Clash | കടടകകടയല വവഹ സലകകരതതനട സഘരഷ; കടയലകക കറടചച കയററയതയ പരത; 3 യവകകള അറസററല

തിരുവനന്തപുരം: (www.kvartha.com) കാട്ടാക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കിള്ളി രാജശ്രീ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച (10.07.2023) രാത്രിയിലാണ് സംഭവം. പരിപാടിക്കിടെ സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കളെ നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് വഴക്കില്‍ കലാശിച്ചതെന്നാണ് വിവരം. പിന്നാലെ ഓഡിറ്റോറിയത്തിന് സമീപത്തെ കടയിലേക്ക് കാറിടിച്ച് കയറ്റി യുവാക്കള്‍ ഭീകര അന്തരീക്ഷമുണ്ടാക്കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

അതിനിടെ, തിരുവനന്തപുരത്ത് വീട് കയറി ആക്രമണം നടത്തിയെന്ന പരാതിയില്‍ കാപാ പ്രതി ഉള്‍പെടെ പിടിയില്‍. അക്രമിസംഘത്തിലെ മുഖ്യപ്രതിയും കാപാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള അമല്‍ (27), ബ്‌ളെസ്സന്‍ ദാസിനെ(26)യുമാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ വിവിധയിടങ്ങളില്‍ നിന്നും പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍ പഞ്ചായത് മെമ്പറായ വിളപ്പില്‍ശാല വിളപ്പില്‍ വിട്ടിയത്ത് അസീസിന്റെ വീടാണ് പ്രതികള്‍ ആക്രമിച്ചത്.

News, Kerala, Kerala-News, Local-News, Regional-News, Thiruvananthapuram, Clash, Wedding Reception, Kattakada, Thiruvananthapuram: Clash during wedding reception at Kattakada.


Keywords: News, Kerala, Kerala-News, Local-News, Regional-News, Thiruvananthapuram, Clash, Wedding Reception, Kattakada, Thiruvananthapuram: Clash during wedding reception at Kattakada.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?