Arrested | മംഗളൂരില്‍ മാരക മയക്കുമരുന്ന് എത്തിക്കുന്ന നൈജീരിയന്‍ യുവതി അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com) മാരക മയക്കുമരുന്ന് എംഡിഎംഎ
മംഗളൂരില്‍ വിതരണത്തിന് എത്തിക്കുന്ന പ്രധാനി എന്ന് സംശയിക്കുന്ന നൈജീരിയന്‍ യുവതിയെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് ബംഗളൂരിൽ അറസ്റ്റ് ചെയ്തു. അദെവോലെ അഡെതുഡു ആനു എന്ന റെജിന സാറ ആയിശയാണ്(33) അറസ്റ്റിലായത്. 400 ഗ്രാം എംഡിഎംഎ, ഐഫോണ്‍, 2910 രൂപ എന്നിങ്ങനെ 20.52 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു.
     
National News, Malayalam News, Mangalore, Mangalore News, Karnataka News, Crime, Crime News, Drugs, Nigerian Woman Arrested in Mangalore, MDMA, Mangalore: Nigerian woman drug kingpin arrested for supplying MDMA to peddlers.

ഇവര്‍ മംഗളൂരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. ഉള്ളാള്‍, സൈബര്‍ എകണോമിക്‌സ് നാര്‍കോടിക് (സിഇഎന്‍), മംഗളൂരു നോര്‍ത്, കങ്കനാടി, കൊണാജെ, സൂറത് കൽ എന്നിവിടങ്ങളിലാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്.

വിദ്യാഭ്യാസ വിസയില്‍ എത്തി പഠന ശേഷം നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അറസ്റ്റിലായ യുവതി.
   
National News, Malayalam News, Mangalore, Mangalore News, Karnataka News, Crime, Crime News, Drugs, Nigerian Woman Arrested in Mangalore, MDMA, Mangalore: Nigerian woman drug kingpin arrested for supplying MDMA to peddlers.

Keywords: National News, Malayalam News, Mangalore, Mangalore News, Karnataka News, Crime, Crime News, Drugs, Nigerian Woman Arrested in Mangalore, MDMA, Mangalore: Nigerian woman drug kingpin arrested for supplying MDMA to peddlers.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?