കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ ഭാവിയിലേക്ക് പത്തിന പരിപാടികള്‍

ന്യൂഡെല്‍ഹി: (www.kvartha.com 01.02.2019) കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ ഭാവിയിലേക്ക് പത്തിന പരിപാടികളാണ് പ്രഖ്യാപിച്ചത്.

1. ഭൗതിക, സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം

2. ഡിജിറ്റല്‍ സമ്പദ്ഘടന സമ്പൂര്‍ണമാക്കല്‍

3. മലിനീകരണമില്ലാത്ത രാജ്യം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍

Budget 2019 highlights: Key highlights of Interim Budget speech, News, Budget, Budget meet, Trending, Politics, National, Business.

4. വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍

5. നദികള്‍ ശുദ്ധീകരിച്ച് സുരക്ഷിതമായ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കല്‍

6. തീരദേശ വികസനവും പരിപാലനവും പുരോഗതിയും

7. ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം, ഗഗന്‍യാന്‍ പദ്ധതിക്ക് ഊന്നല്‍

8. ഭക്ഷ്യസ്വയംപര്യാപതതയും സമ്പൂര്‍ണ ഭക്ഷ്യസുരക്ഷയും

9. സമഗ്ര ആരോഗ്യപരിരക്ഷ

10.ആയുഷ്മാന്‍ പദ്ധതി പ്രധാനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Budget 2019 highlights: Key highlights of Interim Budget speech, News, Budget, Budget meet, Trending, Politics, National, Business.








Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?