Complaint | സിപിഎം പ്രവർത്തകനെ സിപിഐക്കാർ മർദിച്ച് പരുക്കേൽപിച്ചതായി പരാതി
തളിപ്പറമ്പ്: (KVARTHA) മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകനെ സിപിഐക്കാര്‍ അക്രമിച്ചതായുള്ള പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച രാവിലെ 11.30 ന് മാന്തംകുണ്ടിലെ ഒരു വീട്ടില്‍ അസുഖബാധിതനെ കാണാന്‍ പോയ സിപിഎം പ്രവര്‍ത്തകനായ നവനീത് കരിയിലിനെ അക്രമിച്ചതായാണ് പരാതി.
സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, വിജേഷ് മണ്ടൂര്‍, ബിജു കരിയില്‍ എന്നിവര്‍ നവനീതിനെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ നവനീതിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Powered by Info News For You

Keywords : News, Malayalam-News, Kerala-News, Kannur, Police, Crime, FIR, Complaint that CPM activist assaulted by CPI members
Powered by Info News For You

Comments
Post a Comment