കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ ഭാവിയിലേക്ക് പത്തിന പരിപാടികള്‍
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2019) കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ ഭാവിയിലേക്ക് പത്തിന പരിപാടികളാണ് പ്രഖ്യാപിച്ചത്. 1. ഭൗതിക, സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം 2. ഡിജിറ്റല്‍ സമ്പദ്ഘടന സമ്പൂര്‍ണമാക്കല്‍ 3. മലിനീകരണമില്ലാത്ത രാജ്യം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ 4. വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ 5. നദികള്‍ ശുദ്ധീകരിച്ച് സുരക്ഷിതമായ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കല്‍ 6. തീരദേശ വികസനവും പരിപാലനവും പുരോഗതിയും 7. ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം, ഗഗന്‍യാന്‍ പദ്ധതിക്ക് ഊന്നല്‍ 8. ഭക്ഷ്യസ്വയംപര്യാപതതയും സമ്പൂര്‍ണ ഭക്ഷ്യസുരക്ഷയും 9. സമഗ്ര ആരോഗ്യപരിരക്ഷ 10.ആയുഷ്മാന്‍ പദ്ധതി പ്രധാനം (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Budget 2019 highlights: Key highlights of Interim Budget speech, News, Budget, Budget m...