മ്യാന്‍മറില്‍ ഒരുവര്‍ഷത്തേക്ക് പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു; ഓങ് സാന്‍ സൂചിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് സൈന്യം



യാങ്കൂണ്‍ (മ്യാന്‍മര്‍): (https://ift.tt/3oAKbiK) മ്യാന്‍മറില്‍ ഒരുവര്‍ഷത്തേക്ക് പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഓങ് സാന്‍ സൂചി ഉള്‍പ്പെടെ അറസ്റ്റിലായെന്നതും സൈന്യം സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനാണ് അറസ്റ്റുകളെന്നാണ് സൈന്യം പറയുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ ചേരാനിരിക്കെയാണ് സൈനികനീക്കം.

News, World, Myanmar, Aun sann suu kyi, Army, Arrested, Election, America, Mobile, Technology, Myanmar Military Declares 1-Year Emergency, Suu Kyi Detained: Reports


ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും ഉള്‍പ്പെടെ തടങ്കലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. അതിനിടെ, മ്യാന്‍മറില്‍ ജനാധിപത്യഭരണകൂടത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക രംഗത്തുവന്നു. പിന്മാറിയില്ലെങ്കില്‍ നടപടിയെന്നും മുന്നറിയിപ്പുണ്ട്.

Keywords: News, World, Myanmar, Aun sann suu kyi, Army, Arrested, Election, America, Mobile, Technology, Myanmar Military Declares 1-Year Emergency, Suu Kyi Detained: Reports

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?