തൊഴിലാളികള്‍ക്ക് ബോണസ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ കൂട്ടി; 2019 മാര്‍ച്ചോടെ എല്ലാ വീടുകളും വൈദ്യുതീകരിക്കും
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2019) കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ തൊഴിലാളി ബോണസ് 7000 രൂപയാക്കി. ഇ.എസ്.എ പരിധി 21,000 ആക്കി. സര്‍വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ആറ് ലക്ഷം രൂപ ലഭിക്കും.
രാജ്യത്ത് തൊഴിലവസരങ്ങള്‍ കൂടി. ഇ.പി.എഫ്.ഒ കണക്ക് പ്രകാരം രണ്ട് കോടി തൊഴിലവസരമാണ് വര്‍ധിച്ചത്. പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടം നേരിട്ടവര്‍ക്ക് ഇളവ് നല്‍കും. പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ് ആണ് നല്‍കുന്നത്. പ്രകൃതിക്ഷോഭത്തിനിരയായ കര്‍ഷകരുടെ വായ്പാ പലിശയില്‍ അഞ്ച് ശതമാനം കേന്ദ്രം വഹിക്കും.
ഫിഷറീസ് , പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ് നല്‍കും. കൃത്യസമയത്ത് വായ്പ തിരിച്ചടച്ചാല്‍ രണ്ടു ശതമാനം പലിശ ഇളവ് കൂടി നല്‍കും.
ഫിഷറീസിന് പ്രത്യേക വകുപ്പ് രൂപീകരിക്കും. ഗോ പരിപാലനത്തിന് 750 കോടി നല്‍കും. 22 വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എര്‍പ്പെടുത്തി. 2019 മാര്‍ച്ചോടെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ അനുവദിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും
മൂന്ന് ലക്ഷം കോടിയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചുവെന്ന് ബജറ്റ് പ്രസംഗത്തില്‍ പീയുഷ്. ബാങ്കിങ് രംഗത്ത് സമഗ്ര പരിഷ്‌കാരം കൊണ്ടുവന്നു. ഭരണരംഗത്തെ അഴിമതി ഇല്ലാതാക്കിയെന്നും പീയുഷ്.

ധനക്കമ്മി 3.4 ശതമാനമായി കുറഞ്ഞു. പണപ്പെരുപ്പം 4.6 ശതമാനമായി. ധനക്കമ്മി ഏഴ് വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണിപ്പോള്‍.
വെളിയിട വിസര്‍ജ വിമുക്ത ഗ്രാമങ്ങള്‍ ഉണ്ടായി. 5,45,000 ഗ്രാമങ്ങളെ വെളിയിട വിസര്‍ജന വിമുക്തമാക്കി. ജനങ്ങളുടെ ജീവിത നിലവാരം വര്‍ധിച്ചു.
തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്തി. വിദേശത്തേക്ക് കടന്ന തട്ടിപ്പുകാരുടെ സ്വത്ത് കണ്ടെത്തി. കല്‍ക്കരി, സ്‌പെക്ട്രം വിതരണങ്ങള്‍ സുതാര്യമാക്കി. കിട്ടാക്കടങ്ങളുടെ കണക്ക് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടുവെന്ന് പിയൂഷ് ഗോയല്‍. ബാങ്കിങ് രംഗത്ത് സമഗ്ര പരിഷ്‌കരണം കൊണ്ടുവന്നു.
2022 ഓടെ നവഭാരതം നിര്‍മിക്കുമെന്ന് ബജറ്റ് പ്രസംഗം. രാജ്യം സുസ്ഥിര വികസന പാതയിലാണ്. പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായിയെന്നും പീയുഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rs. 6,000 For Small Farmers, Income Tax Refund Within 24 Hours, Says Piyush Goyal, New Delhi, News, Politics, Budget, Budget meet, Farmers, National.

Powered by Info News For You

Comments
Post a Comment