Gold Rate | സ്വർണ വില വീണ്ടും മുന്നോട്ട് തന്നെ; 4 ദിവസത്തിനിടെ കൂടിയത് 640 രൂപ
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. നാല് ദിവസത്തിനിടെ 640 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ശനിയാഴ്ച (23.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയും കൂടി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5820 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച 200 രൂപയും ബുധനാഴ്ച 280 രൂപയും വർധിച്ചപ്പോൾ വ്യാഴാഴ്ച നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല.
18 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4820 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38,560 രൂപയിലുമാണ് വിപണനം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.
വെള്ളിയാഴ്ച (22.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 5800 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 200 രൂപ കൂടി 46400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 4805 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപ കൂടി 38440 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയായാണ് ഉയർന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപ തന്നെയായിരുന്നു നിരക്ക്.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on December 23 in Kerala.
< !- START disable copy paste -->
Powered by Info News For You

.webp)
Comments
Post a Comment