Floating Bridge | ദുബൈയിലെ ഫ്‌ലോടിംഗ് ബ്രിഡ്ജ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും

ദുബൈ: (www.kvartha.com) ഫ്‌ലോടിംഗ് ബ്രിഡ്ജ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (RTA) അറിയിച്ചു. സാങ്കേതിക പരിശോധനകള്‍ നടത്തുന്നതിനും പാലത്തിന്റെ അറ്റകുറ്റപ്പണി കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഫ്ലോടിങ് ബ്രിഡ്ജ് അടച്ചിടുന്നത് നീട്ടിയത്.

അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത് ഏപ്രില്‍ 17 മുതല്‍ അഞ്ചാഴ്ചത്തേക്ക് പാലം അടച്ചിടുമെന്നാണ്. ഇതാണ് വീണ്ടും നീട്ടിവച്ചത്. ദുബൈയിലെ ദെയ്റ-ബര്‍ ദുബൈ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങളില്‍ ഒന്നാണ് ഫ്‌ലോടിംഗ് ബ്രിഡ്ജ്.

Dubai, News, Gulf, World, Bridge, Floating Bridge, Dubai, Dubai: Floating Bridge to be closed until further notice.

Keywords: Dubai, News, Gulf, World, Bridge, Floating Bridge, Dubai, Dubai: Floating Bridge to be closed until further notice.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?