Train Derailed | കണ്ണൂരില്‍ എക്‌സിക്യൂടിവിന്റെ 2 കോചുകള്‍ പാളം തെറ്റി; ആളപായമില്ല

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ - ആലപ്പുഴ(16308)എക്‌സിക്യൂടീവ് എക്‌സ്പ്രസിന്റെ രണ്ടു കോചുകള്‍ പാളം തെറ്റി. കണ്ടീഷങിനിടെയാണ് പാളം തെറ്റി. ശനിയാഴ്ച (20.01.2024) പുലര്‍ചെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍ വെച്ചാണ് ട്രെയിനിന്റെ രണ്ടു കോചുകള്‍ പാളം തെറ്റിയത്.





രാവിലെ 5.10 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പിന്നീട് 6.43 ഓടെയാണ് സര്‍വീസ് ആരംഭിച്ചത്. പാളം തെറ്റിയ കോചുകള്‍ ഒഴിവാക്കിയാണ് ട്രെയിന്‍ ഓടി തുടങ്ങിയത്. അതേസമയം, പാളം തെറ്റിയ കോചുകള്‍ ഇടിച്ച് സമീപത്തെ സിഗ്‌നല്‍ ബോക്‌സ് തകര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് റെയില്‍വെ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ റിപോര്‍ട് തേടിയിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Kannur, Kannur-News, No Casualties, Train, Derailed, Kannur News, Two Coaches, Executive Train, Kannur: Two coaches of Executive train derailed.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?