Drowned | മൂലമറ്റം ത്രിവേണി സംഗമത്തില്‍ 2 പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു; അപകടം വെള്ളത്തില്‍ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

Two drowned at Moolamattom Triveni Sangamam

Drowned | മൂലമറ്റം ത്രിവേണി സംഗമത്തില്‍ 2 പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു; അപകടം വെള്ളത്തില്‍ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

തൊടുപുഴ: (www.kvartha.com) മൂലമറ്റം ത്രിവേണി സംഗമത്തില്‍ രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. മൂലമറ്റം സജി ഭവനില്‍ ബിജു (54), സന്തോഷ് ഭവനില്‍ സന്തോഷ് (56) എന്നിവരാണ് മരിച്ചത്. ത്രിവേണി സംഗമത്തില്‍ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവര്‍.

Two drowned at Moolamattom Triveni Sangamam, Thodupuzha, News, Local News, Drowned, Dead Body, Children, Recued, Hospital, Kerala.

ഇതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തില്‍നിന്നും അപ്രതീക്ഷിതമായി കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. കുട്ടികള്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Two drowned at Moolamattom Triveni Sangamam,  Thodupuzha, News, Local News, Drowned, Dead Body, Children, Recued, Hospital, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?