ലൈംഗിക അതിക്രമം തടഞ്ഞ സ്ത്രീയുടെ ഒക്കത്തിരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ തീയിലെറിഞ്ഞു; ഗുരുതര പരിക്ക്


മുസാഫര്‍പുര്‍ (ബിഹാര്‍): (https://ift.tt/3oAKbiK) ലൈംഗിക അതിക്രമം തടഞ്ഞ സ്ത്രീയുടെ ഒക്കത്തിരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ തീയിലെറിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലാക്കി. പ്രതിയായ യുവാവിനെതിരെ കേസെടുക്കാന്‍ ആദ്യം ലോകല്‍ പൊലീസ് വിസമ്മതിച്ചെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ടിനു പരാതി നല്‍കിയ ശേഷമാണു കേസെടുത്തതെന്നും യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു.

News, National, India, Bihar, Crime, Complaint, Baby, Molestation Attempt, Police, Case, Baby's survives burn injuries after mother assaulted


ബൊകാഹന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അക്രമം നടന്നത്. കുഞ്ഞുമായി വീട്ടുമുറ്റത്തു തീ കാഞ്ഞിരുന്ന യുവതിയെ യുവാവ് ഉപദ്രവിക്കാന്‍ തുടങ്ങി. പ്രതിഷേധിച്ചതില്‍ പ്രകോപിതനായി യുവാവ് കുഞ്ഞിനെ തട്ടിപ്പറിച്ചു തീയിലെറിയുകയായിരുന്നു എന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

Keywords: News, National, India, Bihar, Crime, Complaint, Baby, Molestation Attempt, Police, Case, Baby's survives burn injuries after mother assaulted

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?