Found Dead | സഊദിയില്‍ പ്രവാസി മലയാളി വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍

റിയാദ്: (www.kasargodvartha.com) വാദിയാന്‍ സനാഇയ്യയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന പ്രവാസി മലയാളിയെ സ്വന്തം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുനഗരം സ്വദേശി അബ്ബാസ് (44) ആണ് മരിച്ചത്. 

ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ പൊലീസില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലഹദ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അസീര്‍ പ്രവാസി സംഘം വാദിയാന്‍ സനാഇയ്യ യൂനിറ്റ് അംഗമായിരുന്നു അബ്ബാസ്.

Saudi Arabia, News, Gulf, World, Top-Headlines, Expatriate, Found dead, Death, Hospital, Police, Vehicle, driver, Saudi Arabia: Malayali Expatriate found dead.

ഭാര്യയും മൂന്ന് കുട്ടികളുമുള്ള അബ്ബാസ് കോയമ്പത്തൂരിലാണ് നിലവില്‍ താമസിക്കുന്നത്. അസീര്‍ പ്രവാസി സംഘം ലഹദ് ഏരിയ റിലീഫ് കണ്‍വീനര്‍ മണികണ്ഠന്റെ നേതൃത്വത്തില്‍ മരണാന്തര നടപടിക്രമങ്ങള്‍ നടന്നുവരുന്നു.

Keywords: Saudi Arabia, News, Gulf, World, Top-Headlines, Expatriate, Found dead, Death, Hospital, Police, Vehicle, driver,  Saudi Arabia: Malayali Expatriate found dead.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?