Posts

Showing posts from January, 2020

സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Image
റിയാദ്: (www.kvartha.com 01.02.2020) സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തായിഫ് മജാരിദക്ക് സമീപം ശംറാനില്‍ മലപ്പുറം കക്കാട് കരുമ്പില്‍ സ്വദേശി മുഹമ്മദ് മുസ്തഫ(50) ആണ് മരിച്ചത്. ആറു വര്‍ഷമായി തുറൈബാനില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. തുറൈബാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സൗദിയില്‍ മറവുചെയ്യും. ഭാര്യ: സല്‍മ. മക്കള്‍: മുസമ്മില്‍, നസ്റിന്‍, ബിന്‍സിയ, സാബിത്ത്. Keywords:  Riyadh, News, Gulf, World, Death, Job, Malayali, Heart attack, Malayali died in Saudi due to heart attack < !- START disable copy paste --> Powered by Info News For You

കൃഷിക്കാര്‍ക്ക് വായ്പ നല്‍കുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും; വനിതാ സ്വയംസഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധനലക്ഷ്മി പദ്ധതി; കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ 16 ഇന പദ്ധതി

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) കൃഷിക്കാര്‍ക്ക് വായ്പ നല്‍കുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സിതാരാമന്‍. നബാര്‍ഡ് റിഫൈനാന്‍സിങ് സൗകര്യം വിപുലീകരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകരണബാങ്കുകള്‍ക്കും പിന്തുണ. വനിതാ സ്വയംസഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധനലക്ഷ്മി പദ്ധതി. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ 16 ഇന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് അതിവേഗം ഉല്‍പന്നങ്ങള്‍ അയയ്ക്കാന്‍ കിസാന്‍ റെയില്‍ പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. Keywords:  Govt is committed to doubling farmers' income by 2022: FM in budget announcement, New Delhi, News, Budget, Budget meet, Union- Budget-2020, Business, Minister, Farmers, National. Powered by Info News For You

സൗദിയില്‍ ജോലി ചെയ്യുന്ന വീടിന് മുന്നില്‍ നില്‍ക്കുമ്പോള്‍ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

Image
റിയാദ്: (www.kvartha.com 01.02.2020) സൗദിയില്‍ ജോലി ചെയ്യുന്ന വീടിന് മുന്നില്‍ നില്‍ക്കുമ്പോള്‍ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര ഊരകം സ്വദേശി ജംഷീര്‍ കുന്നത്തൊടി(26) ആണ് മരിച്ചത്. ജിദ്ദ സനാബീല്‍ ഏരിയയിലായിരുന്നു സംഭവം. ഇദ്ദേഹം ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന വീടിനു മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സൗദി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടുവന്നിടിച്ചത്. ജംഷീര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: റസിയ. മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. Keywords:  Riyadh, News, Gulf, World, Top-Headlines, Death, Accident, Driver, Youth, House, Job, Malayali driver died in car accident in Jeddah  < !- START disable copy paste --> Powered by Info News For You

പി ബാലകൃഷ്ണന്‍ നായര്‍ കാസര്‍കോട് ഡിവൈഎസ്പി

Image
കാസര്‍കോട്: (www.kasargodvartha.com 01.02.2020) കാസര്‍കോട് സറ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരെ കാസര്‍കോട് ഡിവൈഎസ്പിയായി നിയമിച്ചു. നേരത്തേ എഎസ്പിയായിരുന്ന ഡി ശില്‍പ്പ സ്ഥലം മാറിയതിനെ തുടര്‍ന്ന് വന്ന ഡിവൈഎസ്പിയുടെ ഒഴിവിലേക്കാണ് ബാലകൃഷ്ണന്‍നായരെ നിയമിച്ചത്. ഉദുമ സ്വദേശിയാണ്. സി ജി സുനില്‍കുമാറിനെ വൈക്കം ഡിവൈഎസ്പി ആയും, കെ എം ജിജിമോനെ തൃക്കാക്കര ഡിവൈഎസ്പിയായും, എ പി ചന്ദ്രനെ മാനന്തവാടി ഡിവൈഎസ്പിയായും, സി സുന്ദരനെ അഗളി ഡിവൈഎസ്പിയായും, സജീഷ് വാഴവളപ്പിലിനെ ഇരിട്ടി ഡിവൈഎസ്പിയായും, പി സി ഹരിദാസിനെ പെരിന്തമണ്ണ ഡിവൈഎസ്പിയായും, എന്‍ ആര്‍ ജയരാജിനെ ആലപ്പുഴ ഡിവൈഎസ്പിയായും നിയമിച്ചിട്ടുണ്ട്. Keywords: Kasaragod, News, Kerala, DYSP, Appoinment, P Balakrishnan Nair, Kasaragod DYSP, Kasaragod DYSP P Balakrishnan Nair < !- START disable copy paste --> Powered by Info News For You

ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സിതാരാമന്‍

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സിതാരാമന്‍. ജി എസ് ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞതായും ധനമന്ത്രി അഭിപ്രായപ്പെട്ടു. ജി എസ് ടി റിട്ടേണുകള്‍ ഈ സാമ്പത്തിക വര്‍ഷം നാല്‍പതു കോടി കവിഞ്ഞു. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാരിനായെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കിയെന്നും 16 ലക്ഷം പുതിയ നികുതിദായകരുണ്ടായെന്നും ധനമന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യത 52.2 ശതമാനത്തില്‍ നിന്ന് 48.7 ശതമാനത്തിലേക്ക് കുറയ്ക്കാനായെന്നും ധനമന്ത്രി പറഞ്ഞു. Keywords:  India Budget 2020: FM announces simplified GST from April 2020, New Delhi, News, Politics, Budget meet, Budget, Union- Budget-2020, Minister, GST, National. Powered by Info News For You

കര്‍ഷകര്‍ക്കായി 20 ലക്ഷം സൗരോര്‍ജ പമ്പുകള്‍; തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) 2020 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സിതാരാമന്‍. മത്സരാധിഷ്ഠിത കാര്‍ഷിക രംഗമുണ്ടാകുകയെന്നതാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും കര്‍ഷകര്‍ക്കായി 20 ലക്ഷം സൗരോര്‍ജ പമ്പുകള്‍ക്ക് പദ്ധതിയിട്ടും ധനമന്ത്രി. തരിശുഭൂമിയില്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സ്ഥാപിക്കാനാകും വിധം പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉഥാന്‍ മഹാഭിയാന്‍(പിഎം കുസും) പ്രവര്‍ത്തനം വിപുലമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. Keywords:  FM Nirmala Sitharaman lists 16-point action plan to boost farmers' income, New Delhi, News, Farmers, Business, Union- Budget-2020, Minister, National. Powered by Info News For You

ആദായ നികുതിയില്‍ ഇളവുണ്ടാകുമെന്ന് സൂചന; രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു

Image
ന്യൂഡെല്‍ഹി: (https://ift.tt/2RPQx0B) രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഇത്തവണയും പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ബഡ്ജറ്റ് ഫയലുകള്‍ നിര്‍മല സീതാരാമന്‍ കൊണ്ടുവന്നത്. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തിയിരുന്നു. സഹമന്ത്രി അനുരാഗ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയേയും വളര്‍ച്ചാ മുരടിപ്പിനേയും മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വളര്‍ച്ച എന്നതിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. രാജ്യത്തെല്ലായിടത്ത് നിന്നും ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു. എല്ലാവര്‍ക്കും ഗുണകരമാകുമെന്ന ബഡ്ജറ്റാകും'. ബഡ്ജറ്റവതരണത്തിന് മുമ്പായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചിരുന്നു. സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനു മുന്നോടിയായി സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ ആവശ്യപ്പെടുന്നത്. ഇതി പ്രകാര...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആറ് വര്‍ഷം ശിക്ഷ അനുഭവിച്ച് ജയിലില്‍ നിന്നിറങ്ങിയ ഓട്ടോഡ്രൈവര്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ റിമാന്‍ഡില്‍

Image
ബദിയടുക്ക: (www.kasargodvartha.com 01.02.2020) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആറ് വര്‍ഷം ശിക്ഷ അനുഭവിച്ച് ജയിലില്‍ നിന്നിറങ്ങിയ ഓട്ടോഡ്രൈവര്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ റിമാന്‍ഡില്‍. മൗവ്വാര്‍ ഗൗരിയടുക്ക കയ്യാലമൂലയിലെ ഭാസ്‌ക്കരനെ(48) ആണ് കാസര്‍കോട് വനിതാ സി ഐ അറസ്റ്റ് ചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഏഴ് വയസുകാരിയെ 2019 ജൂണ്‍ മുതല്‍ 2020 ജനുവരി 21 വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഭാസ്‌ക്കരനെതിരെ ബദിയടുക്ക പൊലീസ് പോക്‌സോ കേസെടുത്തത്. ഓട്ടോ റിക്ഷയിലാണ് സ്ഥിരമായി സ്‌കൂളിലേക്ക് പോയിരുന്നത്. ഓട്ടോയാത്രക്കിടെ കുട്ടിയെ ഭാസ്‌ക്കരന്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. ഭയം കാരണം കുട്ടി ഇത്രയും നാള്‍ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കുട്ടി ഭാസ്‌ക്കരന്‍ തന്നെ ഉപദ്രവിച്ച കാര്യം വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് വിവരങ്ങള്‍ ശേഖരിച്ച ശേഷം പൊലീസില്‍ റിപ്പോര്‍ട...

കൊറോണ വൈറസ്; പരിശോധയില്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 6 ഇന്ത്യക്കാരെ ചൈനീസ് അധികൃതര്‍ തടഞ്ഞുവച്ചു

Image
ന്യൂഡല്‍ഹി: (www.kasargodvartha.com 01.02.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ നിന്ന് 324 ഇന്ത്യക്കാരെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡെല്‍ഹിയിലെത്തിച്ചു. അതേസമയം വിമാനത്തില്‍ കയറുന്നതിനു മുമ്പായി നടത്തിയ പരിശോധനയില്‍ കടുത്ത പനി അനുഭവപ്പെട്ട ആറ് ഇന്ത്യക്കാരെ ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച രാവിലെ 7.36 ഓടെ ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 324 പേരില്‍ 42 മലയാളികളും ഉണ്ടായിരുന്നു. വിമാനത്തില്‍ വച്ച് തന്നെ പ്രാഥമിക വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇവരെ പുറത്തെത്തിച്ചത്. തുടര്‍ന്ന് ഇവരെ ഹരിയാണയിലെ മനേസറിനടുത്ത് കരസേന തയ്യാറാക്കിയ ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് കൊണ്ടുപോയി. 14 ദിവസം ഐസോലേഷന്‍ വാര്‍ഡുകളില്‍ തുടരും. ആദ്യ ഇന്ത്യന്‍ സംഘത്തെയാണ് ചൈനയിലെ വുഹാനില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡെല്‍ഹിയിലെത്തിച്ചത്. ചൈനയില്‍ നിന്നും മടങ്ങാന്‍ തയ്യാറായ ബാക്കി ഇന്ത്യക്കാരെ മറ്റൊരു വിമാനത്തില്‍ ഉടന്‍ അയക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. Keywords: News, Na...

യൂത്ത് ലീഗ് ശാഹിന്‍ ബാഗ് സ്‌ക്വയര്‍: കേന്ദ്ര സര്‍ക്കാറിന് താക്കീതാവും

Image
മേല്‍പറമ്പ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹിന്‍ ബാഗ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാന യൂത്ത് ലീഗ് നടത്തുന്ന ശാഹിന്‍ ബാഗ് സ്‌ക്വയര്‍ രാജ്യത്തെ മതപരമായി വിഭജിക്കുന്ന കേന്ദ്ര സര്‍ക്കാറിനുള്ള താക്കീതാവുമെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം നേതൃയോഗം അഭിപ്രായപെട്ടു. നാലിന് ജില്ലയിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സമരത്തില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകര്‍ പങ്കെടുക്കും. പ്രസിഡന്റ് ആഷിഫ് മാളികെ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയതു. ജനറല്‍ സെക്രട്ടറി എംബി ഷാനവാസ്, സംസ്ഥന കൗണ്‍സിലര്‍ റഊഫ് ബായിക്കര, ഖാദര്‍ ആലൂര്‍, ദാവൂദ് പള്ളിപ്പുഴ, ഷംസീര്‍ മൂലടുക്കം, മൊയ്തു തൈര, സലാം മാണിമൂല, സുലുവാന്‍ ചെമ്മനാട്, ഷഫീഖ് മയിക്കുഴി, നാസര്‍ ചേറ്റുകുണ്ട്, ഫൈസല്‍ പടുപ്പ്, ഹൈദറലി പടുപ്പ്, സിറാജ് മടത്തില്‍, ഖാരിഹ് റഹ്മാന്‍, നിസാര്‍ സഫ്‌നീസ് സംബന്ധിച്ചു. Powered by Info News For You

നവീകരിച്ച മൊട്ടല്‍ തൂക്കുപാലം റോഡ് ഉദ്ഘാടനം ചെയ്തു

Image
മുളിയാര്‍ (www.evisionnews.co): മുളിയാര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ പുതുക്കി പണിത മൊട്ടല്‍ തൂക്കുപാലം റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ നസീമ അഷ്‌റഫ് നിര്‍വഹിച്ചു. ബിഎം അഷ്‌റഫ് അബ്ദുല്‍ റഹ്്മാന്‍ ബസ് സ്റ്റാന്റ് ബി.എം ഹാരിസ്, ബി.കെ ഹംസ, പി അബ്ദുല്ലക്കുഞ്ഞി മുതലപ്പാറ, കെ. മുഹമ്മദ് കുഞ്ഞി, സമീര്‍ മൊട്ടല്‍, ലത്തീഫ് എനപ്പമൂല, സിദ്ധീഖ് മൊട്ടല്‍, മൊയ്തീന്‍ കുഞ്ഞി അക്കര, മജീദ് മൊട്ടല്‍ സംബന്ധിച്ചു.  Powered by Info News For You

വധശിക്ഷ തന്നെ: നിര്‍ഭയാ കേസ് പ്രതിയുടെ ദയാഹര്‍ജി തള്ളി

Image
ന്യൂഡല്‍ഹി (www.evisionnews.co): നിര്‍ഭയകേസ് പ്രതി വിനയ് ശര്‍മ്മയുടെ ദയാ ഹര്‍ജി രാഷ്ട്രപതി തള്ളി. ദയാ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ വധ ശിക്ഷ മാറ്റിവെച്ചിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. ഇന്നായിരുന്നു പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. ദയാ ഹര്‍ജി നിലനിന്നിരുന്നതിനാല്‍ മരണവാറണ്ട് ദല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി സ്റ്റേ ചെയ്യുകയായിരുന്നു. പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹരജി തള്ളിയത്. ബുധനാഴ്ച പ്രതികളിലൊരാളായ മുകേഷ് കുമാര്‍ സിങ് മരണവാറന്റിനെതിരെ നല്‍കിയ ഹരജിയും സുപ്രീം കോടതി തള്ളിയിരുന്നു. ദയാഹരജി തള്ളിക്കൊണ്ടുള്ള പ്രസിഡന്റിനെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഹരജി നല്‍കിയത്. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടില്ല എന്നാണ് കോടതി അറിയിച്ചത്. Powered by Info News For You

മഞ്ചേശ്വരം താലൂക്കാസ്പത്രി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കണം: എംസി ഖമറുദ്ദീന്‍ എംഎല്‍എ

Image
ഉപ്പള (www.evisionnews.co): മംഗല്‍പ്പാടി നയാബസാറിലെ താലൂക്കാസ്പത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ആസ്പത്രി വളപ്പില്‍ കിഫ്ബിയുടെ നേതൃത്വത്തില്‍ പുതിയ കെട്ടിടം പണിയണമെന്ന് എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ കിഫ്ബി അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു.  മറ്റു ജില്ലകളില്‍ പല ആസ്പത്രികളും കിഫ്ബി ഏറ്റെടുത്ത് വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ജില്ലയില്‍ ഒരു ആസ്പത്രി പോലും കിഫ്ബിയുടെ കീഴിലില്ലാത്തതിനാല്‍ മംഗല്‍പാടിയിലെ താലൂക് ആസ്പത്രി ഏറ്റെടുത്ത് കാന്‍സര്‍ നിര്‍ണയത്തിനുള്ള സെന്ററും ഡയാലിസിസടക്കം എല്ലാവിധ സൗകര്യങ്ങളടങ്ങിയ ബഹുനില കെട്ടിടം പണിയുന്നതിന് കിഫ്ബി മുന്‍കയ്യെടുക്കണമെന്ന് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെ ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പെടുത്തി. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മന്ത്രിയുടെ മറുപടിയില്‍ പ്രതീക്ഷയുണ്ടെന്ന് എം.എല്‍.എ അറിയിച്ചു. മണ്ഡലത്തില്‍ കിഫ്ബിയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന പത്തോളം പദ്ധതികളുടെ അവലോകനം നടത്തുകയും ഇതിന് പുറമെ മണ്ഡലത്തില്‍ കൂടി കടന്നുപോവുന്ന മല...

പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ മൈക്കിലൂടെ കൂവിപ്പിച്ച് ടൊവിനോ: നടനെതിരെ നിയമ നടപടിക്ക്

Image
കേരളം (www.evisionnews.co): പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്യു രംഗത്ത്. പോലീസില്‍ പരാതി നല്‍കുമെന്ന് കെഎസ്യു നേതൃത്വം അറിയിച്ചു. മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടം മാനന്തവാടിയില്‍ നടത്തിയ പൊതുചടങ്ങിലാണ് ജില്ലാ കലക്ടറും സബ്ബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോ വിദ്യാര്‍ത്ഥിയെ കൂവിച്ചത്. ടൊവിനോ പ്രസംഗിക്കുമ്പോള്‍ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ചുവരുത്തി കൂവിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ സമ്മര്‍ദ്ദം കൂവിച്ച ശേഷമാണ് സ്റ്റേജില്‍ നിന്നും പോവാന്‍ അുവദിച്ചത്. വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും പൊതുജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ടാണ് കെഎസ്‌യു രംഗത്തെത്തിയിരിക്കുന്നത്. Powered by Info News For You

കടുത്ത പനി: ആറ് ഇന്ത്യക്കാരെ ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചു

Image
ചൈന (www.evisionnews.co): കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് ആറ് ഇന്ത്യക്കാരെ വുഹാനില്‍ ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചു. വിമാനത്തില്‍ കയറുന്നതിന് മുമ്പായി നടത്തിയ പരിശോധനയില്‍ ആറ് പേര്‍ക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തടഞ്ഞുവെച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ല. ചൈനയിലെ കൊറോണ ബാധിതപ്രദേശമായ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തിയിരുന്നു. ഇന്ന് രാവിലെ 7.26ഓടെയാണ് ചൈനയില്‍ കുടുങ്ങിയ 324 പേരെ വഹിച്ചു കൊണ്ടുള്ള വിമാനം ഇന്ന് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 211 പേര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബങ്ങളും ഉള്‍പ്പെടുന്നു. ഈ സംഘത്തില്‍ 42 പേര്‍ മലയാളികളാണ്.ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്. ഇവര്‍ 56 പേരുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്. അതേസമയം ഡല്‍ഹിയില്‍ എത്തിച്ചവരെ അതികം വൈകാതെ ഹരിയാനയിലെ ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. ഇവരില്‍ രോഗ ലക്ഷണം കാണിക്കുന്നവരെ ഡല്‍ഹി കന്റോണ്‍മെന്റ് ബേസ് ആശുപത്രിയിലെ ഐസൊലേറ്റഡ് വാര്...

വീട്ടിലേക്കു ലോറി ഇടിച്ചു കയറി, ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു

Image
ആലപ്പുഴ: (www.kvartha.com 01.02.2020) വീട്ടിലേക്കു ലോറി ഇടിച്ചു കയറി, ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ എസി റോഡില്‍ മങ്കൊമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30മണിയോടെയായിരുന്നു അപകടം. പരേതനായ പുഷ്‌കരന്‍ പിള്ളയുടെ (പുഷ്‌കര ചേട്ടന്‍) ഭാര്യ രാജമ്മ (76) യാണു മരിച്ചത്. അടുത്ത മുറിയില്‍ ഉണ്ടായിരുന്ന മരുമകള്‍ ബിന്ദുവും കൊച്ചുമക്കളായ അനശ്വര, ഐശ്വര്യ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാജമ്മ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് വിവരം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. Keywords:  Housewife died after the lorry crashed into her home, Alappuzha, Local-News, News, Accidental Death, Obituary, Dead Body, Medical College, Police, Kerala. Powered by Info News For You

നിര്‍ഭയ കേസില്‍ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളി

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) നിര്‍ഭയ കേസില്‍ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന കാരണത്താല്‍ പ്രതികളുടെ വധശിക്ഷ ഡെല്‍ഹി കോടതി സ്റ്റേ ചെയ്തിരുന്നു. ശനിയാഴ്ചയാണ് പ്രതികളായ മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് കുമാര്‍ ശര്‍മ (26), അക്ഷയ് കുമാര്‍ (31) എന്നീ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. ഇതില്‍ മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി നേരത്തെ തള്ളിയിരുന്നു. തങ്ങള്‍ക്ക് മുന്നില്‍ ഇനിയും നിയമവഴികളുണ്ടെന്നു കാട്ടിയാണു പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് എന്നിവര്‍ കോടതിയെ സമീപിച്ചത്. അക്ഷയ് കുമാറിന്റെ പിഴവു തിരുത്തല്‍ ഹര്‍ജി തള്ളിയെങ്കിലും ദയാഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. കുറ്റകൃത്യം നടന്ന സമയത്തു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി പവന്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇനി പിഴവു തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാനുണ്ട്. ദയാഹര്‍ജികള്‍ തള്ളിയാലും 14 ദിവസത്തിനു ശേഷമേ ശിക്ഷ നടപ്പാക്കാനാവൂ. വധശിക്ഷ നീണ്ടുപോ...

22 രാജ്യങ്ങളിലായി പതിനായിരത്തോളം ആളുകള്‍ക്ക് കൊറോണ; മരിച്ചവരുടെ എണ്ണം 258

Image
ന്യൂഡെല്‍ഹി: (https://ift.tt/2RPQx0B) ലോകമെമ്പാടുമായി 22 രാജ്യങ്ങളിലായി, പതിനായിരത്തോളം ആളുകള്‍ക്ക് നിലവില്‍ കൊറോണ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 258 ആയി. വെള്ളിയാഴ്ച്ച മാത്രം 45 പേര്‍ മരിച്ചതായാണ് വിവരം. രോഗബാധിതരുടെ എണ്ണം 75,000 കടക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ കണക്കുകൂട്ടല്‍. ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയിലെ ഓഫീസുകള്‍ പൂട്ടി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അടുത്ത കാലത്ത് ചൈന സന്ദര്‍ശിച്ച വിനോദ സഞ്ചാരികള്‍ക്ക് അടക്കം അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥ ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം അറിയിച്ചിരുന്നു. സ്‌പെയിനിലും യുകെയിലും അടക്കം കൊറോണ റിപ്പോര്...

കൊറോണ: വുഹാനില്‍നിന്ന് 324 പേരുമായി പുറപ്പെട്ട പ്രത്യേക എയര്‍ വിമാനം ന്യൂഡെല്‍ഹിയിലെത്തി; ഇതില്‍ 42 മലയാളികളും

Image
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) കൊറോണ വൈറസ് ബാധ വ്യാപകമായ ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക എയര്‍ ഇന്ത്യാ വിമാനം ന്യൂഡെല്‍ഹിയിലെത്തി. 234 പുരുഷന്മാരും 90 സ്ത്രീകളും ഉള്‍പ്പെടെ 324 പേരാണ് ശനിയാഴ്ച രാവിലെ 7.26 മണിയോടെ വിമാനത്തില്‍ എത്തിയത്. ഇതില്‍ 42 മലയാളികളുമുണ്ട്. 211 വിദ്യാര്‍ഥികളും മൂന്നു കുട്ടികളും എട്ടു കുടുംബങ്ങളും രാജ്യത്തേക്ക് മടങ്ങിയെത്തി. 56 പേര്‍ ആന്ധ്രയില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് 53 പേരാണ് എത്തിയത്. യാത്ര ചെയ്യുന്നതിനു രണ്ട് ഇന്ത്യക്കാരെ ചൈനീസ് എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. ഇരുവര്‍ക്കും ഉയര്‍ന്ന ശരീരോഷ്മാവ് ഉണ്ടായിരുന്നതാണു കാരണം. ഒരു പുരുഷനെയും ഒരു സ്ത്രീയെയുമാണു തടഞ്ഞത്. ഇരുവരെയും ചൈനയില്‍ തന്നെ വിശദമായി പരിശോധിക്കും. ഡെല്‍ഹിയിലെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചു ഡോക്ടര്‍മാരും എയര്‍ ഇന്ത്യയിലെ പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങളോടെ എയര്‍ ഇന്ത്യയുടെ 747 വിമാനം വെള്ളിയാഴ്ച വൈകിട്ടാണ് വുഹാനില്‍ എത്തിയത്. വുഹാനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ വെള്ളിയാഴ്ച രാത്രിയോടെ ബസുകളിലാണു വിമാ...

കേന്ദ്ര ബജറ്റുമായി നിര്‍മലാ സീതാരാമന്‍; ചുവന്ന തുണിയില്‍ പൊതിഞ്ഞ ആ കണക്കു പുസ്തകത്തില്‍ എന്തായിരിക്കാം?

Image
ന്യൂഡെല്‍ഹി: (https://ift.tt/2RPQx0B) രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്ച്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യം മറിടക്കുക എന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. ആദായനികുതിയിലെ ഇളവ് ഉള്‍പ്പടെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പൊതുബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. സാധാരണയായി പാര്‍ലമെന്റിലാണ് ബജറ്റ് അവതരണം നടക്കുക. നിര്‍മല സീതാരാമന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണിത്. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് സൂട്‌കെയ്‌സ് ഒഴിവാക്കി ചുവന്ന തുണിയില്‍ പൊതിഞ്ഞായിരുന്നു ആദ്യ ബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. എട്ട് മാസങ്ങള്‍ക്കിപ്പുറം ബജറ്റ് അവതരിപ്പിക്കാന്‍ എത്തുമ്പോള്‍ ധനമന്ത്രിക്ക് മുമ്പില്‍ രാജ്യം തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗമാണ്. അതിനാല്‍ തന്നെ നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിന് ഏറെ പ്രത്യേകതകളുണ്ട്. രാജ്യത്തെ എല്ലാ മാധ്യമങ്ങളിലും ബജറ്റ് അവതരണം തല്‍സമയം സംപ്രേഷണം ചെയ്യും. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 102 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രം കഴിഞ്ഞ ബ...

കൊറോണ വൈറസ്; ചൈനയില്‍ നിന്നും കണ്ണൂരിലെത്തിയ 96 പേര്‍ നിരീക്ഷണത്തില്‍

Image
കണ്ണൂര്‍: (www.kasargodvarthacom 01.02.2020) കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകം അതീവ ജാഗ്രത പുലര്‍ത്തുന്നതിനിടയില്‍ ചൈനയിലെ വുഹാനില്‍നിന്നുള്‍പ്പെടെ കണ്ണൂരിലെത്തിയ 96 പേര്‍ നിരീക്ഷണത്തില്‍. ചൈനയില്‍ നിന്നും നാട്ടിലെത്തിയവര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ 28 ദിവസം കര്‍ശനനിരീക്ഷണത്തിലാണ്. അതേസമയം ആര്‍ക്കും ഇതുവരെ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം വിളിച്ചു. സംസ്ഥാനത്ത് കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്ക് വ്യക്തമാക്കി. Keywords: Kannur, News, Kerala, Top-Headlines, Health, Report, Health-Department, Coronavirus, Observation, Coronavirus; 96 under observation in Kannur    < !- START disable copy paste --> Powered by Info News For You

പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിപ്പിച്ചു; നടന്‍ ടൊവീനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെ എസ് യു

Image
മാനന്തവാടി: (www.kvartha.com 01.02.2020) പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവീനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെ എസ് യു രംഗത്ത്. മാനന്തവാടി മേരി മാതാ കോളജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം. ഞായറാഴ്ച ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു. വയനാട് ജില്ലാ കലക്ടറും സബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടൊവിനോ വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി കൂവിപ്പിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്. ടൊവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥി സദസില്‍ നിന്നും കൂവി. ഈ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടന്‍ മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആദ്യം വിസമ്മതിച്ച കുട്ടി സമ്മര്‍ദം ഏറിയപ്പോള്‍ ഒരു പ്രാവശ്യം കൂവി. അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോക...

കാറും തടിലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

Image
കോട്ടയം: (https://ift.tt/2RPQx0B) എം.സി. റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി (70), ഭാര്യ വത്സല, മരുമകള്‍ പ്രഭ, മകന്‍ വേളൂര്‍ ഉള്ളത്തില്‍പ്പടിയില്‍ അര്‍ജുന്‍ പ്രവീണ്‍(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12-നാണ് അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയില്‍ കുറവിലങ്ങാട് ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയിലേയ്ക്കു കയറിയ കാറിനുള്ളില്‍ യാത്രക്കാരായ അഞ്ചു പേരും കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ആദ്യം ആരെയും പുറത്തെടുക്കാനായില്ല. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി കാര്‍ വെട്ടിപ്പൊളിച്ച് ഉടനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അവിടെവെച്ച് അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം ...

ഗവര്‍ണറെ വെല്ലുവിളിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാലാ സെനറ്റ് യോഗം

Image
കണ്ണൂര്‍: (www.kvartha.com 31.01.2020) ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് യോഗം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കി. ഇന്ത്യന്‍ ഭരണഘടനയ്ക്കും നാടിന്റെ മതനിരപേക്ഷതയ്ക്കും ഭീഷണിയായ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, ജെഎന്‍യു, ജാമിയ മിലിയ, അലിഗഡ് തുടങ്ങിയ രാജ്യത്തെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ്, സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ഗുണ്ടാരാജ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സിന്‍ഡിക്കേറ്റ് അംഗം ബിജു കണ്ടക്കൈ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് യോഗം അടിയന്തരപ്രമേയത്തിലൂടെ ഈ ആവശ്യം അംഗീകരിച്ചു. കണ്ണൂര്‍ സര്‍വകലാശാല സെനറ്റിന്റെ പ്രഥമ യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവിന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സെനറ്റില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി പ്രതിനിധിയെ സിന്‍ഡിക്കേറ്റിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മാര്‍ച്ചില്‍ ചേരുന്ന വാര്‍ഷിക സെനറ്റ് യോഗത്തിലേക്ക് മാറ്റിവെച്ചതായി അധ്യക്ഷന്‍ അറിയിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. രാവിലെ 11 മണി വരെ നീണ്ട ചോദ്യോത്തര വേളയില്‍ സെന...

മകളുടെ പിറന്നാള്‍ ആഘോഷത്തിന് വിളിച്ചുവരുത്തി 23 കുട്ടികളെ ബന്ദിയാക്കിയ അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു; പിന്നാലെ ഭാര്യയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു

Image
ലഖ്നൗ: (www.kvartha.com 31.01.2020) 23 കുട്ടികളെ ബന്ദിയാക്കിയ അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതിന് പിന്നാലെ ഭാര്യയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഫരീദാബാദില്‍ കഴിഞ്ഞദിവസമാണ് സംഭവം. മകളുടെ പിറന്നാളാഘോഷത്തിന്റെ പേരില്‍ ഗ്രാമത്തിലെ കുട്ടികളെ വിളിച്ചുവരുത്തി ബന്ദിയാക്കിയതിനെ തുടര്‍ന്ന് സുഭാഷ് ബദ്ദാം എന്നയാളെയാണ് പൊലീസ് വെടിവച്ചുകൊന്നത്. ഇതിന് പിന്നാലെ അയാളുടെ ഭാര്യ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചു. എന്നാല്‍ കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ സുഭാഷിന്റെ ഭാര്യയ്ക്ക് പങ്കുണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊലക്കേസില്‍ പ്രതിയായ സുഭാഷ് ബദ്ദാം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മകളുടെ പിറന്നാളാഘോഷത്തിന്റെ പേരില്‍ സുഭാഷ് ഗ്രാമത്തിലെ ഇരുപതോളം കുട്ടികളെ വിളിച്ചു വരുത്തിയ ശേഷം ബന്ദിയാക്കുകയായിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ഇവരെ ബന്ദിയാക്കിയത്. എന്നാല്‍ കുട്ടികള്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് സുഭാഷുമായി അനുനയനീക...

ചൈനയില്‍ നിന്നെത്തിയ 18 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റിപോര്‍ട്ട് നല്‍കി; ഒരാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചു, ഐസലോഷന്‍ വാര്‍ഡ് സജ്ജം

Image
കാസര്‍കോട്: (https://ift.tt/36KZOei) ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റിപോര്‍ട്ട് നല്‍കി. ഇതില്‍ ഒരാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചു. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരു പെണ്‍കുട്ടിയുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചത്. ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറന്നിട്ടുണ്ട്. ചൈനയില്‍ നിന്നെത്തുന്നവര്‍ ആശുപത്രികളില്‍ റിപോര്‍ട്ട് നല്‍കണമെന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. 28 ദിവസം വീട്ടില്‍ തന്നെ കഴിയണമെന്നും ആരുമായും സമ്പര്‍ക്കം പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നല്‍കി. ചൈനയില്‍ മരണം വിതച്ചുകൊണ്ട് അതിവേഗം ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതോടെ  വ്യാപിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ...

ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തു; 2 പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

Image
കാസര്‍കോട്: (https://ift.tt/36KZOei)  ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തു. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 23ന് ചൗക്കിയില്‍ വെച്ചാണ് ട്യൂഷന് പോവുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കെ എല്‍ 14 ഡബ്ല്യു 406 ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്തത്. പരാതി ലഭിച്ചതോടെ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. Keywords: Kasaragod, Kerala, news, case, Bike, Student, Assault, Police, Case against 2 for abusing girl    < !- START disable copy paste -->    Powered by Info News For You

കൊറോണ വൈറസ്; കാസര്‍കോട് ജില്ലയില്‍ 18പേര്‍ നിരീക്ഷണത്തില്‍; രക്തം പരിശോധനയ്ക്കയച്ചു

Image
കാസര്‍കോട്: (www.kvartha.com 31.01.2020) കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ കാസര്‍കോട് 18പേര്‍ നിരീക്ഷണത്തില്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചൈനയില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള 18പേരും റിപ്പോര്‍ട്ട് തേടി. ഇതില്‍ ഒരു കുട്ടിക്ക് കൊറോണ ബാധ പിടിപെട്ടിട്ടുണ്ടെന്ന ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്ന് രക്തസാമ്പിളുകള്‍ തിരുവനന്തപുരത്ത് പരിശോധനയ്ക്ക് അയച്ചു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ജില്ലയില്‍ ഇതുവരെ കൊറോണ വൈറസ്  ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ തൃശൂരില്‍ എത്തിയ ആരോഗ്യമന്ത്രിയും സംഘവും പെണ്‍കുട്ടിയുടെ ചികിത്സ വിലയിരുത്തി. തൃശൂര്‍ ജില്ലയില്‍ 11 പേര്‍ സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്...

മൂന്ന് വാലുകള്‍, വലിയ വായയും വലിയ കണ്ണുകളും; ചൂണ്ടയില്‍ കുടുങ്ങിയത് വിചിത്രജീവി

Image
ആല്‍ബെനി: (www.kvartha.com 31.01.2020) ന്യൂയോര്‍ക്കില്‍ ബ്രൂക്ലിന്‍ എന്ന സ്ഥലത്തെ ഒരു ദ്വീപില്‍ വച്ച് ഒരു മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത് വിചിത്രജീവി. നമുക്കറിയാം കടലിനകത്തെ മറ്റൊരു ലോകത്തില്‍ അപൂര്‍വ്വമായ അത്ഭുതവുമായ എത്രയോ തരം മത്സ്യങ്ങളും മറ്റ് ജീവനുകളും സസ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു അത്ഭുതപ്പെടുത്തുന്ന അപൂര്‍വ്വവുമായ ഒരു ജീവിയാണ് ചൂണ്ടയില്‍ കുടുങ്ങിയത്. മൂന്ന് വാലുകളും വലിയ വായയും വലിയ കണ്ണുകളുമാണ് ഈ ജീവിക്ക്. ഇതില്‍ അത്ഭുതം തോന്നിയ മത്സ്യത്തൊളിലാളി വീഡിയോ എടുക്കുകയും തുടര്‍ന്ന് അദ്ദേഹം ടിക് ടോക്കിലും പങ്കുവച്ചു. ഇതോടെയാണ് സംഭവം വൈറലായത്. വീഡിയോ കണ്ട് പ്രത്യേകയിനത്തില്‍പ്പെട്ട മത്സ്യമാണ് ഇതെന്ന് ചിലര്‍ വാദിച്ചപ്പോള്‍ മറ്റു ചിലര്‍ മത്സ്യമല്ല, വിചിത്രമായ കടല്‍ജീവിയാണെന്ന് വാദിച്ചും മുന്നോട്ടുവന്നു. അതേസമയം ഇത് ഏത് ണത്തില്‍പ്പെടുന്ന ജീവിയാണെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. Keywords:  News, World, Fish, Fishermen, Rare-fish, Brooklyn, Viral, Albany, Sea, New York, Fisherman got rare kind of fish in Brooklyn Powered by In...

കൊറോണ വൈറസ് ബാധ; ചൈന, ഹോങ്കോങ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

Image
കുവൈത്ത്: (https://ift.tt/2Ub6CPR) കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ചൈന, ഹോങ്കോങ് പൗരന്മാര്‍ക്ക് കുവൈത്ത് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കകം ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും കുവൈത്തിലേക്ക് ബോര്‍ഡിങ് പാസ് അനുവദിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വിമാന കമ്പനികളോട് ആവശ്യപ്പെടുകയായിരുന്നു. കൊറോണ വൈറസ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒമ്പത് ചൈനീസ് യാത്രികരെ കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും രാജ്യത്തേക്ക് പ്രവേശനം തടഞ്ഞു കൊണ്ട് രണ്ടു ദിവസം മുമ്പ് തിരിച്ചയച്ചതായും റിപ്പോര്‍ട്ടുണ്ട്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 8,100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. Keywords:  News, World, Kuwait,...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തതിന് എ ഐ എല്‍ യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ പി വി സുരേന്ദ്രനാഥ് ഉള്‍പ്പെടെയുള്ള അഭിഭാഷകരെ അറസ്റ്റ് ചെയ്ത ദില്ലി പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം

Image
ന്യഡൂല്‍ഹി: (https://ift.tt/2RZq7Is)  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് മനുഷ്യച്ചങ്ങല തീര്‍ത്ത ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ (എ ഐ എല്‍ യു) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ പി വി സുരേന്ദ്രനാഥ് ഉള്‍പ്പെടെയുള്ള അഭിഭാഷകരെ അറസ്റ്റ് ചെയ്ത ദില്ലി പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം. സുരേന്ദ്രനാഥിനെ കൂടാതെ എ ഐ എല്‍ യു വൈസ് പ്രസിഡണ്ട് സോം ഡുട്ട ഷര്‍മ, ട്രഷരര്‍ അനില്‍ കുമാര്‍ ചൗഹാന്‍ തുടങ്ങിയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30നാണ് ജന്‍ ഏകത ജന്‍ അധികാര്‍ ആന്ദോളന്‍ നേതൃത്വത്തില്‍ എ ഐ എല്‍ യു ഉള്‍പെടെയുള്ള സംഘടനാ നേതാക്കളടക്കം പ്രതിഷേധ ചങ്ങല തീര്‍ത്തത്. നിരവധി ഇടതുപക്ഷ ദേശീയ നേതാക്കളെയും നൂറുകണക്കിന് പ്രതിഷേധക്കാരെയും പോലീസ് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു.  പ്രതിഷേധം തടയാനായി 3,000 പോലീസുകാരെയും അര്‍ധസൈനികരെയും വിന്യസിച്ചെങ്കിലും രാജ്ഘട്ട്, ചെങ്കോട്ട, ജമാമസ്ജിദ്, ഡല്‍ഹി ഗേറ്റ്, ഗോല്‍ച്ച, ശാന്തിവന്‍ എന്നിവിടങ്ങളില്‍ മനുഷ്യച്ചങ്ങല ഒരുങ്ങി. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ രാജ്യത്...

വിവാഹവാഗ്ദാനം നല്‍കി പീഡനം, പിന്നാലെ ഗള്‍ഫിലേക്ക് മുങ്ങി; 21 കാരിയുടെ പരാതിയിലെടുത്ത കേസില്‍ പ്രതി നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയില്‍

Image
മലപ്പുറം: (https://ift.tt/2RZq7Is)  വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന 21 പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റു ചെയ്തു. താഴെക്കോട് പൊന്നേത്ത് നൗഫലിനെ (31) യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്. 2016- 17 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് കേസെടുത്തതോടെ നൗഫല്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്നതിനിടെയാണ് പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. Keywords:  Malappuram, news, Top-Headlines, accused, Crime, Kerala, Molestation case accused arrested in Airport   < !- START disable copy paste -->    Powered by Info News For You

രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കള്‍ പലയിടത്തും നിക്ഷേപിച്ചും രോഗികള്‍; രോഗബാധിതര്‍ മനപൂര്‍വ്വം രോഗം പരത്തുന്നതായി റിപ്പോര്‍ട്ട്; മൃതദേഹങ്ങള്‍ നിരത്തിയിട്ട ആശുപത്രി വരാന്തയിലെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

Image
ബീജിംഗ്: (https://ift.tt/2Ub6CPR) ലോകരാഷ്ട്രങ്ങള്‍ കൊറോണ രോഗബാധയുടെ ഞെട്ടലില്‍ കഴിയുമ്പോള്‍ ചൈനയില്‍ നിന്നും പുറത്തുവരുന്നത് നടുക്കുകയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍. രോഗബാധയുള്ളവര്‍ മനഃപൂര്‍വം തന്നെ മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ ശ്രമിക്കുന്നു എന്ന മട്ടിലുള്ള വാര്‍ത്തകളാണ് രാജ്യത്തുനിന്നും പുറത്തുവരുന്നത്. ഇത്തരം വാര്‍ത്ത ശരിവെയ്ക്കുന്ന രീതിയിലുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കള്‍ പലയിടത്തും നിക്ഷേപിച്ചുമാണ് രോഗബാധിതര്‍ തങ്ങള്‍ക്കുള്ള രോഗം പരത്തുന്നത്. ചൈനയിലേതെന്ന് തോന്നിപ്പിക്കുന്ന ഒരു ആശുപത്രിയിലെ റിസപ്ഷനില്‍ വച്ച് മുഖംമൂടി ധരിച്ച രണ്ടുപേര്‍ റിസപ്ഷനുള്ളില്‍ ഇരിക്കുന്ന രണ്ടുപേര്‍ക്ക് നേരെ തുപ്പുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനായി ഇവര്‍ ഇരിക്കുന്ന കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്നതും ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. Huge public hygiene crisis seems to have erupted in #Wuhan . This video clip was on...

ആറുവയസുകാരന്‍ മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്

Image
കോഴിക്കോട്: (www.kvartha.com 31.01.2020)  ആറുവയസുകാരന്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. കോഴിക്കോട് വെള്ളിമാടുകുന്നിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലാണ് ശനിയാവ്ച പുലര്‍ച്ചെ ഓട്ടിസം ബാധിച്ച ആറുവയസുകാരനെ മരിച്ച നിലയില്‍ കാണുന്നത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ എച്ച്എംഡിസിയിലെ അന്തേവാസിയാണ് മരിച്ച ആറുവയസുകാരന്‍. കുട്ടിയെ വിളിച്ചുണര്‍ത്താനെത്തിയ ജീവനക്കാര്‍ പൊലീസിലറിയിച്ചു. പരിശോധനയില്‍ തലക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലക്കേറ്റ പരിക്കെന്ന് വ്യക്തമായതോടെ കുട്ടിയയുടെ മരണം കൊലപാതകമെന്ന നിഗമനത്തിലെത്തി. കുട്ടിക്കോപ്പം മുറിയിലുണ്ടായിരുന്ന മറ്റുകുട്ടികളെ മാനസികാരോഗ്യ വിദഗ്ദരായ ഡോക്ടര്‍മാരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടികള്‍ തമ്മില്‍ വഴക്കും ഉന്തും തള്ളുമുണ്ടായിട്ടുണ്ടെന്ന് വ്യക്തമായി. കുട്ടികള്‍ക്കിടയിലുണ്ടായിരുന്ന ഉന്തും തള്ളിനുമിടയില്‍ പരിക്കേറ്റതാണോ മരണകാരണമെന്ന സംശയത്തിലാണ് അന്വേ...

സ്‌കൂള്‍ ശുചിമുറിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Image
വയനാട്: (https://ift.tt/2Ub6CPR) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ശുചിമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മുട്ടില്‍ ഡബ്‌ളിയു എം ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിനിയെ ആണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മരിച്ചനിലയില്‍ കണ്ടെത്തിയത്. അറക്ക ഹംസ - റംല ദമ്പതികളുടെ മകള്‍ ഫാത്തിമ നസീല(17)യാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഉച്ചഭക്ഷണ സമയം വരെ ഫാത്തിമ ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി ഇടവേള കഴിഞ്ഞ് ക്ലാസ് തുടങ്ങിയിട്ടും കാണാതിരുന്നപ്പോള്‍ സഹപാഠികളും അദ്ധ്യാപകരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ക്ലാസ് വിട്ടതിനുശേഷം ഭക്ഷണം കഴിക്കാതെ ശൗചാലയത്തിലേക്കുപോയ നസീലയെ കാണാതാവുകയായിരുന്നു. തിരഞ്ഞെത്തിയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് ശൗചാലയം അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധിച്ചത്. മുകളിലെ ജനലിലൂടെ നോക്കിയ വിദ്യാര്‍ഥിനികളാണ് നസീല ബോധരഹിതയായി കിടക്കുന്നതുകണ്ടത്. കുട്ടികള്‍തന്നെയാണ് ചുമരിലെ ട്യൂബ് ലൈറ്റ് ഫ്രെയിം ഊരിയെടുത്ത് വാതില്‍ തുറന്നതെന്നും സ്‌കൂളധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് അധ്യാപകരെ വിവരമറിയിച്ചു. ഉടന്‍ കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ എ...

ആലപ്പുഴയിലും കൊറോണ വൈറസ് ബാധയെന്ന് സംശയം; ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Image
ആലപ്പുഴ: (www.kvartha.com 31.01.2020) കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ ആലപ്പുഴയില്‍ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. വെളളിയാഴ്ച ഇയാളില്‍നിന്നു സാമ്പിളുകള്‍ ശേഖരിച്ചു പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കയക്കും. അതിനിടെ കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ തൃശൂരില്‍ എത്തിയ ആരോഗ്യമന്ത്രിയും സംഘവും പെണ്‍കുട്ടിയുടെ ചികിത്സ വിലയിരുത്തി. തൃശൂര്‍ ജില്ലയില്‍ 11 പേര്‍ സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് പരിശോധനയ്ക്കു അയച്ച നാല് പേരുടെ ശരീര സാംപിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. Keywords:  Corona virus: control room opened in Alappuzha,...

മുലപ്പാലില്‍ മോര്‍ഫിന്‍ കലര്‍ത്തി നല്‍കി ക്രൂരത; നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമിച്ച നഴ്സ് അറസ്റ്റില്‍

Image
ബെര്‍ലിന്‍: (https://ift.tt/2Ub6CPR) പിറന്നുവീണ നവജാത ശിശുക്കളോടും ക്രൂരത കാണിച്ച നഴ്‌സിനെ പോലീസ് അറസ്റ്റു ചെയ്തു. നവജാതശിശുക്കളെ മോര്‍ഫിന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ജര്‍മനിയിലെ ഉയിം സര്‍വകലാശാല ആശുപത്രിയിലെ നഴ്സാണ് അതിക്രൂരമായ കുറ്റകൃത്യത്തിന് പിടിയിലായത്. 2019 ഡിസംബര്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരേസമയം അഞ്ച് നവജാതശിശുക്കളെയാണ് നഴ്സ് മോര്‍ഫിന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിറിഞ്ചില്‍ മുലപ്പാലിനൊപ്പമാണ് മോര്‍ഫിന്‍ കലര്‍ത്തി നല്‍കിയത്. എന്നാല്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്കും ശ്വാസതടസം അനുഭവപ്പെടുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നഴ്സുമാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍തന്നെ അടിയന്തര ചികിത്സ നല്‍കിയതിനാല്‍ അഞ്ച് കുഞ്ഞുങ്ങളുടെയും ജീവന്‍ രക്ഷിക്കാനായി. ഒരുദിവസം പ്രായമായ കുഞ്ഞ് മുതല്‍ ഒരുമാസം പ്രായമുള്ള കുഞ്ഞ് വരെ ഇതിലുണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫക്ഷന്‍ ബാധിച്ചെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യനിഗമനം. എന്നാല്‍ മൂത്രം പരിശോധിച്ചതോടെയാണ് മോര്‍ഫിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കു...

കൊറോണ വൈറസ്; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന, ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി

Image
ജനീവ: (www.kasargodvartha.com 31.01.2020) കൊറോണ വൈറസ് ബാധ ഭീതിപടര്‍ത്തി തുടരുന്നതിനിടയില്‍ ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ അറിയിച്ചു. ചൈനയില്‍ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213 ആയി. ഇതുവരെ ലോകത്താകമാനമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 9700 പേരില്‍ ബഹുഭൂരിപക്ഷവും ചൈനയിലാണ്. ചൈനയ്ക്ക് പുറത്ത് 20 രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ലോക ആരോഗ്യ സംഘടന രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാര്‍ഥിനിക്ക് രോഗംബാധിച്ചതായി സ്ഥിരീകരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് വിദ്യാര്‍ത്ഥിനി. പെണ്‍കുട്ടിയുടെ നില ഗുരുതരമല്ല. കൊറോണ വൈസ് ബാധയെ തുടര്‍ന്ന് ലോകം അതീവ ജാഗ്രതയില്‍ തുടരുകയാണ്. Keywords:  World, News, Top-Headlines, Health, Death, Student, Coronavirus, Declared, Global Health Emerg...

പല്ല് വേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; ദന്തഡോക്ടര്‍ അറസ്റ്റില്‍

Image
മംഗളൂരു: (https://ift.tt/36KZOei) പല്ല് വേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ദന്തഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. ബല്‍ത്തങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലെ ദന്തഡോക്ടര്‍ സുധാകറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം. ഡോക്ടറുടെ കാബിനില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. Keywords: Mangalore, news, Molestation-attempt, Doctor, arrest, Police, Crime, Top-Headlines, Doctor arrested for attempt to molest patient    < !- START disable copy paste -->    Powered by Info News For You

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി; സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി

Image
തിരുവനന്തപുരം: (www.kvartha.com 31.01.2020) മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ ആരോപണവിധേയനായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി. സസ്പെന്‍ഷന്‍ കാലാവധി വെളളിയാഴ്ച അവസാനിക്കാനിരിക്കെയാണ് നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടത്. ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ തള്ളി. ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കാട്ടി ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്‍കിയിരുന്നു. ആറുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്തത്. 2019 ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മ്യൂസിയത്തിന് സമീപം കാറിടിച്ച് മരിച്ചത്. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വരാ...