Accidental Death | പികപ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: (www.kvartha.com) ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് സമീപം പികപ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എടച്ചേരി തലായി മത്തത്ത്ജിയാദ് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച (18.08.2023) രാത്രിയാണ് അപകടം നടന്നത്.

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഓര്‍ക്കാട്ടേരിയില്‍ നിന്ന് എടച്ചേരിക്ക്കാറില്‍ വരുമ്പോള്‍ അമിതവേഗത്തില്‍ എതിരെ വന്ന പികപ് വാന്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മാരുതി ജിംനി കാര്‍ നിശേഷം തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ ജിയാദ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. സിയാദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ഖബറടക്കും.

Kozhikode, News, Kerala, Orkkatteri, Kozhikode, Accident, Accidental death, Jiyadh, Kozhikode: Man died in road accident.

പിതാവ്: മൊയ്തു. മാതാവ്: ശാഹിദ. ഭാര്യ: സഫ്‌ന കുറ്റ്യാടി. മകള്‍: ആഇശ. സഹോദരങ്ങള്‍: റംശാദ്, സജാദ്, ആദില്‍.

Keywords: Kozhikode, News, Kerala, Orkkatteri, Kozhikode, Accident, Accidental death, Jiyadh, Kozhikode: Man died in road accident.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?