Youth Arrested | 17കാരിയെ പലതവണകളിലായി പീഡിപ്പിച്ചെന്ന് പരാതി; 23കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

പയ്യന്നൂർ: (www.kasargodvartha.com) 17കാരിയെ പലതവണകളിലായി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി കെ അതുലിനെ (23) യാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

News, Payyanur, Kasaragod, Kerala, Crime, Arrest, Youth, Case, POCSO Case, Police, Complaint, Court, Remand, Youth arrested in assault case.

പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെ ഇയാൾ ടൗണിൽ വെച്ച് പരിചയപ്പെട്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ മാസം വരെയുള്ള കാലയളവിൽ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പുറത്ത് പല സ്ഥലങ്ങളിലും വെച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.

ശാരീരിക അവശതയെ തുടർന്ന് പെൺകുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് മാതാവ് വിവരം പഴയങ്ങാടി പൊലീസിൽ അറിയിക്കുകയായിരുന്നു. ചെന്നൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് മിഥുൻ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: News, Payyanur, Kasaragod, Kerala, Crime, Arrest, Youth, Case, POCSO Case, Police, Complaint, Court, Remand, Youth arrested in assault case.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?