Accident | റോഡരികിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന മുൻ പ്രവാസി കാർ ഇടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: (KasargodVartha) റോഡരികിൽ ബസ് കാത്തു നിൽക്കുകയായിരുന്ന മുൻ പ്രവാസി കാർ ഇടിച്ച് മരിച്ചു. കൊവ്വൽ സ്റ്റോറിൽ താമസിക്കുന്ന കക്കാണത്ത് ചന്തു (70) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊവ്വൽ സ്റ്റോറിൽ വെച്ചാണ് അപകടം. ഇനോവ കാറാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
 
Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Accident, Malayalam News, Obituary, Car, Kanhangad, Man dies after being hit by car.

മൃതദേഹം ജില്ലാ ആശുപത്രി മോർചറിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. ഭാര്യ: കമലാക്ഷി. മക്കൾ: മല്ലിക, വിധുബാല. മരുമക്കൾ: വിജയൻ ഇള മ്പച്ചി (മുൻ പ്രിൻസിപാൽ തേഞ്ഞിപ്പലം ഹയർ സെകൻഡറി സ്‌കൂൾ), പി കെ ബാലകൃഷ്ണൻ കൊടക്കാട് (അസി. രജിസ്ട്രാർ, കാസർകോട് ജോയിന്റ് രജിസ്ട്രാർ ഓഫീസ്).

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Accident, Malayalam News, Obituary, Car, Kanhangad, Man dies after being hit by car.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?