Martin George | പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പൊതുജനങ്ങളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ മടിയുള്ളവരെന്ന് മാര്‍ടിന്‍ ജോര്‍ജ്

കണ്ണൂര്‍: (www.kvartha.com) പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് നാടുഭരിക്കുന്നതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്. സംസ്‌കാര സാഹിതി കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സംഗമം കണ്ണൂര്‍  ഡിസിസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം പ്രദീപ് കുമാര്‍ പയ്യന്നൂര്‍, കാരയില്‍ സുകുമാരന്‍, ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ എന്‍ ആനന്ദ് നാറാത്ത്, സി കെ ദിലീപ് കുമാര്‍, ഡോ. വി എ അഗസ്റ്റിന്‍, ടി പി രാജീവന്‍ മാസ്റ്റര്‍ സംസാരിച്ചു. സംസ്‌കാര സാഹിതിപ്രവര്‍ത്തകരുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടന്നു.

Kannur, Kerala, Martin George, Prime Minister, Chief Minister, Martin George about Prime Minister and Chief Minister.

Keywords: Kannur, Kerala, Martin George, Prime Minister, Chief Minister, Martin George about Prime Minister and Chief Minister.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?