വിവാഹവാഗ്ദാനം നല്‍കി പീഡനം, പിന്നാലെ ഗള്‍ഫിലേക്ക് മുങ്ങി; 21 കാരിയുടെ പരാതിയിലെടുത്ത കേസില്‍ പ്രതി നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയില്‍

മലപ്പുറം: (https://ift.tt/2RZq7Is) വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന 21 പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റു ചെയ്തു. താഴെക്കോട് പൊന്നേത്ത് നൗഫലിനെ (31) യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്. 2016- 17 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പോലീസ് കേസെടുത്തതോടെ നൗഫല്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്നതിനിടെയാണ് പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.


Keywords: Malappuram, news, Top-Headlines, accused, Crime, Kerala, Molestation case accused arrested in Airport
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?