Found Dead | യവത മരചച നലയല; പരണയനരശയ ആതമഹതയയനന പലസ

മംഗളൂറു: (www.kasargodvartha.com) നഗരത്തില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ യുവതിയെ പജീര്‍ ഗ്രാമത്തിലെ വാടക ക്വാര്‍ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതിക പൂജാരിയാണ്(21) മരിച്ചത്.

വ്യാഴാഴ്ച ജോലി കഴിഞ്ഞ് അഡപ്പ റസിഡന്‍സിയില്‍ എത്തിയ യുവതി തൂങ്ങി മരിക്കുകയായിരുന്നു എന്ന് കൊണാജെ പൊലീസ് പറഞ്ഞു.

Mangalore, News, National, Death, Woman, Found Dead, Top-Headlines, Police, Mangalore: Young woman found dead.

പ്രണയനൈരാശ്യ ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. മാതാവിനും മൂത്ത സഹോദരനും ഒപ്പമായിരുന്നു താമസം. ഇഷ്ടപ്പെടുന്ന യുവാവ് തന്നെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്ത പ്രയാസം യുവതി അടുത്ത കൂട്ടുകാരികളോട് പറഞ്ഞിരുന്നുവത്രെ.

Keywords: Mangalore, News, National, Death, Woman, Found Dead, Top-Headlines, Police, Mangalore: Young woman found dead.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?