Gold Price | സ്വർണം വീണ്ടും റെകോർഡ് വിലയിലേക്ക് കുതിക്കുന്നു; പവന് 200 രൂപ കൂടി
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. തിങ്കളാഴ്ച (27.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയും വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5735 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. റെകോർഡ് വിലയിലേക്കാണ് സ്വർണത്തിന്റെ കുതിപ്പ്. ഇക്കഴിഞ്ഞ ഒക്ടോബർ 28ന് രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് സംസ്ഥാനത്തെ ഇതുവരെയുള്ള റെകോർഡ് നിരക്ക്.
തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4755 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,040 രൂപയുമാണ് വിപണി വില. വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 81 രൂപയായി വർധിച്ചു. അതേസമയം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയാണ് വിപണി വില.
ശനിയാഴ്ച (25.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5710 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,680 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4735 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,880 രൂപയുമായിരുന്നു നിരക്ക്. വെള്ളിയുടെ വിലയിലും മാറ്റമുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 80 രൂപയായാണ് ഉയർന്നത്. എന്നിരുന്നാലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയിലാണ് വ്യാപാരം നടന്നത്.
Keywords: News, Kerala Kochi, Business, Gold Rate, Silver Rate, Gold News, Business News, Gold Price on November 27 in Kerala.
< !- START disable copy paste -->
Powered by Info News For You

.webp)
.webp)
Comments
Post a Comment