Manoj Kumar | അഡ്വ. കെവി മനോജ് കുമാര്‍ വീണ്ടും ബാലാവകാശ കമിഷന്‍ ചെയര്‍മാനാകും

തലശേരി: (www.kvartha.com) തലശേരി വടക്കുമ്പാട് സ്വദേശിയായ അഡ്വ. കെവി മനോജ് കുമാറിനെ വീണ്ടും ബാലാവകാശ കമിഷനന്‍ ചെയര്‍മാനായി നിയമിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗമാണ് രണ്ടാംതവണയും ബാലാവകാശ കമിഷന്റെ നേതൃത്വത്തില്‍ മനോജ് കുമാറിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്തെ കുട്ടികള്‍ നേരിടുന്ന വിഷയങ്ങളില്‍ കമിഷന്‍ നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയത് കെവി മനോജ് കുമാറാണെന്ന വിലയിരുത്തലിലാണ് വീണ്ടും നിയോഗിച്ചത്. ഇടതുപക്ഷ സഹയാത്രികനും തലശേരി ബാറിലെ അഭിഭാഷകനുമാണ് കെവി മനോജ് കുമാര്‍.

Adv. KV Manoj Kumar will again become the chairman of the Child Rights Commission, Kannur, News, Adv. KV Manoj Kumar, Child Rights Commission, Politics, Cabinet, Children, Lawyer, Kerala News


Keywords: Adv. KV Manoj Kumar will again become the chairman of the Child Rights Commission, Kannur, News, Adv. KV Manoj Kumar, Child Rights Commission, Politics, Cabinet, Children, Lawyer, Kerala News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?