Accident | മാക്കൂട്ടം ചുരം റോഡിൽ ചരക്കുലോറിയും ബുള്ളറ്റ് ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ണൂർ: (KVARTHA) അന്തർ സംസ്ഥാന പാതയായ .ഇരിട്ടി - മാക്കൂട്ടം ചുരം റോഡിൽ വാഹനാപകടത്തിൽ മട്ടന്നൂർ ഉളിയിൽ സ്വദേശിയായ യുവാവ് മരിച്ചു. ഉളിയിൽ - നരയമ്പാറ കാരാമ്പേരിയിലെ എം വി അലി - ഹഫ്സത് ദമ്പതികളുടെ മകൻ ചെറുവട്ടി സുനൈഫ് (35) ആണ് മരിച്ചത്.
ലോറിയും ബുള്ളറ്റ് ബൈകും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുമായി ഇടിച്ചതിന്റെ ആഘാതത്തിൽ ബുള്ളറ്റ് ബൈകിൽ നിന്ന് റോഡിലേക്ക് തലയിടിച്ചു വീണ സുനൈഫ് തൽക്ഷണം മരിക്കുകയായിരുന്നു.
Powered by Info News For You
ലോറിയും ബുള്ളറ്റ് ബൈകും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുമായി ഇടിച്ചതിന്റെ ആഘാതത്തിൽ ബുള്ളറ്റ് ബൈകിൽ നിന്ന് റോഡിലേക്ക് തലയിടിച്ചു വീണ സുനൈഫ് തൽക്ഷണം മരിക്കുകയായിരുന്നു.
Keywords: News, Malayalam-News, Kerala-News , Kannur, Obitaury, Accident, Youth died in collision between lorry and bullet bike
Powered by Info News For You

Comments
Post a Comment