Accident | ചരക്കു ലോറിയിടിച്ചു ബൈക് യാത്രക്കാരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍-തലശേരി ദേശീയ പാതയിലെ സ്ഥിരം അപകട സ്ഥലങ്ങളിലൊന്നായ മേലെ ചൊവ്വയില്‍ നന്ദിലത്ത് ഷോറൂമിന് മുന്‍വശം വെച്ചു വാഹന അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ലോറിയും-ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാപ്പിനിശ്ശേരി ലിജീമയ്ക്കു സമീപമുള്ള സമദ് (22) കോലത്തു വയല്‍ സുന്നി മസ്ജിദിന് സമീപമുള റിഷാദ് (29) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് അപകടം.
  
Kannur, Kerala, Kerala-News, Accident, Thalassery, Police, Inquest, Hospital, Mortuary, Bike, Accidental Death, Accident: 2 bike travellers died by hitting a goods truck.

നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിക്കടിയിലായ യുവാക്കളെ പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അശാസ്ത്രീയമായ റോഡു നിര്‍മ്മാണമാണ് മേലെ ചൊവ്വ മുതല്‍ താഴെ ചൊവ്വ വരെ നടത്തിയിട്ടുള്ളത്.

Keywords: Kannur, Kerala, Kerala-News, Accident, Thalassery, Police, Inquest, Hospital, Mortuary, Bike, Accidental Death, Accident: 2 bike travellers died by hitting a goods truck.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?