Youths Died | കണ്ണൂരില്‍ മിനി ലോറിയും ബൈകും കൂട്ടിയിടിച്ച് അപകടം; സുഹൃത്തുക്കളായ 2 യുവാക്കള്‍ മരിച്ചു

കണ്ണൂര്‍: (www.kvartha.com) തളാപ്പില്‍ മിനി ലോറിയും ബൈകും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കാസര്‍കോട്  മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ സ്വദേശികളായ മനാഫ് (24), സുഹൃത്ത് ലത്വീഫ് (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച (20.08.2023) പുലര്‍ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. 
  
കണ്ണൂരില്‍ നിന്ന് പുതിയ തെരുവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈകും മംഗ്‌ളൂറില്‍നിന്ന് വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍തന്നെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

\
News, Kerala, Kerala-News, Accident-News, Kannur-News, Youths Died, Accident, Death, Kannur, Kasaragod, Mogralputhur, Kannur: Kasaragod natives died in road accident.


മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം തടസ്സപ്പെട്ട വാഹനഗതാഗതം കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പുനഃസ്ഥാപിച്ചു.

News, Kerala, Kerala-News, Accident-News, Kannur-News, Youths Died, Accident, Death, Kannur, Kasaragod, Mogralputhur, Kannur: Kasaragod natives died in road accident.


Keywords: News, Kerala, Kerala-News, Accident-News, Kannur-News, Youths Died, Accident, Death, Kannur, Kasaragod, Mogralputhur, Kannur: Kasaragod natives died in road accident. 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?