Obituary | റിയാസ് മൗലവി വധക്കേസിലെ സ്‌പെഷല്‍ പ്രോസിക്യൂടര്‍ അഡ്വ. അശോകന്‍ അന്തരിച്ചു; വിടവാങ്ങിയത് ഹൃദയാഘാതം മൂലം

കാസര്‍കോട്: (ww.kasargodvartha.com) റിയാസ് മൗലവി വധക്കേസിലെ സ്‌പെഷല്‍ പ്രോസിക്യൂടര്‍ അഡ്വ.അശോകന്‍ (55) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം.
     
Kerala, Kerala News, Kasaragod News, Malayalam News, Obituary News, Riyas Maulavi Murder Case, Adv. Ashokan, Riyas Maulavi Case: Special Prosecutor Adv. Ashokan passed away.

മാവേലിക്കരയില്‍ ഒരു കേസിന്റെ വിചാരണ കഴിഞ്ഞ് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി എറണാകുളത്ത് വെച്ചാണ് മരണപ്പെട്ടത്. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് എത്തിക്കും. റിയാസ് മൗലവി കേസിന്റെ അവസാന വാദം മെയ് 15 ന് നടക്കാനിരിക്കെയാണ് സ്‌പെഷല്‍ പ്രോസിക്യൂടര്‍ വിടവാങ്ങിയത്.
          
Kerala, Kerala News, Kasaragod News, Malayalam News, Obituary News, Riyas Maulavi Murder Case, Adv. Ashokan, Riyas Maulavi Case: Special Prosecutor Adv. Ashokan passed away.

Keywords: Kerala, Kerala News, Kasaragod News, Malayalam News, Obituary News, Riyas Maulavi Murder Case, Adv. Ashokan, Riyas Maulavi Case: Special Prosecutor Adv. Ashokan passed away.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?