Killed | 'വീട്ടില്‍ അതിക്രമിച്ച് കയറിയ എട്ടംഗ സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു'; പിന്നില്‍ മുന്‍ വൈരാഗ്യമാണെന്ന് കുടുംബം

ലക്‌നൗ: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ അതിക്രമിച്ച് കയറിയ എട്ടംഗ സംഘം കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ സംശയിക്കുന്ന എട്ട് പേരുടെ പേരുകളും നല്‍കിയിട്ടുണ്ട്. 

ഇവരില്‍ ഒരാള്‍ക്ക് താനുമായി വൈരാഗ്യമുണ്ടെന്നും കൊലപാതകത്തിന് പിന്നില്‍ അവരാകാമെന്നും കുടുംബം ആരോപിച്ചു. കൃത്യം നടക്കുന്ന സമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നുവെന്നും പിതാവ് പറഞ്ഞു. അതേസമയം പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് Uttar Pradesh, Minor Girl, Found Dead, Crime, Family, Complaint

Keywords: Uttar Pradesh, Minor Girl, Found Dead, Crime, Family, Complaint, Girl, Killed, Death, FIR, Case, Kerala, National, Uttar Pradesh: Minor girl found dead.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?