Youth Died | എലത്തൂര്‍ സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട്: (www.kvartha.com) എലത്തൂര്‍ സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ സ്റ്റേഷന് സമീപം മാട്ടുവയില്‍ ലാല്‍ കൃഷ്ണ പ്രദീപ് (24 ) ആണ് ട്രെയില്‍ തട്ടി മരിച്ചത്. വെസ്റ്റ് ഹിലില്‍ വെച്ചായിരുന്നു അപകടം. നടക്കാവിലെ ക്യൂബിക്‌സ് പി എസ് സി കോചിങ് സെന്ററിലെ വിദ്യാര്‍ഥിയായിരുന്നു. 

മാട്ടുവയില്‍ ബാലപ്രദീപന്റെയും ഷിമയുടെയും മകനാണ്. അപര്‍ണ്ണ ഏക സഹോദരിയാണ്. സംസ്‌കാരം വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നടന്നു.

News, Kerala, Kerala-News, Local-News, Elathur, Youth Died, Accidental Death, Train, Regional-News, Elathur: 24 year old man dies after being hit by train


Keywords: News, Kerala, Kerala-News, Local-News, Elathur, Youth Died, Accidental Death, Train, Regional-News, Elathur: 24 year old man dies after being hit by train.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?