Youth Died | തളിപ്പറമ്പ് സ്വദേശിയായ യുവാവ് കാനഡയില്‍ കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ്: (www.kvartha.com) നഗരസഭാപരിധിയില്‍ പുഷ്പഗിരി സ്വദേശിയായ അതുല്‍ ജോര്‍ജ് (30) കാനഡയില്‍ കുഴഞ്ഞുവീണ് മരിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജെനറല്‍ സെക്രടറിയും കത്തോലിക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോര്‍ജ് വടകര പിതാവാണ്.

ഒരു വിനോദയാത്രയ്ക്കിടെ കാനഡയിലെ കിച്ചനര്‍ എന്ന സ്ഥലത്ത് അതുല്‍ ബോടില്‍ നിന്നും കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ശോഭയാണ് അമ്മ. ഭാര്യ: ഡോക്ടര്‍ ജീവ. സഹോദരങ്ങള്‍: അലന്‍ മരിയ (ലെനോവ), അഖില്‍ (യുകെ). മൃതദേഹം ഒരാഴ്ചക്കുള്ളില്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

News, Kerala, Kerala-News, Obituary, Obituary-News, Canada, Kannur News, Youth, Died, Boat, Canada: Kannur native died after falling from boat.


Keywords: News, Kerala, Kerala-News, Obituary, Obituary-News, Canada, Kannur News, Youth, Died, Boat, Canada: Kannur native died after falling from boat. 

 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?