ബൈക്കില്‍ കാറിടിച്ച് കിടപ്പിലായ ലൈന്‍മാന് 69.88 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

കാസര്‍കോട്: (www.kasargodvartha.com 31.01.2019) ബൈക്കില്‍ കാറിടിച്ച് കിടപ്പിലായ ലൈന്‍മാന് 69.88 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ കെ എസ് ഇ ബി ലൈന്‍മാന് ടി സുരേഷിനാണ് (46) കാസര്‍കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്‌സിഡണ്ട് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. 2016 നവംബര്‍ 27ന് കൊയോങ്കര വെറ്റിനറി ആശുപത്രിക്ക് സമീപത്തുണ്ടായ അപകടത്തിലാണ് സുരേഷിന് ഗുരുതരമായി പരിക്കേറ്റത്.
Kasaragod, News, Bike-Accident, Court order, Court, Bike accident; Compensation for victim

സുരേഷ് ഇപ്പോഴും ചികിത്സയിലാണ്. ഹര്‍ജി സമര്‍പ്പിച്ച 2017 ജൂലൈ 12 മുതലുള്ള 9.5 ശതമാനം പലിശ സഹിതമുള്ള തുക സുരേഷിന് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Bike-Accident, Court order, Court, Bike accident; Compensation for victim


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?