Arrested | മയകകമരനനമയ നയമ വദയരഥ അറസററല; 'പടയലയത വലപനയകകളള ശരമതതനട'

കോഴിക്കോട്: (www.kasargodvartha.com) മയക്കുമരുന്നുമായി നിയമ വിദ്യാര്‍ത്ഥിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ഥിയായ മുഹമ്മദ് നഊഫ്(19) ആണ് പിടിയിലായത്. 

മയക്കുമരുന്ന് വില്‍പനക്കുള്ള ശ്രമത്തിനിടെ അടിവാരത്തുവെച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 6.67 ഗ്രാം എംഡിഎംഎയും ഇലക്ട്രോനിക് ത്രാസും ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈകും പിടികൂടി. 

Kozhikode, News, Kerala, Arrest, Arrested, Accused, Law student, Drugs, MDMA, Seized, Crime, Top-Headlines, Kozhikode: Law student arrested with MDMA.

കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് അടിവാരം പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Kozhikode, News, Kerala, Arrest, Arrested, Accused, Law student, Drugs, MDMA, Seized, Crime, Top-Headlines,  Kozhikode: Law student arrested with MDMA.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?