പല്ല് വേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; ദന്തഡോക്ടര്‍ അറസ്റ്റില്‍
മംഗളൂരു: (https://ift.tt/36KZOei) പല്ല് വേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ദന്തഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. ബല്‍ത്തങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലെ ദന്തഡോക്ടര്‍ സുധാകറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം. ഡോക്ടറുടെ കാബിനില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
Keywords: Mangalore, news, Molestation-attempt, Doctor, arrest, Police, Crime, Top-Headlines, Doctor arrested for attempt to molest patient < !- START disable copy paste -->

Powered by Info News For You

Comments
Post a Comment