Remanded | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവ് റിമാന്‍ഡില്‍
കണ്ണൂര്‍: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോര്‍ഫിംഗ് ഉപയോഗിച്ച് നഗ്നചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.
പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സചിന്‍ ചന്ദ്രനെയാണ്(25)പരിയാരം എസ് എച് ഒ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പഴയങ്ങാടി താവത്ത് വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്. പോക്സോ നിയമപ്രകാരം കേസെടുത്ത ഇയാളെ റിമാന്‍ഡ് ചെയ്തു.
Powered by Info News For You

Keywords: Youth remanded POCSO ACT, Kannur, News, Remanded, POCSO ACT, Message, Mobile Phone, Arrested, Sachin Chandran, Kerala.
Powered by Info News For You

Comments
Post a Comment