ഹയര്‍സെക്കന്‍ഡറി മലയാളം കവിതാ രചനയില്‍ ഉദിനൂരിലെ ആതിര വിജയന് എ ഗ്രേഡ്
കാഞ്ഞങ്ങാട്: (https://ift.tt/33EJM4a) സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹയര്‍സെക്കന്‍ഡറി വിഭാഗം മലയാളം കവിതാ രചനയില്‍ ജി എച്ച് എസ് എസ് ഉദിനൂരിലെ ആതിര വിജയന് എ ഗ്രേഡ് ലഭിച്ചു. സൈബര്‍ സ്‌പേസില്‍ ഒരു പൂമ്പാറ്റ എന്നതായിരുന്നു വിഷയം. കഴിഞ്ഞ വര്‍ഷവും ആതിരയ്ക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
വിജയന്‍- നിഷ ദമ്പതികളുടെ മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.

Powered by Info News For You

Comments
Post a Comment