LPG Price Hike | പാചക വാതക സിലിന്‍ഡറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് 209 രൂപ

ന്യൂഡെല്‍ഹി: (KVARTHA) പാചക വാതക സിലിന്‍ഡറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 209 രൂപയാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവ് ഉള്‍പെടെ ചൂണ്ടിക്കാട്ടിയാണ് സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചത്.

LPG price hike: 19-kg commercial gas cylinder price hiked by Rs 209, say sources, New Delhi, News, LPG Price Hike, Commercial Gas Cylinder, Crude Oil, Decrease, Inter National Market, Increase, National News

അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിന്‍ഡറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിന്‍ഡറിന് കഴിഞ്ഞമാസം 158 രൂപ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നാം തീയതി രാജ്യത്ത് പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. കഴിഞ്ഞ രണ്ട് തവണയും വിലയില്‍ കുറവുണ്ടായിരുന്നു.

Keywords: LPG price hike: 19-kg commercial gas cylinder price hiked by Rs 209, say sources, New Delhi, News, LPG Price Hike, Commercial Gas Cylinder, Crude Oil, Decrease, Inter National Market, Increase, National News. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?