തുടര്‍ച്ചയായി രണ്ടാം തവണയും നാടന്‍ പാട്ടില്‍ കൊയിലാണ്ടിലെ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എ ഗ്രേഡ്
കാഞ്ഞങ്ങാട്: (https://ift.tt/34z0sLV) തുടര്‍ച്ചയായി രണ്ടാം തവണയും നാടന്‍ പാട്ട് മത്സരത്തില്‍ കോഴിക്കോട് കൊയിലാണ്ടിലെ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡ് നേടി. ദേവാനന്ദ എസ് അജി, എസ് സ്വാതി, സയനോര സജിത്, എസ് എസ് ആഗ്ന, അനുശ്രീ സജീവന്‍, ആദ്യത്വ മുരളി, സി പി കഷ്ണേന്ദു എന്നിവരടങ്ങിയ ടീമിനാണ് എ ഗ്രേഡ് ലഭിച്ചത്.
ബാലസംഘം സംസ്ഥാന കോ ഓഡിനേറ്റര്‍ രാജീവന്‍ കൊയിലാണ്ടിയും, പ്രജീഷ് കൊയിലാണ്ടിയുമാണ് പരീശിലകര്‍. കഴിഞ്ഞ എഴ് വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാന നാടന്‍ പാട്ട് കലോത്സവത്തില്‍ പരീശിലകനായി രാജീവന്‍ കൊയിലാണ്ടി എത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.

Powered by Info News For You

Comments
Post a Comment