Gold Rate | കുതിപ്പിന് പിന്നാലെ സ്വർണവില താഴോട്ട്; പവന് 200 രൂപയുടെ ഇടിവ്
കൊച്ചി: (KasargodVartha) കുതിപ്പിന് ശേഷം സ്വർണത്തിന് വില കുറഞ്ഞു. ബുധനാഴ്ച (03.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5850 രൂപയിലും ഒരു പവന് 46,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് 160 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4840 രൂപയും ഒരു പവന് 38,720 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
ചൊവ്വാഴ്ച (02.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5875 രൂപയിലും ഒരു പവന് 47,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 120 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4860 രൂപയും ഒരു പവന് 38,880 രൂപയുമായിരുന്നു നിരക്ക്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു വില.
Keywords: News, Kerala, Gold Rate, Silver Rate, Gold News, Business News, Gold Rate on January 3 in Kerala.
< !- START disable copy paste -->
Powered by Info News For You

.webp)
.webp)
Comments
Post a Comment