Accident | കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു; വാഹനം നിർത്താതെ പോയി

പെരിയ: (www.kasargodvartha.com) കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അപകടം വരുത്തിയ വാഹനം നിർത്താതെ പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ചെര്‍ക്കപ്പാറ സ്വദേശി ഉബൈദ് (59) ആണ് മരിച്ചത്. പെരിയ ചെര്‍ക്കപ്പാറ പട്ടര്‍ചാലില്‍ ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് അപകടം നടന്നത്.

News, Periya, Kasaragod, Kerala, Accident, Obituary, Death, Man dies after being hit by car.

മൃതദേഹം പോസ്റ്റ് മോർടത്തിനായി ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ച് ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം വരുത്തിയ കാർ കണ്ടെത്താൻ സമീപത്തെ സി സി ടി വി കാമറകൾ അടക്കം പൊലീസ് പരിശോധിച്ചു വരുന്നു.

Keywords: News, Periya, Kasaragod, Kerala, Accident, Obituary, Death, Man dies after being hit by car.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?