Accidental Death | കണ്ണൂരില്‍ മിനിലോറിയും ബൈകും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ മരിച്ചു

കണ്ണൂര്‍: (www.kasargodvartha.com) ദേശീയപാതയില്‍ തളാപ്പില്‍ മിനി ലോറിയും ബൈകും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. ഞായറാഴ്ച (20.08.2023) പുലര്‍ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.  

കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ ബെദിരടുക്കയിലെ മനാഫ് (24), സുഹൃത്ത് ലത്വീഫ് (23) എന്നിവരാണ് രാവിലെയോടെ മരിച്ചത്. 

കണ്ണൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈകും മംഗ്‌ളൂറില്‍നിന്ന് ആയിക്കരയിലേക്ക് പോവുകയായിരുന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക് പൂര്‍ണ്ണമായും തകര്‍ന്നു.

News, Kerala, Kerala-News, Top-Headlines, Kannur-News, Accident-News, Kannur, Kasaragod Natives, Died, Road Accident, Accidental Death, Kannur: Kasaragod natives died in road accident.


Keywords: News, Kerala, Kerala-News, Top-Headlines, Kannur-News, Accident-News, Kannur, Kasaragod Natives, Died, Road Accident, Accidental Death, Kannur: Kasaragod natives died in road accident.  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?