വീട്ടിലേക്കു ലോറി ഇടിച്ചു കയറി, ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു

ആലപ്പുഴ: (www.kvartha.com 01.02.2020) വീട്ടിലേക്കു ലോറി ഇടിച്ചു കയറി, ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ എസി റോഡില്‍ മങ്കൊമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30മണിയോടെയായിരുന്നു അപകടം.

പരേതനായ പുഷ്‌കരന്‍ പിള്ളയുടെ (പുഷ്‌കര ചേട്ടന്‍) ഭാര്യ രാജമ്മ (76) യാണു മരിച്ചത്. അടുത്ത മുറിയില്‍ ഉണ്ടായിരുന്ന മരുമകള്‍ ബിന്ദുവും കൊച്ചുമക്കളായ അനശ്വര, ഐശ്വര്യ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Housewife died after the lorry crashed into her home, Alappuzha, Local-News, News, Accidental Death, Obituary, Dead Body, Medical College, Police, Kerala

രാജമ്മ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് വിവരം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

Keywords: Housewife died after the lorry crashed into her home, Alappuzha, Local-News, News, Accidental Death, Obituary, Dead Body, Medical College, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?