Obituary | ഇനസററഗര തരവ നതത അധയപകയമയ യവത വഷ അകതത ചനന മരചച
തൃശ്ശൂര്‍: (www.kvartha.com) വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ ഇന്‍സ്റ്റഗ്രാം താരവും നൃത്ത അധ്യാപികയുമായ യുവതി മരിച്ചു. ചാപ്പാറ സ്വദേശിനി കൃഷ്ണപ്രിയ (32) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കൃഷ്ണപ്രിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് ദിവസം മുന്‍പാണ് യുവതിയെ വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിന് പിന്നാലെ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നൃത്ത വീഡിയോകള്‍ ചെയ്താണ് കൃഷ്ണപ്രിയ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.
Keywords: News, Kerala, Kerala-News, Thrissur-News, Thrissur, Instagram, Krishnapriya, Dance Teacher, Poisoned, Thrissur: Instagram Star Krishnapriya died after found poisoned.
Powered by Info News For You
.jpg)
Comments
Post a Comment