Drowned | പാലക്കാട് കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
പാലക്കാട്: (KVARTHA) കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ചു. കല്ലടത്തൂര്‍ വടക്കത്ത് വളപ്പില്‍ സുന്ദരന്റെ മകന്‍ ശബരി (19) ആണ് മരിച്ചത്. ചൊവ്വാഴ്ച (14.11.2023) വൈകുന്നേരം ആറരയോടെ പടിഞ്ഞാറങ്ങാടി കല്ലടത്തൂരില്‍ ആയിരുന്നു അപകടം.
ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. അപകട സമയത്ത് 50 ഓളം സ്വാമിമാര്‍ ക്ഷേത്രക്കുള്ളത്തില്‍ കുളിക്കാന്‍ എത്തിയിരുന്നു. ഇതിനിടയില്‍ നിന്നും ശബരിയെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവില്‍ വെള്ളത്തിനടിയില്‍ നിന്നുമാണ് ശബരിയെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ എടപ്പാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: News, Kerala, Kerala-News, Palakkad-News, Accident-News, Palakkad News, Padinjaragadi News, Kalladathur News, Engineering Student, Drowned, Temple, Pond, Palakkad: Engineering student drowned in Temple Pond.
Powered by Info News For You

.jpg)
Comments
Post a Comment