Banana Price | നേന്ത്രപ്പഴത്തിന്റെ വില ഒറ്റയടിക്ക് താഴേക്ക് കൂപ്പുകുത്തി; 'ഇനിയും കുറയും'; ആശങ്കയില്‍ കര്‍ഷകര്‍

പരപ്പനങ്ങാടി: (KasargodVartha)  നേന്ത്രപ്പഴത്തിന്റെ വില ഒറ്റയടിക്ക് താഴേക്ക് കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ ആശങ്കയില്‍. കിലോക്ക് അമ്പതിലേറെ രൂപ വിലയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന് 40ന് താഴേക്കാണ് വില. ശനിയാഴ്ച (07.10.2023) 30ല്‍ താഴെ രൂപയ്ക്കാണ് രണ്ടും മൂന്നും തരങ്ങള്‍ ഇടനിലക്കാര്‍ വിലയ്‌ക്കെടുത്തത്. ഇനിയും വില താഴോട്ട് പോകുമെന്ന് കച്ചവടക്കാര്‍ പറയുന്നു

മൊത്തവിപണിയില്‍ ശനിയാഴ്ച നാടന്‍ നേന്ത്രപ്പഴത്തിന്റെ ഒന്നാം ഇനത്തിന് 33 രൂപയാണ് ഈടാക്കിയത്. ചില്ലറ കച്ചവടക്കാര്‍ 40 രൂപയ്ക്ക് വരെ വില്‍ക്കുന്നുണ്ട്. കര്‍ണാടകയില്‍നിന്ന് 'നഗര' എന്നുപേരുള്ളതും തമഴ്‌നാട്ടില്‍നിന്നും 'മേട്ടുപാളയം' എന്നു പേരുള്ളതും കേരള വിപണിയിലേക്ക് ഒരേസമയം കൂടുതല്‍ കടന്നുവന്നതാണ് നാടന്‍ നേന്ത്രകര്‍ഷകരെ ആശങ്കയിലാക്കിയത്.

Kerala, News, Farmers, Agriculture, Price, Farming, Banana, Fell down, Price of bananas fell down.

Keywords: Kerala, News, Farmers, Agriculture, Price, Farming, Banana, Fell down, Price of bananas fell down.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?