ആഹാരം വിളമ്പാന്‍ വൈകി; 60 വയസുകാരിയെ മകന്‍ വടിക്കൊണ്ട് അടിച്ചു കൊന്നു


റാഞ്ചി: (https://ift.tt/3oAKbiK) ഝാര്‍ഖണ്ഡിലെ സിംഗ്ഭം ജില്ലയിലെ മോഹന്‍പൂര്‍ ബ്ലോകില്‍ ആഹാരം വിളമ്പാന്‍ വൈകി എന്നാരോപിച്ച് അമ്മയെ മകന്‍ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 60 വയസുകാരിയായ അമ്മ സുമിയെയാണ് മദ്യപനായ മകന്‍ പ്രധാന്‍ സോയ് (35) കൊലപ്പെടുത്തിയത്.

'അയാള്‍ രാത്രി മദ്യപിച്ചു വന്നിട്ട് അമ്മയോട് ഭക്ഷണം ചോദിച്ചു. ഭക്ഷണം എടുത്തുനല്‍കാന്‍ വൈകിയതോടെ ഒരു വടി എടുത്ത് അമ്മയെ അടിച്ചുകൊല്ലുകയായിരുന്നു'.- മനോഹര്‍ പൂര്‍ അഡിഷ്ണല്‍ എസിപി വിമലേഷ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.

News, National, Jharkhand, Killed, Mother, Son, Crime, Death, Police, Arrested, Liquor, Woman killed for delay in serving food in Jharkhand's West Singhbhum


പൊലീസ് എത്തുമ്പോള്‍ പ്രധാന്‍ സോയ് അമ്മയെ ഒരു വടി കൊണ്ട് അടിച്ചുകൊന്നിട്ട് പറമ്പില്‍ തന്നെ മൃതദേഹം കുഴിച്ചുമൂടാന്‍ ശ്രമിക്കുകയായിരുന്നു. പ്രധാന്‍ സോയ് മദ്യത്തിന് അടിമയാണ് എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, National, Jharkhand, Killed, Mother, Son, Crime, Death, Police, Arrested, Liquor, Woman killed for delay in serving food in Jharkhand's West Singhbhum

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?