പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ഉറുദുവില്‍ പ്രസംഗിച്ചു; മുഹമ്മദ് ഇഖ്ബാല്‍ റഹ് മാന് എ ഗ്രേഡ്
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a) സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹയര്‍സെക്കന്‍ഡറി വിഭാഗം ഉറുദു പ്രസംഗത്തില്‍ മുഹമ്മദ് ഇഖ്ബാല്‍ റഹ്മാന്‍ എ ഗ്രേഡ് നേടി. തൃശൂര്‍ ചെറുതുരുത്തി ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ്. പ്രകൃതി ദുരന്തങ്ങളെ കുറിച്ചാണ് പ്രസംഗിച്ചത്. ശറഫുദ്ദീന്‍-ഷരീഫ ദമ്പതികളുടെ മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.

Powered by Info News For You

Comments
Post a Comment