര്‍): (https://ift.tt/3oAKbiK)  മ്യാന്‍മറില്‍ ഒരുവര്‍ഷത്തേക്ക് പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഓങ് സാന്‍ സൂചി ഉള്‍പ്പെടെ അറസ്റ്റിലായെന്നതും സൈന്യം സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനാണ് അറസ്റ്റുകളെന്നാണ് സൈന്യം പറയുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ ചേരാനിരിക്കെയാണ് സൈനികനീക്കം. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും ഉള്‍പ്പെടെ തടങ്കലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. അതിനിടെ, മ്യാന്‍മറില്‍ ജനാധിപത്യഭരണകൂടത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക രംഗത്തുവന്നു. പിന്മാറിയില്ലെങ്കില്‍ നടപടിയെന്നും മുന്നറിയിപ്പുണ്ട്. Keywords:  News, World, Myanmar, Aun sann suu kyi, Army, Arrested, Election, America, Mobile, Technology, Myanmar Military Declares 1-Year Emergency, Suu Kyi Detained: Reports Powered by Info News For You

കേന്ദ്ര ബജറ്റ്; ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി; അവതരണം 11മണിക്ക്

Image
ന്യൂഡെല്‍ഹി: (https://ift.tt/3oAKbiK) കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. 11നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 10.15ന് കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ ചേരും. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള പ്രഖ്യാപനങ്ങളും അസംതൃപ്തികള്‍ മറികടക്കാനുള്ള പൊടിക്കൈകളും ബജറ്റില്‍ ഇടംപിടിക്കും.  ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതായിരിക്കും ബജറ്റെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 'എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസത്തില്‍' എന്നതാണ് കേന്ദ്രസര്‍കാര്‍ പ്രവര്‍ത്തിക്കുന്നത്. ആത്മനിര്‍ഭര്‍ പാക്കേജിലൂടെ കോവിഡില്‍നിന്ന് രക്ഷനേടാന്‍, സാമ്പത്തിക സ്ഥിതി പഴയ നിലയിലേക്കെത്തിക്കുമെന്നും താക്കൂര്‍ പറഞ്ഞു. ആരോഗ്യമേഖലയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഊന്നല്‍ നല്‍കും. വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കല്‍ മുന്‍നിര്‍ത്തിയുള്ള ധനസമാഹരണത്തിനും നിര്‍മല സീതാരാമന്‍ കാര്യമായ പരിഗണന നല്‍കും. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ബജറ്റിലുണ്ടാകും.  Delhi: Fina...

സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു

Image
കുറുപ്പംപടി: (www.kvartha.com 01.02.2021) സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു. വേങ്ങൂര്‍ ചൂരത്തോട് കപ്പടയ്ക്കാമഠത്തില്‍ സജിയുടെയും സിനിയുടെയും മകള്‍ അബീന (10) ആണ് മരിച്ചത്. മൂത്ത സഹോദരന്‍ അബിലിനും ഇളയ സഹോദരി അലീനയ്ക്കുമൊപ്പം കളിക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.  കെട്ടിട നിര്‍മാണ തൊഴിലാളിയായ സജിയും ആലുവ ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയായ സിനിയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. സഹോദരങ്ങള്‍ സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറുപ്പംപടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വേങ്ങൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. Keywords:  News, Kerala, Death, Girl, Student, hospital, 10-year-old girl died after her shawl got stuck in her neck while playing Powered by Info News For You

സ്വര്‍ണത്തിന് 160 രൂപ കൂടി: പവന് 36,800

Image
  Powered by Info News For You

ആഹാരം വിളമ്പാന്‍ വൈകി; 60 വയസുകാരിയെ മകന്‍ വടിക്കൊണ്ട് അടിച്ചു കൊന്നു

Image
റാഞ്ചി: (https://ift.tt/3oAKbiK) ഝാര്‍ഖണ്ഡിലെ സിംഗ്ഭം ജില്ലയിലെ മോഹന്‍പൂര്‍ ബ്ലോകില്‍ ആഹാരം വിളമ്പാന്‍ വൈകി എന്നാരോപിച്ച് അമ്മയെ മകന്‍ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 60 വയസുകാരിയായ അമ്മ സുമിയെയാണ് മദ്യപനായ മകന്‍ പ്രധാന്‍ സോയ് (35) കൊലപ്പെടുത്തിയത്. 'അയാള്‍ രാത്രി മദ്യപിച്ചു വന്നിട്ട് അമ്മയോട് ഭക്ഷണം ചോദിച്ചു. ഭക്ഷണം എടുത്തുനല്‍കാന്‍ വൈകിയതോടെ ഒരു വടി എടുത്ത് അമ്മയെ അടിച്ചുകൊല്ലുകയായിരുന്നു'.- മനോഹര്‍ പൂര്‍ അഡിഷ്ണല്‍ എസിപി വിമലേഷ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് എത്തുമ്പോള്‍ പ്രധാന്‍ സോയ് അമ്മയെ ഒരു വടി കൊണ്ട് അടിച്ചുകൊന്നിട്ട് പറമ്പില്‍ തന്നെ മൃതദേഹം കുഴിച്ചുമൂടാന്‍ ശ്രമിക്കുകയായിരുന്നു. പ്രധാന്‍ സോയ് മദ്യത്തിന് അടിമയാണ് എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. Keywords:  News, National, Jharkhand, Killed, Mother, Son, Crime, Death, Police, Arrested, Liquor, Woman killed for delay in serving food in Jharkhand's West Singhbhum Powered by Info News For You

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ബന്ധു ഉള്‍പെടെ 2 പേര്‍ക്ക് നേരെ അക്രമിസംഘം വെടിയുതിര്‍ത്തു

Image
പാറ്റ്‌ന: (https://ift.tt/3oAKbiK) ബിഹാറിലെ സഹസ്ര ജില്ലയില്‍ ശനിയാഴ്ച അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ബന്ധു ഉള്‍പെടെ രണ്ട് പേര്‍ക്ക് വെടിയേറ്റു. സുശാന്തിന്റെ ബന്ധു രാജ്കുമാര്‍ സിംഗ്, സഹായി അലി ഹസന്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. മധിപുര ജില്ലയിലേക്കുള്ള യാത്രയിലാണ് ഇവരെ മൂന്നംഗ സംഘം ആക്രമിച്ചത്. വെടിവയ്പ്പില്‍ രാജ് കുമാര്‍ സിംഗിന് ഗുരുതര പരിക്കേറ്റു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അക്രമികളെ കുറിച്ച് വിവരം ലഭിച്ചുവെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സഹസ്ര എസ്പി ലിപി സിംഗ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച വാഹനം സഹസ്ര കോളജിന് സമീപത്തെ ബൈജ്നാഥ്പുര്‍ ചൗകില്‍ എത്തിയപ്പോള്‍ വാഹനം തടഞ്ഞ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി സംഘം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. Keywords:  News, National, India, Bihar, Bollywood, Cinema, Actor, Shoot Out, Attack, Entertainment, Sushant Singh Rajput's cousin shot at in Bihar's Saharsa Powered by Info News For You

തെരഞ്ഞെടുപ്പിന് ശേഷം ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിക്കെ മ്യാന്‍മറില്‍ സൈനിക അട്ടിമറി; സൂചിയും പ്രസിഡന്റും ഉള്‍പെടെ പ്രമുഖ നേതാക്കളെല്ലാം തടങ്കലില്‍

Image
യാങ്കൂണ്‍ (മ്യാന്‍മര്‍): (https://ift.tt/3oAKbiK)  തെരഞ്ഞെടുപ്പിന് ശേഷം ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിക്കെ മ്യാന്‍മറില്‍ സൈനിക അട്ടിമറി. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂചി (75) യും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പെടെയുള്ള മ്യാന്‍മറിലെ പ്രമുഖ നേതാക്കളെല്ലാം തടങ്കലില്‍.  മ്യാന്‍മറില്‍ ആഭ്യന്തരമായി പട്ടാളം ഭരണം ഏറ്റെടുക്കുന്നതായാണ് സൂചന. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ പിടിയിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഓങ് സാന്‍ സൂ ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു. കഴിഞ്ഞ നവംബര്‍ 8 ന് നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ടി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സൈന്യം. തിരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് സൈന്യത്തിന്റെ നിലപാട്. അര നൂറ്റാണ്ട് നിന്ന പട്ടാളഭരണത്തിനു ശേഷം രാജ്യത്ത് നടന്ന ...

റോഡരികില്‍ നിന്ന 4 പേരെ ഇടിച്ചിട്ട കാറിന് രാത്രിയില്‍ അജ്ഞാതര്‍ തീയിട്ടു

Image
ഇടുക്കി: (www.kvartha.com 01.02.2021) റോഡരികില്‍ നിന്ന നാലുപേരെ ഇടിച്ചിട്ട കാറിന് രാത്രിയില്‍ അജ്ഞാതര്‍ തീയിട്ടു. ഇരുപതേക്കര്‍ നെല്ലിക്കാട്ടില്‍ റോഡരികില്‍ നിന്ന നാലുപേരെയാണ് കാര്‍ ഇടിച്ചിട്ടത്. പരിക്കേറ്റ നെല്ലിക്കാട് കുന്നുംപുറത്ത് അജി (42), നിത്യ (30), ആര്‍ കണ്ണന്‍ (40), മൂലക്കട വാഴയില്‍ സുധാകരന്‍ (55) എന്നിവര്‍ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ശനി വൈകിട്ട് അഞ്ചരയോടെ നെല്ലിക്കാട് സ്വദേശി മണിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്.  ഏലത്തോട്ടത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ അര്‍ധരാത്രിയോടെ അജ്ഞാതര്‍ കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടം നടക്കുമ്പോള്‍ മണിയാണ് കാര്‍ ഓടിച്ചിരുന്നത്. മണിയും അജിയും തമ്മില്‍ മുന്‍പും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാരില്‍ ചിലര്‍ വാഹനം തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മണിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മനഃപൂര്‍വം കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നെന്ന് പരിക്കേറ്റവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമം അടക്ക...

പ്രതിസന്ധികള്‍ക്കിടെ പ്രതീക്ഷയേറുന്ന കേന്ദ്ര ബജറ്റ്; പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം

Image
ന്യൂഡെല്‍ഹി: (https://ift.tt/3oAKbiK) കോവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കുമിടെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് അവതരിപ്പിക്കും. 10.15ന് കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ ചേരും. ആരോഗ്യമേഖലയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഊന്നല്‍ നല്‍കും.  വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കല്‍ മുന്‍നിര്‍ത്തിയുള്ള ധനസമാഹരണത്തിനും നിര്‍മല സീതാരാമന്‍ കാര്യമായ പരിഗണന നല്‍കും. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ബജറ്റിലുണ്ടാകും. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള പ്രഖ്യാപനങ്ങളും അസംതൃപ്തികള്‍ മറികടക്കാനുള്ള പൊടിക്കൈകളും ബജറ്റില്‍ ഇടംപിടിക്കും. Keywords:  News, National, India, New Delhi, Budget, UnionBudget2021, Finance, Business, Farmers, FM Sitharaman to present Union Budget 2021 today Powered by Info News For You

കേന്ദ്ര ബജറ്റ്: കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികള്‍ക്കാകും ഊന്നല്‍

Image
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.02.2021) ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര പൊതു ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികള്‍ക്കാകും ഊന്നല്‍ നല്‍കുക. നികുതി ഘടനയില്‍ മാറ്റവും സാമ്പത്തിക പുനരുജിവനവും പ്രതീക്ഷിക്കുന്നുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയെ പ്രക്ഷുബ്ധമാക്കിയേക്കും. തുടര്‍ച്ചയായ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന നിര്‍മലാ സീതാരാമന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. കര്‍ഷക സമരവും സംഘര്‍ഷ സാധ്യതയും തുടരവെയാണ് കേന്ദ്ര ബജറ്റവതരണം. ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റാണ് 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കുത്തനെ ഇടിഞ്ഞ സമ്പദ്ഘടനയെ പുതിയ ഉയരങ്ങളില്‍ എത്തിക്കുക എന്നതാണ് അതില്‍ പ്രധാനം. കോവിഡ് അതിജീവനത്തിന് കരുത്തു പകരുന്നതാകും ഇത്തവണത്തെ ബജറ്റെന്നാണ് വിലയിരുത്തലുകള്‍.  Keywords: New Delhi, news, National, Top-Headlines, UnionBudget2021, Budget, Finance Minister Nirmala Sitharaman on budget 2021 Powered by Info News For You

കര്‍ഷക സമരം; രണ്ടു മാധ്യമ പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു

Image
ദേശീയം (www.evisionnews.co): ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിങ്കുവില്‍ കര്‍ഷകരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന രണ്ട് മാധ്യമ പ്രവര്‍ത്തകരെ ശനിയാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. അവിടെ നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു കസ്റ്റഡി. മന്ദീപ് പുനിയ, ധര്‍മേന്ദ്ര സിംഗ് എന്നീ മാധ്യമപ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. സത്യവാങ്മൂലത്തില്‍ ഒപ്പുവെപ്പിച്ച ശേഷം ധര്‍മേന്ദ്ര സിംഗിനെ വിട്ടയച്ചു. എന്നാല്‍ മന്ദീപ് പുനിയയെ രാത്രി മുഴുവന്‍ സമാപൂര്‍ ബദ്ലി പൊലീസ് സ്റ്റേഷനില്‍ തടവില്‍ വച്ചു. മന്ദീപ് പുനിയയെ ഇന്ന് രാവിലെ തിഹാര്‍ കോടതി സമുച്ചയത്തില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഒരു പൊതുസേവകനെ അവന്റെ / അവളുടെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്താന്‍ ക്രിമിനല്‍ ബലം പ്രയോഗിക്കുന്നതുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) ഒന്നിലധികം വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ മന്ദീപിനെതിരെ ചുമത്തിയിട്ടുണ്ട്. Powered by Info News For You

ഇന്ത്യയില്‍ നിന്നു ലക്ഷം ഡോസ് വാക്സിന്‍ ഒമാനില്‍ എത്തി; ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെ പ്രതിഫലിക്കുന്നതാണ് വാക്സിന്‍ വിതരണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍

Image
മസ്‌കത്ത്: (www.kvartha.com 31.01.2021)  ഇന്ത്യയില്‍ നിന്നു ലക്ഷം ഡോസ് വാക്സിന്‍ ഒമാനില്‍ എത്തി. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ആരോഗ്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ വാക്സിന്‍ സ്വീകരിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെ പ്രതിഫലിക്കുന്നതാണ് വാക്സിന്‍ വിതരണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ പറഞ്ഞു. വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായാണ് ഒമാനിലേക്ക് വാക്സിന്‍ അയച്ചതെന്നു വിദേശകാര്യ മന്ത്രാലം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് വാക്‌സിന്‍ മസ്‌കത്തിലെത്തിയത്. Keywords:  India delivering Covid vaccines to Oman reflects 'friendship spanning millennia', Muscat, News, Embassy, Health, Health and Fitness, Airport, Oman, Gulf, World. Powered by Info News For You

ചെങ്കോട്ടയില്‍ ദേശീയപതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു; റിപബ്ലിക് ദിനത്തിലെ സംഘര്‍ഷത്തെ അപലപിച്ച് പ്രധാനമന്ത്രി

Image
ന്യൂഡെല്‍ഹി: (www.kvartha.com 31.01.2021) ചെങ്കോട്ടയില്‍ ദേശീയപതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.  പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കോവിഡ് വാക്‌സീന്‍ ഉല്‍പാദനത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 30 ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സീന്‍ നല്‍കിയെന്നും മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കി സഹായിക്കാന്‍ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. Keywords:  New Delhi, News, National, Prime Minister, Narendra Modi, India Was Saddened By Insult To Tricolour On Republic Day: PM Modi Powered by Info News For You

ഇരട്ട പൗരത്വം അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ യുഎഇ പൗരത്വം നേടുന്നവര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും

Image
ദുബൈ: (www.kvartha.com 31.01.2021)  ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ യുഎഇ പൗരത്വം നേടുന്നവര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും. പൗരത്വം ലഭിക്കുന്ന തീയതി മുതല്‍ മൂന്നു മാസത്തിനുള്ളില്‍ പാസ്‌പോര്‍ടിന്റെ കാലാവധിയും നഷ്ടമാകും. പിന്നീട് അവര്‍ക്ക് നാട്ടിലേക്ക് വരണമെങ്കില്‍ വിദേശ രാജ്യത്തേക്കു പോകുമ്പോള്‍ ആവശ്യമായ വിസയും മറ്റും വേണ്ടി വരും. ഇങ്ങനെയുള്ളവര്‍ക്ക് ഇന്ത്യയില്‍ ഒസിഐ കാര്‍ഡിന് അപേക്ഷിക്കാം. ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ എന്ന കാര്‍ഡ് ലഭിച്ചാല്‍ ഇന്ത്യയില്‍ ജീവിതകാലം മുഴുവന്‍ വന്നുപോകാനുള്ള അനുമതി ലഭിക്കും. പൊലീസ് അധികൃതരെയും മറ്റും വരുന്ന വിവരം അറിയിക്കേണ്ട ആവശ്യവുമില്ല. കൃഷിഭൂമിയോ പ്ലാന്റേഷനുകളോ ഒഴികെ താമസത്തിനും വാണിജ്യ ആവശ്യത്തിനും വസ്തുവകകള്‍ വാങ്ങാനും കാര്‍ഡ് ഉടമകള്‍ക്ക് അവകാശമുണ്ട്. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും എന്‍ആര്‍ഐകള്‍ക്ക് ഉള്ള അതേ അവകാശങ്ങള്‍ തന്നെ ഇവര്‍ക്കും ഉണ്ട്. മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്ക് ഹാജരാകാനും കഴിയും. ഒസിഐ കാര്‍ഡുകള്‍ തിരിച്ചറിയല്‍ കാര്‍ഡുകളായിത്തന്നെ പരിഗണിക്കും. താമസം സംബന്ധിച്ച തെളിവ് ആവശ്യമായി വന്നാ...

കൈമുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി തല്ലിപ്പൊളിച്ചു; ജീവനക്കാരെ ആക്രമിക്കാനും ശ്രമം; 2 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍; ഒടുവില്‍ പ്രതി പിടിയില്‍

Image
പറവൂര്‍: (www.kvartha.com 31.01.2021)  കൈമുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി തല്ലിപ്പൊളിച്ചു, ജീവനക്കാരെ ആക്രമിക്കാനും ശ്രമം. ഒടുവില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. സംഭവത്തില്‍ കെടാമംഗലം കല്ലറയ്ക്കല്‍ അഖിലി (23)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൈ മുറിഞ്ഞ നിലയില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം അഖില്‍ ആശുപത്രിയില്‍ എത്തുന്നത്. കൂട്ടുകാരുമൊത്തു മദ്യപിക്കുന്നതിനിടെയാണു കൈ മുറിഞ്ഞതെന്നും സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. മുറിവില്‍ നിന്നു വലിയതോതില്‍ ചോര പുറത്തേക്ക് ഒഴുകിയിരുന്നു. ആശുപത്രി അധികൃതര്‍ മുറിവു വച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അക്രമാസക്തനായി. കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരെ മര്‍ദിച്ചു. തുടര്‍ന്നു മൂവരും തമ്മില്‍ അടിപിടിയായി. തുടര്‍ന്ന് ഇയാള്‍ ആശുപത്രി ജീവനക്കാര്‍ക്കു നേരെ തിരിഞ്ഞു. ഇതു കണ്ട ലേഡി ഡോക്ടര്‍ ഫോണ്‍ ചെയ്യാന്‍ അത്യാഹിത വിഭാഗത്തിലേക്കു പോയി. എന്നാല്‍ ഡോക്ടറുടെ പിന്നാലെ ...

നിയമസഭാ തെരെഞ്ഞടുപ്പിൽ കേരളത്തിൽ യു ഡി എഫ് തരംഗം ഉണ്ടാകും; കൊല്ലൂർ ദർശനത്തിനിടയിൽ ആരെയും കണ്ടിട്ടില്ല: ചെന്നിത്തല

Image
കാസർകോട്: (www.kasargodvartha.com 31.01.2021) നിയമസഭാ തെരെഞ്ഞടുപ്പിൽ കേരളത്തിൽ യു ഡി എഫ് തരംഗം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുമ്പളയിൽ നിന്നും ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കെത്തി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണം എന്നത് നിർദേശം മാത്രമാണെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടന്നിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു. യാത്രയുടെ തലേന്ന് കൊല്ലൂരിൽ ദർശനം നടത്തിയ വേളയിൽ തന്നെ വിവാദ വനിത കൊല്ലൂരിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ ആരെയും കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.                                                                           കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണം എന്ന കാര്യം പാർടി...

തോട് കയ്യേറിയതായി പരാതി ഒഴിപ്പിക്കാന്‍ തഹസില്‍ദാര്‍ പഞ്ചായത്ത് സെക്രടറിയോട് ആവശ്യപ്പെട്ടു

Image
കാസര്‍കോട്: (www.kasargodvartha.com 30.01.2021)  എരിയാല്‍ പാലത്തിന് സമീപം തോട് കയ്യേറിയത് ഒഴിപ്പിക്കാന്‍ തഹസില്‍ദാര്‍ പഞ്ചായത്ത് സെക്രടറിയോട് ആവശ്യപ്പെട്ടു. കുഡ്‌ലു വില്ലേജ് പരിധിയിലെ എരിയാല്‍ പാലത്തിന് സമീപമുള്ള റി. സര്‍വെ നമ്പര്‍, 40/14ല്‍ പെട്ട സ്ഥലത്തെ തോട് പുറമ്പോക്ക് പഞ്ചായത്തിന്റെ അധീനതയില്‍പെട്ടതാണെന്നും ഇവിടെ സ്ഥലം കയ്യേറിയത് ബോധ്യപ്പെട്ടതിനാല്‍ ഒഴിപ്പിക്കണമെന്നുമാണ് പഞ്ചായത്ത് സെക്രടറിയോട് തഹസില്‍ദാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടെ തോടും തണ്ണീര്‍തടവും നികത്തി അനധികൃത കയ്യേറ്റം നടത്തിയതായി ആരോപിച്ച് എന്‍ വൈ എല്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമിറ്റിയാണ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയത്. പഞ്ചായത്ത് ഫന്‍ഡ് ദുരുപയോഗം നടത്തിയതായും തോടും തണ്ണീര്‍ത്തടവും നികത്തിയതായും കാണിച്ച് വിജിലന്‍സിനും വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. നിയമലംഘനങ്ങള്‍ക്ക് കൂട്ടുനിന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ട് പോകുമെന്ന് എന്‍ വൈ എല്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്വാദിഖ് കടപ്പുറവും ജനറല്‍ സെക്രടറി നൗശാദ് ബെളളീറും വ്യക്തമാക്കി. Keywords: Kasaragod, Keral...

നികലോന ബേനകാബ്...

Image
നോവല്‍ / അതിജീവനം / അധ്യായം 33 - ഇന്ദ്രജിത്ത് (www.kasargodvartha.com 31.01.2021) 'ഇതിന്‍റെ പേരില് എന്നോട് എത്ര കലമ്പീറ്റ്ണ്ട്? ഇപ്പൊ ഉപകാരം വന്നില്ലേ?' അബായയും നിഖാബും അഴിച്ചുമാറ്റുന്നത്തിനിടയില്‍ ഭാര്യ പഴയ വഴക്കിനെക്കുറിച്ച് പറയുകയാണ്‌. ആരോടെന്നില്ലാതെയാണ് സംസാരിക്കുന്നതെങ്കിലും പോക്കര്‍ കേള്‍ക്കുകയാണ് ഉദ്ദേശ്യമെന്ന് വ്യക്തം. രണ്ടുമൂന്ന് കൊല്ലം മുമ്പ് കോഴിക്കോട് ടൗണില്‍ ഷോപ്പിങ്ങിനിറങ്ങിയതായിരുന്നു. ഒന്നിച്ചുള്ള എല്ലാ ഷോപ്പിംഗുകളെയും പോലെ അതും വഴക്കിലാണ് കലാശിച്ചത്. വാങ്ങാനുള്ള സാധാനങ്ങളുടെ പ്രയോറിറ്റി ആവും പലപ്പോഴും വഴക്കിന് കാരണമാവുക. ഷോപ്പിംഗ് കോഴിക്കോട് നഗരത്തിലാവുമ്പോള്‍ മറ്റൊന്നുകൂടിയുണ്ട്. പ്രീഡിഗ്രിക്കാലം മുതലുള്ള ഓര്‍മ്മകള്‍ നഗരത്തിന്‍റെ മുക്കിലും മൂലയിലും പതിഞ്ഞിരിപ്പുണ്ട്.  എവിടെച്ചെന്നാലും എന്തെങ്കിലും അയവിറക്കാനുണ്ടാവും. ഭാര്യയ്ക്കാണെങ്കില്‍ തിരിച്ചുപോകുന്നതിനുമുമ്പ് പരമാവധി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയെന്നതിനപ്പുറം വേറെ ലക്ഷ്യങ്ങളില്ല. മര്‍കസ് കോംപ്ലക്സിലെത്തിയതായിരുന്നു. നഗരത്തില്‍ ഓരോയിടത്തും വില്പനയ്ക്കുവെച്ചിരുന്ന സാധനങ്ങള്‍ ഓരോരോ സംസ്കാരത്തെയാണ്‌ പ്...

'അവര്‍ ഒരു സ്ത്രീയും ഭാര്യയും മകളും പാര്‍ലമെന്റേറിയനുമാണ്'; കനിമൊഴിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെ വിമര്‍ശിച്ച് ഖുഷ്ബു

Image
ചെന്നൈ: (https://ift.tt/36v3VOy) ഡിഎംകെ നേതാവ് കനിമൊഴിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെതിരെ ഖുഷ്ബു. ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയംഗം വി ഗോപീകൃഷ്ണനെതിരെയാണു പാര്‍ടിയംഗം കൂടിയായ ഖുഷ്ബു നിലപാടെടുത്തത്.  സ്ത്രീകളെ അപകീര്‍ത്തപ്പെടുത്തുന്നതു രാഷ്ട്രീയത്തിനതീതമായി എതിര്‍ക്കപ്പെടണമെന്നു കനിമൊഴിയെ പിന്തുണച്ചു ഖുഷ്ബു ട്വീറ്റ് ചെയ്തു. ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു കനിമൊഴി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ഗോപീകൃഷ്ണന്റെ വിവാദ പരാമര്‍ശം. തോന്നിയതു പോലെ ആളുകള്‍ക്കു കയറാന്‍ ക്ഷേത്രങ്ങള്‍ കനിമൊഴിയുടെ കിടപ്പുമുറി പോലെയാണോയെന്നായിരുന്നു വാക്കുകള്‍.  കനിമൊഴി ഒരു സ്ത്രീയും ഭാര്യയും മകളും പാര്‍ലമെന്റേറിയനുമാണ്. അവള്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂ. ഖുഷ്ബു ട്വീറ്റ് ചെയ്തു. Irrespective of the party, or an individual, a degrading, disrespectful comment about a woman should be condemned. @KanimozhiDMK is a wife, a daughter, a woman and a parliamentarian elected by the people. She deserves respect and that should be given to her at ...

പഴനിയിലെത്തി തല മൊട്ടയടിച്ചു; ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ ക്രികെറ്റ് താരം നടരാജന്‍ നേര്‍ച്ച നിറവേറ്റി

Image
ചെന്നൈ: (https://ift.tt/36v3VOy) ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ ടി നടരാജന് വമ്പന്‍ സ്വീകരണമാണ് തമിഴ് ജനത നല്‍കിയത്. ഇതിന് പിന്നാലെ പഴനി മുരുക ക്ഷേത്രത്തില്‍ പോയി തല മൊട്ടയടിക്കുകയാണു നടരാജന്‍ ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അരങ്ങേറ്റ ടൂര്‍ണമെന്റില്‍ത്തന്നെ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ടീം മാനേജ്‌മെന്റിന്റെയും ആരാധകരുടെയും ഇഷ്ടം പിടിച്ചുവാങ്ങിയ ഈ ഇടങ്കയ്യന്‍ ഫാസ്റ്റ് ബോളര്‍ ഇന്നു തമിഴ്‌നാടിന്റെ പോസ്റ്റര്‍ ബോയ് ആണ്. പേരിനൊരു ഗ്രൗണ്ട് പോലുമില്ലാത്ത ഉള്‍ഗ്രാമങ്ങളിലെ കൗമാരക്കാര്‍ക്ക് ഇപ്പോള്‍ വിശ്വാസമുണ്ട്, കഠിനാധ്വാനം ചെയ്താല്‍ നടരാജനെപ്പോലെ ഉയരങ്ങള്‍ കീഴടക്കാമെന്ന്. പഞ്ചാബ് കിങ്‌സ് ഇലവനിലെ കരാറിലൂടെ ലഭിച്ച 3 കോടി രൂപ നടരാജന്റെ ജീവിതം അടിമുടി മാറ്റി. കുടുംബം പുതിയ വീട്ടിലേക്കു താമസം മാറി. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞു. മറ്റു മൂന്നുപേരും മികച്ച രീതിയില്‍ പഠിക്കുന്നു. ഇതിനൊക്കെ മുകളില്‍ നില്‍ക്കും നടരാജന്‍ ക്രികെറ്റ് അകാദമി. വിരമിച്ച ക്രികെറ്റര്‍മാര്‍ മാത്രം കൈവച്ചുപോരുന്ന ക്രികെറ്റ് അകാദമിയെന്ന വലിയ ലക്ഷ്യ...

അത്ഭുത സിദ്ധിയുള്ള രത്‌നങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്; 22 പേര്‍ പിടിയില്‍

Image
ചെന്നൈ: (www.kvartha.com 31.01.2021) അത്ഭുത സിദ്ധിയുള്ള രത്‌നങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന മലയാളികളടക്കം 22 പേരടങ്ങുന്ന സംഘം പിടിയില്‍. കേരളത്തിലേക്ക് ഉള്‍പെടെ കേസില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട് പൊലീസ്. അത്ഭുത സിദ്ധിയുള്ള രത്‌നങ്ങള്‍ വീട്ടില്‍ വെച്ചാല്‍ സമ്പത്ത് കുമിഞ്ഞു കൂടും എന്ന പേരില്‍ സമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുകയും സമ്പന്നരില്‍ നിന്ന് വന്‍ തുക തട്ടുകയും ചെയ്ത സംഘത്തെയാണ് പൊള്ളാച്ചി നോര്‍ത്ത് പൊലീസ് പിടികൂടിയത്.  മലയാളികളുടെ നേതൃത്വത്തിലുള്ള സംഘം പെള്ളാച്ചിയില്‍ താമസിച്ച് തട്ടിപ്പ് നടത്തുന്നതിനിടയിലാണ് പിടിയിലായത്. പിടിയിലായ 22 പേരില്‍ 18 പേര്‍ എറണാകുളം, ആലപ്പുഴ, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലുള്ള മലയാളികളാണ്. സമ്പത്ത് അധികരിക്കുന്നതിനും അത്ഭുത സിദ്ധിയുള്ള രത്‌നങ്ങളും പകുതി തുകക്ക് നല്‍കാം എന്ന് പറഞ്ഞാണ് തട്ടിപ്പ്. വ്യാജരത്‌നങ്ങളാണ് ഇവര്‍ ആവശ്യകാര്‍ക്ക് നല്‍കിയിരുന്നത്.  Keywords: Chennai, News, National, Arrest, Arrested, Police, Fraud by promising to give miraculous gems; 22 arrested Powere...

ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ടലായ മിന്ത്രയുടെ ലോഗോ അശ്ലീലമെന്ന് പരാതി; മാറ്റം വരുത്തി കമ്പനി

Image
മുംബൈ: (https://ift.tt/36v3VOy) ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ടലായ മിന്ത്രയുടെ ലോഗോ അശ്ലീലമെന്ന് പരാതി. സ്ത്രീകളെ ആക്ഷേപിക്കുന്നതാണു ലോഗോയെന്ന പരാതിയുമായി മുംബൈ സൈബര്‍ പൊലീസിനു മുന്നിലെത്തിയത് അവസ്ത ഫൗണ്ടേഷനു വേണ്ടി നാസ് പട്ടേല്‍ ആണ്. സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയില്‍ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കില്‍ ഇത്തരത്തില്‍ അപമാനകരമായ ലോഗോ ഉപയോഗിക്കുന്നതിനു മിന്ത്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും നാസ് പട്ടേല്‍ പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവം പ്രശ്‌നമാകുമെന്ന് കണ്ടതോടെ ലോഗോയില്‍ മാറ്റം വരുത്തി നിയമനടപടികളുടെ നൂലാമാലകള്‍ ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് മിന്ത്ര.  പരാതിയില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതോടെ മുംബൈ പൊലീസ് പരാതി സ്വീകരിച്ചതിനെത്തുടര്‍ന്ന് ഒരുമാസത്തിനകം ലോഗോയില്‍ മാറ്റം വരുത്താമെന്നു സമ്മതിച്ചിരിക്കുകയാണ് മിന്ത്ര. ലോഗോയിലെ മാറ്റം പാകേജിലും പരസ്യത്തിലുമെല്ലാം പ്രതിഫലിക്കുമെന്നതിനാലാണ് ലോഗോമാറ്റത്തിന് കമ്പനി ഒരു മാസത്തെ സമയം ചോദിച്ചത്. വൈകാതെ വെബ്സൈറ്റിലടക്കം പുതിയ ലോഗോ മാറ്റം നിലവില്‍ വരും. നേരത്തേ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പലതവണ ഈ ആവശ്യം നാസ് പട്ടേ...

അരമന ആശുപത്രിയില്‍ ആസ്റ്റര്‍ മിംസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു

Image
കാസര്‍കോട് (www.evisionnews.co): ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ സേവനം ഇനി കാസര്‍കോടും ലഭ്യമാകും. ആസ്റ്റര്‍ മിംസ് മാനേജ്‌മെന്റ് കാസര്‍കോ ടുള്ള അരമന ഹോസ്പിറ്റലുമായി സഹകരിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂര്‍, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളിലെ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഡോകടര്‍മാരുടെ സേവനവും ഡോകടര്‍മാരുമായി വീഡിയോ കണ്‍സല്‍ടേഷനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. അരമന ഹോസ്പിറ്റലില്‍ ഒരുക്കിയ ആസ്റ്റര്‍ മിംസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് നിര്‍വഹിച്ചു. കാസര്‍കോട് പഞ്ചായത്ത് പ്രസിഡന്റ്് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസിന്‍ സ്വാഗതം പറഞ്ഞു. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് ഹക്കീം കുന്നില്‍, ബിജെപി ജില്ലാ പ്രസിഡന്റ്് ശ്രീകാന്ത്. കെ, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ഡെപ്യൂട്ടി സിഎംഎസ് ഡോ. രാജേഷ് കുമാര്‍ ജെഎസ്, അരമന ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. സക്കറിയ, അരമന ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ മന്‍സൂര്‍ സംസാരിച്ചു. Powered by Info News For You

ജനപ്രതിനിധികള്‍ നാടിന്റെ നന്മക്കായി വിട്ടുവീഴ്ചയില്ലാതെ കര്‍മനിരതരാവണം: ടിഇ അബ്ദുല്ല

Image
കൊല്ലമ്പാടി (www.evisionnews.co): വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ നാടിന്റെയും ജനങ്ങളുടെയും നന്മക്കായി വിട്ടുവീഴ്ചയില്ലാതെ കര്‍മ്മനിരതരാവണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടിഇ അബ്ദുല്ല. നാടിന്റെ പുരോഗതിയ്ക്കും വികസനത്തിനും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലമ്പാടി പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കാസര്‍കോട് മുനിസിപ്പലിറ്റിയിലെ ജനപ്രതിനികള്‍ക്കുള്ള സ്വീകരണവും വാര്‍ഡ് കണ്‍വെന്‍ഷനും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ പൂരണം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. മുനിസിപ്പല്‍ പ്രസിഡന്റ്് കെഎം ബഷീര്‍, ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട്, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, കെഎം അബ്ദുല്‍ റഹ്മാന്‍, ടിഎം ഇഖ്ബാല്‍, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് കൊല്ലമ്പാടി, ജലീല്‍...

കൈയ്യില്‍ നിന്നു പോയ പന്തെടുക്കാന്‍ ഓടിയ 2വയസുകാരന്‍ ദേശീയപാതയ്ക്ക് നടുവില്‍; ബസ് ബ്രേകിട്ടു നിന്നതോടെ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Image
പാറശാല: (https://ift.tt/36v3VOy) കൈയ്യില്‍ നിന്നു പോയ പന്തെടുക്കാന്‍ ഒന്നുമറിയാതെ ഓടിയ 2വയസുകാരന്‍ എത്തിയത് ദേശീയപാതയ്ക്ക് നടുവില്‍. കുട്ടിക്ക് 2 മീറ്റര്‍ അപ്പുറം ബസ് ബ്രേകിട്ടു നിന്നതിനാല്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ശനിയാഴ്ച വൈകിട്ട് 4.40ന് ഉദിയന്‍കുളങ്ങര ജംക്ഷനു സമീപത്തെ സൈകിള്‍ വില്‍പന കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം.  സൈകിള്‍ വാങ്ങാന്‍ നെയ്യാറ്റിന്‍കര സ്വദേശികളായ മാതാപിതാക്കള്‍ക്കും സഹോദരനും ഒപ്പം എത്തിയ 2 വയസ്സുകാരന്‍ കൈയില്‍ നിന്നു പോയ പന്ത് വീണ്ടെടുക്കാന്‍ റോഡിലേക്ക് ഓടുകയായിരുന്നു. ഈസമയം റോഡിലൂടെ വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസ് ബ്രേകിട്ട് നിന്നു. എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈകും നേരിയ വ്യത്യാസത്തില്‍ കടന്നു പോയി. നേരിയ വ്യത്യാസത്തിലാണ് അപായമൊന്നും സംഭവികാതെ കുഞ്ഞ് രക്ഷപ്പെട്ടത്.  Keywords:  News, Kerala, State, Child, Escaped, Bus, Bike, Vehicles, Kid in the road before KSRTC bus Powered by Info News For You