POCSO | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു'; വിവാഹിതനും 3 കുട്ടികളുടെ പിതാവുമായ പോക്‌സോ കേസ് പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു പറശിനിക്കടവിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതവടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. 

തൃശൂര്‍ അണക്കര ഗ്രാമ പഞ്ചായത് പരിധിയിലെ രതീഷിനെയാ(37)ണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്. രണ്ടാം പ്രതിയായ ഗ്രാമ പഞ്ചായത് പരിധിയിലെ വിപിനെ (34) കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടയച്ചു. 

2013-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ രതീഷ് ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിക്കുകയും ഇതിനുശേഷം തന്റെ കാറില്‍ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതി.

News, Kerala, Kerala-News, News-Malayalam, Thrissur, Accused, Sentenced, Molestation, Rigorous Imprisonment, Fine, Thrissur: POCSO Case accused sentenced 10 years rigorous imprisonment and fine.



Keywords: News, Kerala, Kerala-News, News-Malayalam, Thrissur, Accused, Sentenced, Molestation,  Rigorous Imprisonment, Fine, Thrissur: POCSO Case accused sentenced 10 years rigorous imprisonment and fine. 

 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?