മന്ത്രി കെ ടി ജലീലിനെതിരെയുള്ള ബഹിഷ്‌കരണ തീരുമാനത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറി

തിരുവനന്തപുരം:(www.kvartha.com 31/01/52019) മന്ത്രി കെ ടി ജലീലിനെതിരെയുള്ള ബഹിഷ്‌കരണ തീരുമാനത്തില്‍ നിന്ന് യുഡിഎഫ് പിന്‍മാറി. നിയമന വിവാദത്തില്‍ അകപ്പെട്ട മന്ത്രിയെ സഭക്കകത്തും പുറത്തും ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് പ്രഖ്യാപനമാണ് പിന്‍വലിച്ചത്.

നിയമന വിവാദത്തില്‍ യുഡിഎഫ് കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ബഹിഷ്‌കരണം പിന്‍വലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

News, Thiruvananthapuram, Kerala, UDF, K.T Jaleel, Court, UDF withdrawn boycott against KT Jaleel


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, UDF, K.T Jaleel, Court, UDF withdrawn boycott against KT Jaleel 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?