Posts

Showing posts from November, 2019

കണ്ണൂര്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി

Image
കണ്ണൂര്‍: (www.kvartha.com 01.12.2019) കണ്ണൂര്‍ താലൂക്ക് ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ലേബര്‍ ഓഫീസ് ജീവനക്കാരനാണ് ശ്രീജിത്ത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. അതേസമയം  ശ്രീജിത്തിന്റെ മരണകാരണം അറിവായിട്ടില്ല. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Dead body found inside car, Kannur, Dead Body, Local-News, News, Natives, Police, Kerala. Powered by Info News For You

ഹയര്‍ സെക്കന്‍ഡറി വിഭാഗം തിരുവാതിര; ചട്ടഞ്ചാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എ ഗ്രേഡ്

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2019)  ഹയര്‍ സെക്കന്‍ഡറി വിഭാഗം തിരുവാതിരയില്‍ ചട്ടഞ്ചാല്‍ സി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് എ ഗ്രേഡ് ലഭിച്ചു.  ആലക്കോട് അനില്‍ കെ ഗോപിനാഥിന്റെ പരിശീലനത്തിലാണ് കുട്ടികള്‍ മത്സരത്തിനിറങ്ങിയത്. ആറു മാസമായി പരിശീലനം നടത്തിവരുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019  Powered by Info News For You

മംഗളൂരുവില്‍ കാസര്‍കോട് സ്വദേശിയുടെ കൊലയ്ക്ക് കാരണമായത് യുവതിയുടെ വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതിലുള്ള വൈരാഗ്യത്തിലെന്ന് സൂചന; പ്രതി കൃത്യം നടത്തിയതിനു ശേഷം പോലീസിനെ വിളിച്ചറിയിച്ചു

Image
മംഗളൂരു: (https://ift.tt/33EJM4a)  മംഗളൂരുവില്‍ കാസര്‍കോട് സ്വദേശിയുടെ കൊലയ്ക്ക് കാരണമായത് യുവതിയുടെ വീഡിയോ ദൃശ്യം പകര്‍ത്തിയതിലുള്ള വൈരാഗ്യത്തിലെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഊര്‍ജിതമായ അന്വേഷണം തുടരുകയാണ്. കാസര്‍കോട് പുത്തിഗെ പള്ളയിലെ അനന്ത ശര്‍മയുടെ മകന്‍ സി എച്ച് സുദര്‍ശന്‍ (20) ആണ് കൊല്ലപ്പെട്ടത്. തൊക്കോട്ട് ഉള്ളാള്‍ബയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ റെയില്‍വേ ട്രാക്കിനരികിലാണ് സുദര്‍ശന്റെ മൃതദേഹം കണ്ടെത്തിയത്. തൊക്കോട്ട് കാപ്പിക്കാട്ടെ കുപ്രസിദ്ധ ക്രിമിനല്‍ ഡി കെ രക്ഷിതും സംഘവുമാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. രക്ഷിത് തന്നെയാണ് കൊല നടത്തിയതായി പോലീസിനെ അറിയിച്ചത്. ഹിന്ദു സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് സുദര്‍ശന്‍. നേരത്തെ ഒരു യുവാവിനൊത്ത് ട്രെയിന്‍ യാത്ര നടത്തുകയായിരുന്ന യുവതിയുടെ ദൃശ്യം സുദര്‍ശന്‍ മൊബൈലില്‍ പകര്‍ത്തുകയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സുദര്‍ശന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനായി വിളിച്ചുവരു...

ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബിക് പ്രസംഗത്തിലും പ്രബന്ധത്തിലും റന നസ്‌നീന് എ ഗ്രേഡ്

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബിക് പ്രസംഗത്തിലും പ്രബന്ധത്തിലും പി പി റന നസ്‌നീന് എ ഗ്രേഡ്. നാലാം തവണയാണ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. പാലക്കാട് എടത്തനാട്ടുകര ജി ഒ എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയാണ്. കല്ലടി സ്‌കൂള്‍ അധ്യാപകന്‍ പി പി സുബൈര്‍- കെ ജെ ആരിഫ ദമ്പതികളുടെ മകളാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിന് മാസങ്ങള്‍ക്ക് ശേഷം കിട്ടിയത് മുട്ടന്‍ പണി; ഭാര്യയുടെ പരാതിയില്‍ അകത്തായപ്പോള്‍ കാമുകി ഗര്‍ഭിണി

Image
തിരുവനന്തപുരം: (www.kvartha.com 01.12.2019) ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ 39കാരന് മാസങ്ങള്‍ക്ക് ശേഷം കിട്ടിയത് മുട്ടന്‍പണി. ഭാര്യയുടെ പരാതിയില്‍ ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഇയാളെ പോലീസ് പിടികൂടി. കോതമംഗലം കറുകടം വട്ടേപ്പറമ്പില്‍ ജനീഷിനെയാണ് ഭാര്യയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ ജനുവരി 14നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ജനീഷിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇരുവരെയും തിരുവനന്തപുരം ജില്ലയിലെ നേമത്ത് നിന്നും കണ്ടെത്തി. കാമുകിയായ യുവതി ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. യുവാവിനെ കോടതിയില്‍ ഹാജരാക്കി. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മ...

ഗസല്‍ ആലാപനം; ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തെരേസ കെ സിബിച്ചനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പി വി അനുശ്രീക്കും എ ഗ്രേഡ്

Image
കാഞ്ഞങ്ങാട്: (https://ift.tt/34z0sLV)  സംസ്ഥാന സ്‌കൂള്‍ കലോത്സവം ഗസല്‍ ആലാപനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തെരേസ കെ സിബിച്ചനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പി വി അനുശ്രീക്കും എ ഗ്രേഡ്. കോട്ടയം പരിപ്പ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് തെരേസ. ദാല്‍ ദലവിയുടെ വരികള്‍ ആണ് ആലപിച്ചത്. ഷാജഹാന്‍ മാസ്റ്റര്‍ ആണ് പരിശീലകന്‍. സിബിച്ചന്‍ കെ ജെ - ബിന്ദു സിബിച്ചന്‍ ദമ്പതികളുടെ മകളാണ്. കക്കാട്ട് ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അനുശ്രീ പി വി. മഹേഷ് ലാല്‍ തൃക്കരിപ്പൂര്‍ ആണ് പരിശീലനം നല്‍കുന്നത്. എട്ട് വര്‍ഷമായി സംഗീതം പഠിക്കുന്നതായി അനുശ്രീ പറഞ്ഞു. പുഷ്പാകരന്‍ - ശ്രീവിദ്യ ദമ്പതികളുടെ മകളാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, Kerala school kal...

തെരുവോര കാഴ്ചകളെ വരച്ച് ചിത്രരചനയില്‍ അരുണിമ രാജിന് എ ഗ്രേഡ്

Image
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a)  തെരുവോര കാഴ്ചകളെ വരച്ച് ചിത്രരചനയില്‍ അരുണിമ രാജിന് എ ഗ്രേഡ് ലഭിച്ചു. ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചനാ മത്സരത്തിലാണ് പെരിയ ജി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനി കെ അരുണിമ രാജ് എ ഗ്രേഡ് കരസ്ഥമാക്കിയത്. പുല്ലൂര്‍ രാജേന്ദ്രന്‍ മാസ്റ്ററിനു കീഴിലായിരുന്നു പരിശീലനം. രാജന്‍-രജനി ദമ്പതികളുടെ മകളാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

ഹയര്‍സെക്കന്‍ഡറി മലയാളം കവിതാ രചനയില്‍ ഉദിനൂരിലെ ആതിര വിജയന് എ ഗ്രേഡ്

Image
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a)  സംസ്ഥാന സ്‌കൂള്‍ കലോത്സവം  ഹയര്‍സെക്കന്‍ഡറി വിഭാഗം മലയാളം കവിതാ രചനയില്‍ ജി എച്ച് എസ് എസ് ഉദിനൂരിലെ ആതിര വിജയന് എ ഗ്രേഡ് ലഭിച്ചു. സൈബര്‍ സ്‌പേസില്‍ ഒരു പൂമ്പാറ്റ എന്നതായിരുന്നു വിഷയം. കഴിഞ്ഞ വര്‍ഷവും ആതിരയ്ക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. വിജയന്‍- നിഷ ദമ്പതികളുടെ മകളാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടവുമായി പാലക്കാടും കോഴിക്കോടും കണ്ണൂരും

Image
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a)  60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടവുമായി പാലക്കാടും കോഴിക്കോടും കണ്ണൂരും. 915 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ വെറും ഒരു പോയിന്റ് പിറകില്‍ 914 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമാണ്. കലോത്സവത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രമാണ് ഇനി അവസാനിക്കാനുള്ളത്. പോയിന്റ് നില: പാലക്കാട്- 915 കോഴിക്കോട്- 914 കണ്ണൂര്‍- 914 തൃശൂര്‍- 903 മലപ്പുറം- 876 എറണാകുളം- 869 തിരുവനന്തപുരം- 865 കോട്ടയം- 859 വയനാട്- 841 കാസര്‍കോട്- 840 ആലപ്പുഴ- 833 കൊല്ലം- 827 പത്തനംതിട്ട- 740 ഇടുക്കി- 691 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam...

അറുപതാമത് കൗമാര കലാ മാമാങ്കത്തിന് ഞായറാഴ്ച തിരശ്ശീല വീഴും; പിഷാരടിയും വിന്ദുജാ മേനോനും എത്തും

Image
കാഞ്ഞങ്ങാട്: (www.kvartha.com 01.12.2019) അറുപതാമത് കൗമാര കലാ മാമാങ്കത്തിന് ഞായറാഴ്ച തിരശ്ശീല വീഴും. നാലുമാള്‍ നീണ്ട കൗമാര കലയുടെ ഉത്സവം അവസാന ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ കിരീടത്തിനായി ശക്തമായ പോരാട്ടത്തിലാണ്. വൈകിട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളായ രമേശ് പിഷാരടി, വിന്ദുജ മേനോന്‍ എന്നിവര്‍ മുഖ്യാതിഥികളായെത്തും. നാടോടിനൃത്തം, മാര്‍ഗംകളി, ഇംഗ്ലീഷ് സ്‌കിറ്റ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളാണ് ഞായറാഴ്ച അരങ്ങേറുക. വാരാന്ത്യമായതിനാല്‍ കാണികളുടെ വന്‍ തിരക്കാണ് കലോത്സവ വേദികളില്‍ അനുഭവപ്പെടുന്നത്. നാലാം ദിനം ഏതാനും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തൊട്ട് പിന്നാലെ കണ്ണൂര്‍ ജില്ല രണ്ടാമതായും ഉണ്ട്. സമാപന ദിവസമായ ഞായറാഴ്ച 14 വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിനങ്ങളിലും കലോത്സവ നഗരിയിലെ എല്ലാ വേദികളിലും വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. മൂന്നാം ദിനത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടകവും ഒപ്പനയും കാണാനാണ് ഏറ്റവും...

കോണ്‍ഗ്രസിന്റെ നാനാ പഠോളെ മഹാരാഷ്ട്ര സ്പീക്കര്‍; ബിജെപിയിലെ കിസാന്‍ കതോറെ പിന്‍മാറി

Image
മുംബൈ: (www.kvartha.com 01.12.2019) കോണ്‍ഗ്രസിന്റെ നാനാ പഠോളെ മഹാരാഷ്ട്ര സ്പീക്കര്‍. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നിയമസഭ ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ബി ജെ പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയായിരുന്നു. കിസാന്‍ കതോറെയുടെ സ്ഥാനാര്‍ഥിത്വം ബിജെപി പിന്‍വലിച്ചതോടെയാണ് മഹാ വികാസ് അഘാഡി സ്ഥാനാര്‍ഥിയായ പഠോളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നാലു തവണ എംഎല്‍എ ആയ പഠോളെ ഇത്തവണ വിദര്‍ഭയിലെ സകോലി മണ്ഡലത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് കോണ്‍ഗ്രസിലായിരുന്ന പഠോളെ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ ചേരുകയും എംപിയാകുകയും ചെയ്തിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ബിജെപി വിടുകയും തിരികെ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാര്‍ ശനിയാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയിരുന്നു. 169 എം എല്‍ എമാരുടെ പിന്തുണയാണ് സര്‍ക്കാരിനു ലഭിച്ചത്. സുപ്രീംകോടതി നിര...

ഹൈസ്‌കൂള്‍ ഉറുദു പദ്യം ചൊല്ലലില്‍ കീര്‍ത്തന ശ്രീകുമാര്‍

Image
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a)  സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം ഉറുദു പദ്യം ചൊല്ലലില്‍ കീര്‍ത്തന ശ്രീകുമാര്‍ എ ഗ്രേഡ് നേടി. കലഞ്ഞൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയാണ്. അനില ജയരാജ് ആണ് പരിശീലനം നല്‍കിയത്. ശ്രീകുമാര്‍-ജ്യോതി ദമ്പതികളുടെ മകളാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

'ഭാഷയും സംസ്‌കാരവും ഒരു സമകാലിക വീക്ഷണം'; മലയാളം ഉപന്യാസത്തില്‍ എ ഗ്രേഡ് നേടി അനഘ

Image
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a)  സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം മലയാളം ഉപന്യാസ മത്സരത്തില്‍  അനഘ കെ എം എ ഗ്രേഡ് നേടി. പാലക്കാട് വല്ലാപുഴ ജി എച്ച് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഭാഷയും സംസ്‌കാരവും ഒരു സമകാലിക വീക്ഷണം എന്ന വിഷയത്തിലാണ് ഉപന്യാസ മത്സരം നടന്നത്. മോഹന്‍ കുമാര്‍ -സുധ ദമ്പതികളുടെ മകളാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ഉറുദുവില്‍ പ്രസംഗിച്ചു; മുഹമ്മദ് ഇഖ്ബാല്‍ റഹ് മാന് എ ഗ്രേഡ്

Image
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a)  സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹയര്‍സെക്കന്‍ഡറി വിഭാഗം ഉറുദു പ്രസംഗത്തില്‍ മുഹമ്മദ് ഇഖ്ബാല്‍ റഹ്മാന്‍ എ ഗ്രേഡ് നേടി. തൃശൂര്‍ ചെറുതുരുത്തി ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ്. പ്രകൃതി ദുരന്തങ്ങളെ കുറിച്ചാണ് പ്രസംഗിച്ചത്. ശറഫുദ്ദീന്‍-ഷരീഫ ദമ്പതികളുടെ മകനാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

പെന്‍സില്‍ ഡ്രോയിംഗില്‍ ആര്‍ദ്ര

Image
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a)  സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം പെന്‍സില്‍ ഡ്രോയിംഗില്‍ ആര്‍ദ്ര കെ എ ഗ്രേഡ് നേടി. മലപ്പുറം തെയ്യാലിങ്ങല്‍ എസ് എസ് എം എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയാണ്. വിനോദ് പ്ലാരി ആണ് പരിശീലനം നല്‍കിയത്. ജയന്‍-ലീന ദമ്പതികളുടെ മകളാണ്. സഹോദരി: ആരാധ്യ. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

കന്നഡ പദ്യം ചൊല്ലലില്‍ ആരഭി രാജ്

Image
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a)  സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹയര്‍ സെക്കന്‍ഡറി വിഭാഗം കന്നഡ പദ്യം ചൊല്ലലില്‍ ആരഭി രാജിന് എ ഗ്രേഡ് ലഭിച്ചു. പത്തനംതിട്ട കലഞ്ഞൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

ഹൈസ്‌കൂള്‍ വിഭാഗം സംഘഗാനത്തില്‍ തുടര്‍ച്ചയായ ആറാം തവണയും കലഞ്ഞൂര്‍ സ്‌കൂളിന് എ ഗ്രേഡ്; ദേശഭക്തിഗാനത്തില്‍ ലോകായുക്ത വഴി എത്തി വിജയം

Image
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a)  സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം സംഘഗാനത്തില്‍ തുടര്‍ച്ചയായ ആറാം തവണയും കലഞ്ഞൂര്‍ ജി എച്ച് എസ് സ്‌കൂളിന് എ ഗ്രേഡ്. ലോകായുക്ത വഴി എത്തി ഹൈസ്‌കൂള്‍ വിഭാഗം ദേശഭക്തിഗാനത്തിലും സ്‌കൂളിലെ കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

അറബിക് പദ്യം ചൊല്ലലില്‍ ഹാഷിറിനും അറബിക് കവിതാ രചനയില്‍ ഫൈസലിനും എ ഗ്രേഡ്

Image
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a)  സംസ്ഥാന സ്‌കൂള്‍ കലോത്സവം അറബിക് പദ്യം ചൊല്ലലില്‍ ഹാഷിറിനും അറബിക് കവിതാ രചനയില്‍ ഫൈസലിനും എ ഗ്രേഡ്. കൊല്ലം തഴവ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് ഫൈസല്‍ എ ഗ്രേഡ് നേടിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹാഷിറും എ ഗ്രേഡ് കരസ്ഥമാക്കുകയായിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

നാടോടി നൃത്തത്തിലും കേരള നടനത്തിലും കാശിനാഥിന് എ ഗ്രേഡ്

Image
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a)  ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ നാടോടി നൃത്തത്തിലും കേരള നടനത്തിലും കാശിനാഥിന് എ ഗ്രേഡ്. വയനാട് ദ്വാരക എസ് എച്ച് എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുട്ടനാടിന്റെ കഥ അവതരിപ്പിച്ചതാണ് നാടോടി നൃത്തത്തിലും എ ഗ്രേഡ് കരസ്ഥമാക്കിയത്. സാബു തൃശിലേരി ആണ് പരിശീലകന്‍. ബാബു ഇ കെ - ഷിജിമോള്‍ ഇ എസ് ദമ്പതികളുടെ മകനാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

കാമ്പസ് കോണ്‍ഫറന്‍സ് ഡിസം. ആറിന് അല്‍ബറാഹ കെ.എം.സി.സിയില്‍

Image
ദുബൈ (www.evisionnews.co): യുഎഇയുടെ 48മത് ദേശീയ ദിനാഘോഷത്തിന്റെയും ദുബൈ കെഎംസിസി 45മത് വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ദുബൈ കെ.എം.സി.സി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ പങ്കെടുപിച്ച് നടത്തുന്ന കാമ്പസ് കോണ്‍ഫറന്‍സ് ഡിസംബര്‍ ആറിന് രാവിലെ ഒമ്പതു മണി മുതല്‍ അല്‍ ബറാഹ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടക്കും. ദുബൈയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 250ല്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കാമ്പസ് കോണ്‍ഫറന്‍സില്‍ അറബ് പ്രമുഖരും പ്രഗത്ഭ ട്രെയിനര്‍മാരും വിശിഷ്ട വ്യക്തിത്വങ്ങളും കെഎംസിസി നേതാക്കളും പങ്കെടുക്കും. പരിപാടിക്ക് രൂപംനല്‍കാന്‍ ചേര്‍ന്ന യോഗത്തില്‍ കാമ്പസ് കോണ്‍ഫറന്‍സ് വിംഗ് ചെയര്‍മാന്‍ ഒ. മൊയ്തു അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി പ്രസിഡന്റ് എളേറ്റില്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര ട്രഷറര്‍ പി.കെ ഇസ്മായില്‍, സംസ്ഥാന ഭാരവാഹികളായ റഈസ് തലശ്ശേരി, എന്‍.കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍, കാമ്പസ് വിംഗ് ഭാരവാഹികളായ സിദ്ദീഖ് വാവാട്, മുബാറക് അരീക്കാടന്‍, കണ്‍വീനര്‍ ഇസ്മായില്‍ ന...

സംസ്ഥാന സര്‍ഗോത്സവത്തില്‍ കാസര്‍കോടിന് മുന്നേറ്റം: പ്രതിഭകള്‍ക്ക് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനം

ദുബൈ (www.evisionnews.co): യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെഎംസിസി നടത്തിവരുന്ന കലാസാഹിത്യ മത്സരമായ സര്‍ഗോത്സവത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് മികച്ച മുന്നേറ്റം. മുദ്രാവാക്യ രചന റിസ്വാന്‍ പൊവ്വല്‍, കഥാരചന മലയാളം കാദര്‍ ബാങ്കോട്, ഇംഗ്ലീഷ് പ്രസംഗം സൈഫുദീന്‍ മൊഗ്രാല്‍, മാപ്പിളപ്പാട്ട് നൂറുദ്ദിന്‍ ചെരുമ്പ എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും ചിത്രരചനയിലും ജലച്ചായത്തിലും ഷബീര്‍ കീഴൂറിനും കാര്‍ട്ടൂണില്‍ മുഹമ്മദ് കുഞ്ഞി പള്ളിക്കര, മലയാള പ്രസംഗത്തില്‍ അഷ്‌റഫ് അഞ്ചങ്ങാടിക്ക് രണ്ടാം സ്ഥാനവും ചിത്രരചന, ജലഛായം, കാര്‍ട്ടൂണ്‍, കവിതാ ആലാപനം, അറബിക് ഗാനം എന്നിവയില്‍ ബാത്തിഷ കളനാട് മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പിന മത്സരങ്ങളായ വട്ടപ്പാട്ടില്‍ ടീം നാസ്‌ക് ഉദുമ രണ്ടാം സ്ഥാനവും ദഫ് മുട്ടില്‍ മൂന്നാം സ്ഥാനവും നേടി.  ഇതുവരേയായി അവസാനിച്ച മത്സരങ്ങളില്‍ നിന്നും സംസ്ഥാന തലത്തില്‍ പോയന്റിന്റെ അടിസ്ഥാനത്തില്‍ ജില്ലക്ക് നല്ലൊരു മുന്നേറ്റം തന്നെ കാഴ്ചവക്കാന്‍ സാധിച്ചു. ശേഷിക്കുന്ന ഇനങ്ങളായ വാര്‍ത്താ അവതരണം, സംവാദം, ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി, പോസ്റ്റര്‍ ഡിസൈന്‍ എന്നീ മത്സരങ്ങളില്‍ നല്ല പ്രകടനം കാഴ്ച വെക...

ഗസല്‍ വേദിയില്‍ താരമായി എ.ആര്‍ റഹ്മാന്‍ കയ്യടിച്ച പ്രിയഗായിക

Image
കാഞ്ഞങ്ങാട് (www.evisionnews.co) : മേരെ ഹംനഫസ്.. മേ ഹം നവാ, മുജേ ദോസ്ത് ബെന്കേ നഹാന്‍ ദേ... എന്ന് തുടങ്ങുന്ന ശക്കീല്‍ ബദനിയുടെ വരികള്‍ ഗസല്‍ താളത്തില്‍ ഒഴുകിയപ്പോള്‍ സദസ് നിറഞ്ഞ ഗസല്‍ പ്രേമികളെ ആനന്ദനൃത്തത്തിലാഴ്ത്തി. രാജ്യത്തെ പ്രശസ്ത ഗായകരെ പോലും വിസ്മയിപ്പിച്ച റിയാലിറ്റി ഷോ സെലിബ്രറ്റി യുംന അജിന്‍ ആണ് പാടിത്തകര്‍ത്ത് സംസ്ഥാന കലോത്സവത്തിലെ ഗസല്‍ വേദിയുടെ നിര്‍ത്താത്ത കയ്യടി നേടിയത്.  പാട്ടുകള്‍ കൊണ്ട് ആസ്വാദക മനസില്‍ വിസ്മയമായ തിരൂര്‍ ഫാത്തിമ മാതാ ഹയര്‍സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ യുംനയെ പരിചയമില്ലാത്തവരുണ്ടാവില്ല. കൈരളി ടിവിയിലെ കുട്ടിപ്പട്ടുറുമ്മാലിലൂടെയാണ് യുംനയുടെ സ്വരമാധുര്യം പുറംലോകമറിഞ്ഞത്. ഏഴാം വയസ് തൊട്ടേ പാട്ടിനോടുള്ള അഗാധമായ പ്രിയം ഉപ്പയിലൂടെ പുറത്തുവരികയായിരുന്നു. പിന്നീടങ്ങനെ ഉപ്പയുടെ ശിക്ഷണത്തില്‍ പാടിതുടങ്ങിയ യുംന ദേശീയ തലത്തിലും നിറഞ്ഞുനില്‍ക്കുന്ന പാട്ടുകാരിയായി മാറുകയായിരുന്നു. കുഞ്ഞുപ്രായത്തിലെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളില്‍ പാടിത്തിമിര്‍ത്ത യുംന കലോത്സവങ്ങളിലെ താരപ്രതിഭയായി. 2015ല്‍ ഇന്ത്യന്‍ ഐഡോള്‍ ജൂനിയറിലടക്കം കേരളത്തിലും പ...

ബദിയടുക്ക കണ്ണിയത്ത് അക്കാദമിയില്‍ ഇന്ന് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രഭാഷണം നടത്തും

Image
Powered by Info News For You

രാത്രി വഴിയില്‍ ഒറ്റപ്പെട്ടു പോയ വനിത വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം നടത്തിയശേഷം തീവച്ചുകൊന്ന സംഭവം; പ്രതികള്‍ അറസ്റ്റില്‍; പൊലീസിനെതിരെ രൂക്ഷ ആരോപണവുമായി കുടുംബം; സ്റ്റേഷനുകള്‍ തോറും കയറിയിറങ്ങിയിട്ടും തങ്ങളുടെ പരിധിയിലല്ല കൃത്യം നടന്നതെന്ന് പറഞ്ഞ് സഹായിക്കാന്‍ തയാറായില്ലെന്ന് ആരോപണം

Image
ഹൈദരാബാദ്: (www.kvartha.com 30.11.2019) രാത്രി വഴിയില്‍ ഒറ്റപ്പെട്ടു പോയ തെലങ്കാനയിലെ വനിത വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം നടത്തിയശേഷം തീവച്ചുകൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമായ നാലുപേരാണ് അറസ്റ്റിലായത്. അതിനിടെ പൊലീസിനെതിരെ രൂക്ഷ ആരോപണവുമായി ഡോക്ടറുടെ കുടുംബം രംഗത്തെത്തി. സ്റ്റേഷനുകള്‍ തോറും കയറിയിറങ്ങിയിട്ടും തങ്ങളുടെ പരിധിയിലല്ല കൃത്യം നടന്നതെന്ന് പറഞ്ഞ് സഹായിക്കാന്‍ തയാറായില്ലെന്നാണ് ഇവരുടെ ആരോപണം. വ്യാഴാഴ്ച രാവിലെയാണ് കാണാതായ ഇരുപത്തേഴുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഹൈദരാബാദ് ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്. ഇരുചക്ര വാഹനം കേടായതിനെത്തുടര്‍ന്ന് രാത്രി വഴിയില്‍ ഒറ്റപ്പെട്ടു പോയ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ചുകൊല്ലുകയായിരുന്നു. സംഭവത്തില്‍ ലോറിത്തൊഴിലാളികളായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവര്‍ അറസ്റ്റിലായി. ഷംഷാബാദിലെ വീട്ടില്‍നിന്ന് ബുധനാഴ്ച വൈകിട്ട് ത്വക്രോഗ വിദഗ്ധനെ കാണാന്‍ പോയ യുവതി രാത്രി 9.22 നു സഹോദരിയെ ഫോണില്‍ വിളിച്ച് താന്‍ ഷംഷാബാദ് ...

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Image
കോട്ടയം: (www.kvartha.com 30.11.2019) കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഇത്തിത്താനത്ത് ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളില്‍ കുടുംബാംഗങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും മകനുമാണ് മരിച്ചത്. പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായര്‍(71), ഭാര്യ സരസമ്മ(65), മകന്‍ രാജീവ്(35) എന്നിവരാണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറും പെയിൻറിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Three found dead at Kottayam,Kottayam, News, Local-News, Family, Hang Self, Dead Body, Kerala. Powered by Info News For You

കലോത്സവ നഗരിയില്‍ തിളങ്ങി ഈ പോലീസ് താരം; സിനിമാ വിശേഷങ്ങള്‍ അറിയാനും സെല്‍ഫി എടുക്കാനും എത്തുന്നത് നിരവധി പേര്‍

Image
കാഞ്ഞങ്ങാട്: (https://ift.tt/37PmGej)  കലോത്സവ നഗരിയില്‍ തിളങ്ങി സിനിമാതാരം കൂടിയായ പോലീസ് ഓഫീസര്‍ സിബി തോമസ്. സിനിമാ വിശേഷങ്ങള്‍ അറിയാനും സെല്‍ഫി എടുക്കാനും നിരവധി പേരാണ് എത്തുന്നത്. ഇതിനോടകം 12 സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ എട്ടെണ്ണം റിലീസ് ചെയ്തിട്ടുണ്ട്. കുപ്രസിദ്ധ പയ്യന്‍, തൊണ്ടി മുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകള്‍ വലിയ വിജയമായിരുന്നു. യൂട്യൂബില്‍ നിറഞ്ഞോടുന്ന കാമുകിയിലും ശ്രദ്ധേയ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച റിലീസായ കാളിദാസന്‍ നായകനാകുന്ന ഹാപ്പി സര്‍ദാര്‍ എന്ന സിനിമയിലും ഇദ്ദേഹം തിളങ്ങി. കാസര്‍കോട് വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയാണ്. ഇപ്പോള്‍ കാസര്‍കോട് ബേക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ സിഐ ജോലി ചെയ്യുന്നു. പോലീസ് വേഷങ്ങളിലേക്കാണ് കൂടുതല്‍ അവസരം വരുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റു വേഷങ്ങള്‍ ചെയ്യാനും അവസരങ്ങള്‍ ഏറെയാണ്. ഭാര്യ: എലിസബത്ത്. മക്കള്‍: ഹെലന്‍, കരോളില്‍, എഡ്വിന്‍. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക...

തുടര്‍ച്ചയായി രണ്ടാം തവണയും നാടന്‍ പാട്ടില്‍ കൊയിലാണ്ടിലെ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എ ഗ്രേഡ്

Image
കാഞ്ഞങ്ങാട്: (https://ift.tt/34z0sLV)  തുടര്‍ച്ചയായി രണ്ടാം തവണയും നാടന്‍ പാട്ട് മത്സരത്തില്‍ കോഴിക്കോട് കൊയിലാണ്ടിലെ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡ് നേടി. ദേവാനന്ദ എസ് അജി, എസ് സ്വാതി, സയനോര സജിത്, എസ് എസ് ആഗ്ന, അനുശ്രീ സജീവന്‍, ആദ്യത്വ മുരളി, സി പി കഷ്ണേന്ദു എന്നിവരടങ്ങിയ ടീമിനാണ് എ ഗ്രേഡ് ലഭിച്ചത്. ബാലസംഘം സംസ്ഥാന കോ ഓഡിനേറ്റര്‍ രാജീവന്‍ കൊയിലാണ്ടിയും, പ്രജീഷ് കൊയിലാണ്ടിയുമാണ് പരീശിലകര്‍. കഴിഞ്ഞ എഴ് വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാന നാടന്‍ പാട്ട് കലോത്സവത്തില്‍ പരീശിലകനായി രാജീവന്‍ കൊയിലാണ്ടി എത്തുന്നുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

വയലിന്‍ പൗരസ്ത്യം; അജിന് എ ഗ്രേഡ്

Image
കാഞ്ഞങ്ങാട്: (https://ift.tt/34z0sLV)  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വയലിന്‍ പൗരസ്ത്യം മത്സരത്തില്‍ അജിന് എ ഗ്രേഡ് ലഭിച്ചു. കൊല്ലം കടയ്ക്കല്‍ കുറ്റിക്കാട് സി പി എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ഈശ്വര വര്‍മയാണ് പരിശീലകന്‍. ബാബു-മഞ്ജു ദമ്പതികളുടെ മകനാണ്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

വയലിനിലും കഥകളി സംഗീതത്തിലും എ ഗ്രേഡ് നേടി ആഭ

Image
കാഞ്ഞങ്ങാട്: (https://ift.tt/34z0sLV)  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വയലിന്‍ പാശ്ചാത്യം, കഥകളി സംഗീതം മത്സരങ്ങളില്‍ ആഭയ്ക്ക് എ ഗ്രേഡ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയാണ്. ചിതംബരനാഥിന്റെ കീഴിലാണ് വയലിന്‍ പരിശീലിച്ചത്. ഭൈരവിയുടെ കീഴിലാണ് കഥകളി സംഗീതം പരിശീലിച്ചത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

അംബികാസുതന്‍ മാങ്ങാടിന്റെ ആര്‍ത്തുപെയ്യുന്ന മഴയില്‍ എന്ന കഥയെ ആസ്പദമാക്കി വേദിയില്‍ കസറി; ആലപ്പുഴക്കാരി ഗൗരി കൃഷ്ണയ്ക്ക് എ ഗ്രേഡ്

Image
കാസര്‍കോട്: (https://ift.tt/34z0sLV)  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥാപ്രസംഗത്തില്‍ ആലപ്പുഴ മാവേലിക്കര ജി ജി എച്ച് എസ് എസ് വിദ്യാര്‍ത്ഥിനി ഗൗരി കൃഷ്ണ എ ഗ്രേഡ് നേടി. അംബികാസുതന്‍ മാങ്ങാടിന്റെ ആര്‍ത്തുപെയ്യുന്ന മഴയില്‍ എന്ന കഥയെ ആസ്പദമാക്കി ജുമൈനയുടെ കഥ പറഞ്ഞാണ് ഗൗരി എ ഗ്രേഡ് നേടിയത്. മൂന്നാം തവണയും സംസ്ഥാന തലത്തില്‍ എ ഗ്രേഡ് ലഭിക്കുന്നത്. ഹരിപ്പാട് രവി പ്രസാദ് ആണ് പരിശീലകന്‍. പിന്നണിയില്‍ മീനാക്ഷി (തബല), സോഫി ലൈജു (ടൈമിംഗ് ആന്‍ഡ് എഫക്ട്), ബിബി ബിജു (ഹാര്‍മോണിയം) എന്നിവരും പ്രവര്‍ത്തിച്ചു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

ലഹരിയുടെ ഉന്മാദത്തില്‍ തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഒരു സിനിമയിലെ യുവനടി ഫ് ളാറ്റില്‍ നഗ്നയായ നിലയില്‍; ഉന്മാദം കണ്ടെത്തിയിരുന്നത് എക്സ്റ്റസി ഗുളികളില്‍; എത്തിച്ചുകൊടുത്തത് കോഴിക്കോട് സ്വദേശി; ഇയാളെ കണ്ടെത്താന്‍ വല വീശി പോലീസ്

Image
കൊച്ചി: (www.kvartha.com 30.11.2019) ലഹരിയുടെ ഉന്മാദത്തില്‍ തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഒരു സിനിമയിലെ യുവനടിയെ ഫ് ളാറ്റില്‍ നഗ്നയായ നിലയില്‍ പോലീസ് കണ്ടെത്തി. ഇവര്‍ ഉന്മാദം കണ്ടെത്തിയിരുന്നത് എക്സ്റ്റസി ഗുളികളിലാണെന്നും ഇവര്‍ക്ക് ഗുളിക എത്തിച്ചുകൊടുക്കുന്നത് കോഴിക്കോട് സ്വദേശിയാണെന്നും പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിരിക്കയാണ്. ബ്രഹ്മപുരത്തിനടുത്തുള്ള ഫ് ളാറ്റിലാണ് പോലീസ് നഗ്നയായ നിലയില്‍ യുവനടിയെ കണ്ടെത്തുന്നത്. ഷെയിന്‍ നിഗം സംഭവത്തില്‍ സിനിമാ മേഖലയിലെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായതോടെയാണ് ഈ സംഭവങ്ങളെല്ലാം പുറത്തുവരുന്നത്. മലയാള സിനിമാ മേഖലയില്‍ യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സാധൂകരിക്കുന്ന വിധത്തിലാണ് പുതിയ സംഭവ വികാസങ്ങള്‍. നേരത്തെയും ഇത്തരം സംഭവങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന്റെ അറസ്റ്റ് വലിയ വിവാദമായിരുന്നു. 2014 ഫെബ്രുവരി 28ന് മരടിലെ ഫ് ളാറ്റില്‍ നഗ്‌നനായി എത്തി അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ...

അറബിക് അടിക്കുറിപ്പ് മത്സരത്തില്‍ ഫൗസിയ

Image
കാഞ്ഞങ്ങാട്: (https://ift.tt/34z0sLV)  ഹൈസ്‌കൂള്‍ വിഭാഗം അറബിക് അടിക്കുറിപ്പ് മത്സരത്തില്‍ കെ ഫൗസിയയ്ക്ക് എ ഗ്രേഡ് ലഭിച്ചു. കൊടുങ്ങല്ലൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അബ്ദുല്‍ ജമാല്‍- ഷമീറ ദമ്പതികളുടെ മകളാണ്. സംസ്ഥാന തലത്തില്‍ ആദ്യമായാണ് മത്സരത്തിനെത്തുന്നത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

പാശ്ചാത്യ വയലിനില്‍ ശ്രേയയ്ക്ക് എ ഗ്രേഡ്

Image
കാഞ്ഞങ്ങാട്: (https://ift.tt/34z0sLV)  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പാശ്ചാത്യ വയലിനില്‍ ശ്രേയയ്ക്ക് എ ഗ്രേഡ് ലഭിച്ചു. വടകര പുത്തൂര്‍ ജി എച്ച് എസ് എസിലെ പ്ലസ് വണ്‍ ബയോളജി സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. രമേശ് ബാബു- ഷീന ദമ്പതകളുടെ മകളാണ്. ഹരിദാസ് വടകരയാണ് പരിശീലനം നല്‍കിയത്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.  Powered by Info News For You

നടി ആക്രമിക്കപ്പെട്ട കേസ്; 6മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം; കേസ് പരിഗണിക്കുന്നത് കൊച്ചിയിലെ പ്രത്യേക കോടതി; ദിലീപ് ഒഴികെയുള്ള പ്രതികളോട് ഹാജരാകാന്‍ നിര്‍ദേശം

Image
കൊച്ചി: (www.kvartha.com 30.11.2019) നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഉടന്‍ ആരംഭിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികളോട് ശനിയാഴ്ച തന്നെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശ യാത്രയിലായതിനാലാണ് ദിലീപിനെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കിയത്. ആദ്യം പ്രതികളുടെ വിടുതല്‍ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കും. പിന്നീട് കുറ്റപത്രം വായിച്ച ശേഷം മാത്രമായിരിക്കും വിചാരണ ആരംഭിക്കുക. കേസിന്റെ വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതികഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി ലഭിച്ചിരിക്കയാണ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ലെന്നും എന്നാല്‍ ദൃശ്യങ്ങള്‍ കാണാമെന്നും കോടതി വ്യക്തമാക്കി. ഇരയുടെ സ്വകാര്യത മാനിച്ചാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. കോടതിയില്‍ വച്ച് ദിലീപിനോ അഭിഭാഷകനോ ദൃശ്യങ്ങള്‍ കാണാനാണ് കോടതി അനുമതി നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു ഈ കേസ് സുപ്രീംകോടതിക്ക് മ...

കേരള കലോത്സവമോ, ഇത് സാഹസികോത്സവമോ?

Image
സി കെ എ ജബ്ബാര്‍ (https://ift.tt/2RaW8yB)   കേരള സ്‌കൂള്‍ കലോത്സവം അതിന്റെ ഘടനയിലും സംഘാടനത്തിലും സവിശേഷമായ മഹോത്സവമായാണ് മലയാളി അഭിമാനിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം തന്നെ ഇതെന്ന് മറ്റുള്ളവരും പുകഴ്ത്തുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസം കാഞ്ഞങ്ങാട് കലോത്സവം അനുഭവിച്ചവര്‍ ഇതിനെ 'സാഹസികോത്സവ'മെന്ന് വിളിക്കും. ഇത്ര മഹത്തായ ഒരു മേളക്ക് കണ്ടെത്തിയ വേദികള്‍, സഞ്ചാര റൂട്ടുകള്‍ എല്ലാം അനുഭവിച്ചവര്‍ ഇതല്ലാതെ മറ്റൊന്ന് പറയില്ല. സ്വന്തം ചങ്ക് പറിച്ച് നല്‍കുന്ന ആത്മാര്‍ത്ഥതയുണ്ട് കാസര്‍കോടുകാരുടെ സംഘാടനം. കാസര്‍കോട് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുമുണ്ട്. പക്ഷെ, ഇത്രമാത്രം വിപുലമായ ഒരു കലോത്സത്തിന് അത് മതിയാവുന്നതായിരുന്നില്ല. കലോത്സവം നടക്കുന്നത് കാഞ്ഞങ്ങാട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ 12 കിലോമീറ്റര്‍ (12 രൂപ ബസ് കൂലി നല്‍കേണ്ട റൂട്ടില്‍) ദൂരം താണ്ടി രണ്ട് നഗരസഭകളിലായി (കാഞ്ഞങ്ങാട് / നീലേശ്വരം) ഓടിക്കിതച്ച് വിയര്‍ക്കുന്ന കൗമാര കേരളത്തെയാണ് കാണാനാവുന്നത്. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയില്‍ ഒരൊറ്റ ദേശീയപാതയാണുള്ളത്. സമാന്തര വഴികളൊന്നുമില്ലാതെ മണിക്കൂറുകള്‍ ഗതാഗതക്കുര...

ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ഏര്‍പ്പെടുത്തുന്ന തീയതി ഡിസംബര്‍ 15-ലേക്കു നീട്ടി; വാഹന ഉടമകള്‍ ഫാസ്ടാഗ് ഒട്ടിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഒരവസരംകൂടി നല്‍കുകയാണെന്ന് റോഡുമന്ത്രാലയം

Image
തിരുവനന്തപുരം: (www.kvartha.com 30.11.2019) ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ഏര്‍പ്പെടുത്തുന്ന തീയതി ഡിസംബര്‍ 15-ലേക്കു നീട്ടി. നേരത്തേ ഡിസംബര്‍ ഒന്നുമതുല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും വാഹന ഉടമകള്‍ ഫാസ്ടാഗ് ഒട്ടിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അതിനായി ഒരവസരംകൂടി നല്‍കുകയാണെന്ന് റോഡുമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടോള്‍ പ്ലാസകളില്‍ ഇരുവശങ്ങളിലും ഓരോ ലെയ്ന്‍ ഒഴികെ മറ്റെല്ലാ ലെയ്‌നുകളും ഫാസ്ടാഗ് ലെയ്ന്‍ ആക്കാനാണു തീരുമാനം. ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് ഇല്ലാതെ ഈ ലെയ്‌നുകളില്‍ കയറുന്ന വാഹനങ്ങള്‍ ഇരട്ടി യൂസര്‍ഫീ നല്‍കേണ്ടിവരും. ദേശീയപാതാ അതോറിറ്റിക്ക് കീഴില്‍ രാജ്യമൊട്ടുക്കും 420 ടോള്‍ പ്ലാസകളാണുള്ളത്. കേരളത്തില്‍ നാലെണ്ണമുണ്ട്. ഫാസ്റ്റാഗ് എന്നുവെച്ചാല്‍ ടോള്‍ തുക മുന്‍കൂറായി അടച്ച, പ്രീപെയ്ഡ് സിം കാര്‍ഡ് പോലുള്ള റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡാണ് . ചെറിയ തിരിച്ചറിയല്‍ കാര്‍ഡിന്റെയത്ര വലുപ്പമുള്ള കടലാസ് കാര്‍ഡിനുള്ളില്‍ മാഗ്‌നറ്റിക് ചിപ്പുണ്ട്. ഓരോ ടോള്‍പ്ലാസയിലൂടെ കടന്നു...

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ത്രികക്ഷിമന്ത്രിസഭ ശനിയാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് തേടും; വോട്ടെടുപ്പ് 2മണിക്ക്; 170 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദം

Image
മുംബൈ: (www.kvartha.com 30.11.2019) മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ത്രികക്ഷിമന്ത്രിസഭ ശനിയാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് തേടും. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വോട്ടെടുപ്പ്. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഡിസംബര്‍ മൂന്നു വരെ സമയം നല്‍കിയിരുന്നെങ്കിലും ശനിയാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി മുംബൈയിലുള്ള എംഎല്‍എമാരുടെ സൗകര്യം കൂടി പരിഗണിച്ചാണിതെന്നാണ് സൂചന. അതിനിടെ, മുന്‍ സ്പീക്കര്‍ കൂടിയായ എന്‍സിപിയിലെ ദിലീപ് വല്‍സെ പാട്ടീലിനെ പുതിയ പ്രോടെം സ്പീക്കറായി നിയോഗിച്ചു. ബിജെപിയുടെ കാളിദാസ് കൊളംബ്കറിനു പകരമാണിത്. 288 അംഗ നിയമസഭയില്‍ 162 എം എല്‍ എമാരുടെ പിന്തുണയാണ് ശിവസേന, കോണ്‍ഗ്രസ്, എന്‍ സി പി എന്നിവ ചേര്‍ന്ന മഹാ വികാസ് അഘാടി സഖ്യം അവകാശപ്പെടുന്നത്. ബി ജെ പി 105, ശിവസേന 56, എന്‍ സി പി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് പ്രധാനകക്ഷികളുടെ അംഗബലം. സ്വതന്ത്രരും ചില ചെറു പാര്‍ട്ടികളും സഖ്യത്തെ പിന്തുണക്കുന്നുണ്ട്. 145 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വ...

തൊക്കോട്ട് കാസര്‍കോട് സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Image
മംഗളൂരു: (https://ift.tt/34z0sLV)  തൊക്കോട്ട് കാസര്‍കോട് സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുത്തിഗെയിലെ സുദര്‍ശനെ (20)യാണ് തൊക്കോട്ട് കാപ്പിക്കാട് റെയില്‍വേ ട്രാക്കിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മാരകപരിക്കുകളുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാതലവന്‍ ഡി കെ രക്ഷിത് ആണെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords:  Kasaragod, news, Mangalore, Crime, Top-Headlines, National, Young man found brutally murdered at Thokkottu   < !- START disable copy paste -->    Powered by Info News For You

തൃശ്ശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് ദമ്പതികള്‍ക്കും സ്‌കൂട്ടര്‍ അപകടത്തില്‍ 2 യുവാക്കള്‍ക്കും ദാരുണാന്ത്യം; അപകടം നടന്നത് ലോറി ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍

Image
തൃശ്ശൂര്‍: (www.kvartha.com 30.11.2019) തൃശ്ശൂരില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി നാലുമരണം. കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് ദമ്പതികള്‍ക്കും സ്‌കൂട്ടര്‍ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്കുമാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍ ദേശീയപാതയില്‍ വാണിയമ്പാറയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണാണ് ആദ്യത്തെ മരണം. തൃപ്പൂണിത്തുറ ഏലൂര്‍ സ്വദേശികളായ ഷീല (50), ഭര്‍ത്താവ് ബെന്നി ജോര്‍ജ് (52) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 2.30മണിയോടെയായിരുന്നു അപകടം. ദേശീയ പാതയോട് ചേര്‍ന്ന കുളത്തിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വീഴുകയായിരുന്നു. വാഹനമോടിച്ചിരുന്ന ഇവരുടെ സുഹൃത്ത് ശശി കര്‍ത്ത അത്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ നിന്ന് ദക്ഷിണ മേഖലാ റോട്ടറി ക്ലബ്ബിന്റെ മീറ്റിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാലരമണിയോടെയാണ് കാര്‍ കുളത്തില്‍ നിന്ന് പുറത്തെടുത്തത്. ഷീലയുടെ മൃതദേഹം കാറിലുണ്ടായിരുന്നു. രാവിലെ ആറരമണിയോടെയാണ് ബെന്നി ജോര്‍ജിന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയത്. പാലക്കാടു നിന്നുള്ള സ്‌കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മുന്നിലുണ്ടായിരു...

കുടുംബശ്രീ പ്രവര്‍ത്തകയുടെ വ്യാജ ഒപ്പിട്ട് എട്ടു ലക്ഷം തട്ടിയ കേസില്‍ പൊലീസ് അന്വേഷണമാരംഭിച്ചു

Image
കണ്ണൂര്‍: (www.kvartha.com 30.11.2019) കുടുംബശ്രീ പ്രവര്‍ത്തകയുടെ വ്യാജ ഒപ്പിട്ട് എട്ട് ലക്ഷം തട്ടിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുടുംബശ്രീ അംഗം ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കവേ അവരുടെ വ്യാജ ഒപ്പിട്ട് ചന്ദനക്കാംപാറ സഹകരണ ബാങ്കില്‍ നിന്നും എട്ടുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പയ്യാവൂര്‍ പൊലീസ് ആണ് കേസെടുത്തത്. പയ്യാവൂര്‍ ചീത്തപ്പാറ ആതിര കുടുംബശ്രീ അംഗം ചീത്തപാറയിലെ കാവില്‍ വീട്ടില്‍ ബിന്ദു പ്രകാശന്റെ പരാതിയില്‍ കുടുംബശ്രീ പ്രസിഡന്റ് സിന്ധു പ്രഭാകരന്‍, സെക്രട്ടറി സുഭദ്ര പത്മനാഭന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ബിന്ദു പ്രകാശന്‍ 2018 നവംബര്‍ 29 മുതല്‍ 2019 ജനുവരി 26 വരെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടയില്‍ 2018 ഡിസംബര്‍ 17ന് ബിന്ദുവിന്റെ വ്യാജ ഒപ്പിട്ട് ലിങ്കേജ് വായ്പ ആയി പയ്യാവൂര്‍ സഹകരണ ബാങ്കിന്റെ ചന്ദനക്കാംപാറ ശാഖയില്‍ നിന്നും എട്ടു ലക്ഷം രൂപ സിന്ധുവും സുഭദ്രയും ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് പരാതി. കുടുംബശ്രീ അംഗങ്ങള്‍ക്ക് ലിങ്കേജ് വായ്പയായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. എന്നാല്‍ മറ്റ് അംഗങ്ങള്‍ക്ക് വായ്പ ആവശ്യമില്ലെങ്ക...