Arrested | 'നയമഹയല വദയരഥകള ലകഷയമടട മയകകമരനന വലപന'; 2 പര അറസററല

കണ്ണൂര്‍: (www.kasargodvartha.com) ന്യൂമാഹിയില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി വസ്തുക്കള്‍ വില്‍പന നടത്തി വന്ന സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മാഹി പൊലീസ്. മുഹമ്മദ് സഫ്വാനെ (20) 300 മി. ഗ്രാം എംഡിഎംഎയുമായി മാഹി മൈതാനത്തിന്നടുത്ത് വച്ച് പിടികൂടി. വിശാലി(33) ന്റെ വീട്ടില്‍ നിന്നും 38 ഗ്രാം കഞ്ചാവും പിടികൂടിയതായും പൊലീസ് പറഞ്ഞു. 

പൊലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദേശപ്രകാരം സിഐ ബി എം മനോജ്, എസ്‌ഐ പി പ്രദീപ്, എഎസ്‌ഐമാരായ കിഷോര്‍ കുമാര്‍, സുനില്‍കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മാരായ സുജേഷ്, വിനീഷ്, വനിതാ ഹോംഗാര്‍ഡ് ഡില്ലി എന്നിവരുള്‍പെട്ട സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.

Kannur, News, Kerala, Top-Headlines, Seized, Drugs, Arrest, Arrested, Crime, Police, Kannur: Two young man arrested with drugs.

Keywords: Kannur, News, Kerala, Top-Headlines, Seized, Drugs, Arrest, Arrested, Crime, Police, Kannur: Two young man arrested with drugs.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?